Your Image Description Your Image Description

പലസ്തീൻ പരാമർശ൦ തിരുത്തില്ലെന്ന് ശശി തരൂർ. ലീഗ് റാലിയിൽ ആണ് അദ്ദേഹം പലസ്തീൻ പരാമർശ൦ നടത്തിയത്. പറഞ്ഞത് പാർട്ടി ലൈനാണ് വിവാദങ്ങൾ അനാവശ്യമാണ്.

എല്ലാ കാലത്തും ഒരേ നിലപാടാണ് ഗാസ വിഷയത്തിൽ എടുത്തത്. തന്നെ ആരും ഗാസ പ്രതിസന്ധിയെ കുറിച്ച് പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *