Your Image Description Your Image Description
Your Image Alt Text

68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് പിടികൂടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി­​ന്നാ​ണ് ഇവ പിടികൂടിയത്.

പി­​ടി­​കൂ­​ടി­​യ​ത് മി­​ക്‌­​സി­​യു­​ടെ ഉ­​ള്ളി​ലും ശ­​രീ­​ര­​ത്തി​ലും ഒ­​ളി­​പ്പി­​ച്ച് ക­​ട​ത്തി­​യ സ്വ​ര്‍­​ണ­​മാ­​ണ്. ക​സ്റ്റം​സി​ന്‍റെ വി​ശ​ദ​പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദ​ഗ്ധ​മാ​യ രീ​തി​യി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണം ക​ണ്ടെ​ത്തി­​യ­​ത്. സി​ലി​ണ്ട​ര്‍ ആ​കൃ​തി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 180 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് കാ​സ​ര്‍­​ഗോഡ് സ്വ­​ദേ​ശി മു​ഹ​മ്മ​ദ് സ​വാ​ദി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഗ്രൈ​ൻ​ഡ​റി​ന്‍റെ ക​പ്പാ​സി​റ്റ​റി​നൊ​പ്പം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് സ്വ​ര്‍​ണം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *