നവകേരള സദസിൽ പങ്കെടുത്തില്ല; വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ

December 24, 2023
0

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സി ഐ ടി യു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിൽ

ദുബായിൽ ഇന്‍റർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു

December 24, 2023
0

ദുബായിൽ ഇന്‍റർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട്​ പേർക്ക്​ ഗുരുതരമായി പൊള്ളലേറ്റു. മരിച്ചയാളിന്‍റെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ

ബസുകൾ നിർത്താത്ത സ്റ്റോപ്പ്‌; ചെലവ് നാലുലക്ഷം

December 24, 2023
0

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഹൈസ്കൂൾ റോഡ് ജങ്‌ഷനിൽ പഞ്ചായത്ത് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസുകൾ നിർത്താത്തതിൽ പ്രതിഷേധം ശക്തം. കൂരാച്ചുണ്ട് സെയ്‌ന്റ്

ഷാർജയിൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് വെ​ബ്​​സൈ​റ്റു​ക​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു

December 24, 2023
0

വ്യാ​ജ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് വെ​ബ്​​സൈ​റ്റു​ക​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കാ​ണ്​​ ഓ​ൺ​ലൈ​ൻ

മണൽക്കടവ് ഓഫീസിന്: വരുമാനമുണ്ട്, പക്ഷേ സുരക്ഷയില്ല

December 24, 2023
0

വടകര : വടകര അഴിമുഖത്തുനിന്ന്‌ വാരുന്ന മണൽ വിതരണംചെയ്യുന്ന കറുകപ്പാലം കടവിലെ ഓഫീസ് കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ. അടിത്തറ പിളർന്ന

ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം : സാധ്യതാപഠനം പൂർത്തിയാക്കി

December 24, 2023
0

ഒറ്റപ്പാലം : പാലക്കാട്-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കിയേക്കും. ജില്ലകളുടെ അതിർത്തിയിലുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലെ ലക്കിടി റെയിൽവേ

അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പിച്ചു

December 24, 2023
0

അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​ഹാ​ര​മാ​ർ​​ഗ​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന

‘മുഖ്യമന്ത്രി സൈക്കോപാത്ത്’; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കെ സുധാകരന്‍

December 24, 2023
0

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം

December 24, 2023
0

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം.ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഐ.​എ​ൻ.​സി.​ബി അം​ഗ​ങ്ങ​ൾ ദു​ബൈ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​

വാഹന പാർക്കിങ് അപകടമേഖലയിൽ : റെയിൽവേ സ്റ്റേഷനിൽ സംവിധാനം പ്രയോജനപ്പെടുന്നില്ല ദേശീയപാതയോരത്ത്‌ വാഹനങ്ങൾ നിറയുന്നു

December 24, 2023
0

ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷനിലും സമീപത്തും വാഹന പാർക്കിങ്ങിനു സംവിധാനങ്ങൾ കുറവായതിനാൽ വാഹനയാത്രികർക്ക്‌ പ്രതിസന്ധി. ഇതുമൂലം ദേശീയപാതയോരത്താണ് തീവണ്ടിയാത്രികർ വാഹനങ്ങൾ