ബിഗ് ബോസ് സംഘാടകർക്ക് ജൂബിലി ഹിൽസ് പോലീസ് നോട്ടീസ്

December 26, 2023
0

ഹൈദരാബാദ്: ഡിസംബർ 16ന് ബിഗ് ബോസ് തെലുങ്ക് വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ബിഗ് ബോസ് സംഘാടകർക്ക് ജൂബിലി ഹിൽസ്

മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് ബൃന്ദ കാരാട്ട്

December 26, 2023
0

ഡൽഹി: സി.പി.എം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങിൽ പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്. തന്‍റെ പാർട്ടി എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ

തളിപ്പറമ്പിൽ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു :സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ കാ​ൽ​പാ​ദം അ​റ്റു

December 26, 2023
0

തളിപ്പറമ്പിൽ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു. സം​സ്ഥാ​ന​പാ​ത​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആണ് അപകട൦ ഉണ്ടായത്. അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ കാ​ൽ​പാ​ദം

ഇന്ത്യ-പാക് പ്രശ്നം പരിഹരിക്കാൻ യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്ന് വിമർശനവുമായി ഫാറൂഖ് അബ്ദുല്ല

December 26, 2023
0

ശ്രീനഗർ: ഇന്ത്യ-പാക് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്ന് വിമർശനവുമായി നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഇന്ത്യ-പാക് ചർച്ച

‘റോബിൻ’ ബസ് സർവീസ് പൂർത്തിയാക്കി : വാളയാറിലും പരിശോധന

December 26, 2023
0

പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിടികൂടി വിട്ടയച്ച വിവാദമായ ‘റോബിൻ’ ബസ് ഒരു മാസത്തിനുശേഷം തിങ്കളാഴ്ച സർവീസ്

ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു

December 26, 2023
0

മ​സ്ക​ത്ത്: ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ഞ്ചാം ടേ​മി​ന്റെ ഒ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു. ഒ.​എ​ച്ച്.​ആ​ർ.​സി ചെ​യ​ർ​മാ​ൻ

പാ​ല​സ്തീ​നി​നെ സം​ബ​ന്ധി​ച്ച അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു

December 26, 2023
0

മ​സ്​​ക​ത്ത്​: ഇ​റാ​ന്റെ ത​ല​സ്ഥാ​ന​മാ​യ ത​ഹ്‌​റാ​നി​ൽ ന​ട​ന്ന ഫ​ല​സ്തീ​നി​നെ സം​ബ​ന്ധി​ച്ച അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി​യു​ടെ

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി മേജർ രവിയേയും, ദേ​ശീ​യ കൗ​ൺ​സി​ലി​ലേക്ക് സി. ​ര​ഘു​നാഥ്‌

December 26, 2023
0

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മേ​ജ​ർ ര​വി എത്തും. അ​ദ്ദേ​ഹ​ത്തെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത് പാ​ർ​ട്ടി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നാ​ണ്. ദേ​ശീ​യ കൗ​ൺ​സി​ലി​ലേക്ക്

ശ്രീരാമൻ തന്‍റെ ഹൃദയത്തിലുണ്ട്; അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ല കപിൽ സിബൽ

December 26, 2023
0

ഡൽഹി: ശ്രീരാമൻ തന്‍റെ ഹൃദയത്തിലുണ്ടെന്നും അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ലെന്നും രാജ്യസഭ എം.പി കപിൽ സിബൽ. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര

ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു; പ്രസീദ് കൃഷ്ണ അരങ്ങേറ്റം കുറിക്കുന്നു

December 26, 2023
0

  ചൊവ്വാഴ്ച സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ