അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പിച്ചു

December 24, 2023
0

അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​ഹാ​ര​മാ​ർ​​ഗ​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന

‘മുഖ്യമന്ത്രി സൈക്കോപാത്ത്’; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കെ സുധാകരന്‍

December 24, 2023
0

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം

December 24, 2023
0

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം.ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഐ.​എ​ൻ.​സി.​ബി അം​ഗ​ങ്ങ​ൾ ദു​ബൈ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​

വാഹന പാർക്കിങ് അപകടമേഖലയിൽ : റെയിൽവേ സ്റ്റേഷനിൽ സംവിധാനം പ്രയോജനപ്പെടുന്നില്ല ദേശീയപാതയോരത്ത്‌ വാഹനങ്ങൾ നിറയുന്നു

December 24, 2023
0

ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷനിലും സമീപത്തും വാഹന പാർക്കിങ്ങിനു സംവിധാനങ്ങൾ കുറവായതിനാൽ വാഹനയാത്രികർക്ക്‌ പ്രതിസന്ധി. ഇതുമൂലം ദേശീയപാതയോരത്താണ് തീവണ്ടിയാത്രികർ വാഹനങ്ങൾ

‘രക്തദാഹിയായ സൈക്കോപാത്ത്’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

December 24, 2023
0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രി. പിണറായി വിജയന് കൊലയാളിയുടെ

എ​ണ്ണ​യി​ത​ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ

December 24, 2023
0

എ​ണ്ണ​യി​ത​ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റി​ന്(​സെ​പ)​ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ,

വഞ്ചിക്കുളം ഇപ്പോഴും പഴയപടി

December 24, 2023
0

തൃശ്ശൂർ : എന്തൊക്കെയായിരുന്നു. വഞ്ചിക്കുളത്തെ കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ മുഖം മാറ്റും. ഇതിന് 20 കോടി ചെലവഴിക്കും. രണ്ടര കിലോമീറ്ററിൽ ജലപാതയൊരുക്കി

പൊതു ധാർമികത ലംഘനം:കുവൈത്തിൽ 25 പേർ പിടിയിൽ

December 24, 2023
0

കുവൈത്തിൽ പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ക​യും അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത 25 പേ​രെ പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റ​സ്റ്റു​ചെ​യ്തു.16 കേ​സു​ക​ളി​ലാ​യാ​ണ്

ബാർജ് മാറ്റാനായി ടഗ്ഗുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു

December 24, 2023
0

കൊല്ലം :വാരാണസിയിലേക്ക് ബാർജുമായി പോകുന്ന ടഗ്ഗുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. എം.ടി.ബീം, സാൻ പാരഡൈസ് എന്നീ ടഗ്ഗുകളാണ് സാൻ-3 എന്ന ബാർജുമായി

വികസനപദ്ധതികൾ പാളി; കാട്ടാക്കട ചന്തയ്ക്ക് : കഷ്ടകാലം

December 24, 2023
0

പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ‘കാട്ടാക്കട ചന്ത’ ആധുനികമാക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം ഇപ്പോഴും കടലാസിൽ. അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയാണ്. കാട്ടാക്കട