Your Image Description Your Image Description
Your Image Alt Text

അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​ഹാ​ര​മാ​ർ​​ഗ​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന മാ​തൃ​കാ​പ​ദ്ധ​തി​യാ​യാ​ണ് സൗ​രോ​ർ​ജ വി​ള​ക്കു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി സ്ഥാ​പി​ച്ച​ത്.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ, മു​നി​സി​പ​പ​ൽ അ​സ​റ്റ് മേ​ഖ​ല​യു​ടെ പി​ന്തു​ണ​യോ​ടെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി, സു​സ്ഥി​ര​ത, ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത, ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്നി​വ​ക്കു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത​ക്ക്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചെ​ടി​ക​ൾ​ക്കും പൂ​ക്ക​ൾ​ക്കും മ​റ്റു​മി​ട​യി​ലാ​ണ്​ സൗ​രോ​ർ​ജ അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *