ശലഭഊഞ്ഞാലും യൂറോപ്യൻ വീടും; തലസ്ഥാനം ഇനി ഉത്സവത്തിമിർപ്പിൽ
Kerala Kerala Mex Kerala mx
0 min read
70

ശലഭഊഞ്ഞാലും യൂറോപ്യൻ വീടും; തലസ്ഥാനം ഇനി ഉത്സവത്തിമിർപ്പിൽ

December 25, 2023
0

പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന് തുടക്കമായി. ജനുവരി രണ്ടു വരെയാണ് നഗരത്തിൽ വസന്തോത്സവം നടക്കുന്നത്. പുഷ്പമേളക്ക് പുറമെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്‌സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 75000ത്തോളം ചെടികളാണ് വസന്തോത്സവത്തിന്റെ ഭാഗമാകാൻ എത്തിച്ചിരിക്കുന്നത്. റോസ്, ആന്തൂറിയം, ഒർക്കിഡ്, ക്രൈസാന്ത്യം, ജമന്തി തുടങ്ങി പുഷ്പങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. റോസാപ്പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ

Continue Reading
കേരള സ്‌കൂള്‍ കലോത്സവം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം
Kerala Kerala Mex Kerala mx Kollam
1 min read
83

കേരള സ്‌കൂള്‍ കലോത്സവം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം

December 25, 2023
0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 27 രാവിലെ ഒമ്പത് മുതല്‍ 12 വരെ വിമലഹൃദയ സ്‌കൂളിലാണ് മത്സരം. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കേരള മീഡിയ അക്കാഡമി, പ്രസ്സ് ക്ലബ്, കലോത്സവ പബ്ലിസിറ്റിസി കമ്മിറ്റി എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക്് 5000, 3000,

Continue Reading
ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്; 24 മണിക്കൂറിലധികം ആളുകൾ ക്യൂവിൽ നിൽക്കുന്നു
Kerala Kerala Mex Kerala mx
1 min read
61

ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്; 24 മണിക്കൂറിലധികം ആളുകൾ ക്യൂവിൽ നിൽക്കുന്നു

December 25, 2023
0

  ശബരിമലയിൽ ഇപ്പോൾ സന്ദർശകരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്, ഞായറാഴ്ച ‘പതിനേട്ടം പടി’ കയറിയ ഭക്തരുടെ റെക്കോർഡ് എണ്ണം. 1 ലക്ഷത്തിലധികം തീർഥാടകർ അന്ന് സ്വർണ്ണ  പടി ചവിട്ടി, ഈ സീസണിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. കണക്കനുസരിച്ച്, ഓരോ മിനിറ്റിലും ഏകദേശം 72 പേർ പടികൾ കയറുന്നു. അവധിക്കാലമായതിനാലാണ് തിരക്ക് ഏറെയും. ഇതുകൂടാതെ, വർഷത്തിൽ ധാരാളം ആചാരങ്ങൾ ശ്രീകോവിലിൽ നടക്കുന്ന സമയമാണിത്. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ

Continue Reading
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ് : ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx
1 min read
70

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ് : ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

December 25, 2023
0

  ഇന്ന് ഡിസംബർ 25 എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ മലയാളികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നും മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നുവെന്നും

Continue Reading
കോവിഡ് : സംസഥാനത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് പുതിയ 128 കേസുകൾ
Kerala Kerala Mex Kerala mx
0 min read
64

കോവിഡ് : സംസഥാനത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് പുതിയ 128 കേസുകൾ

December 25, 2023
0

നൂറിനു മുകളിൽ കോവിഡ് കേസുകൾ ആണ് കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ചത് പുതിയ 128 കൊവിഡ് കേസുകളാണ്. ഇന്നലെ കേരളത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ 3128 ആണ് സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം. 312 കേസുകളാണ് ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത്. നിലവിൽ കേരളത്തിലാണ് രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും. കൊവിഡ് രോ​ഗികൾ മഹാരാഷ്ട്രയിലും ഉയരുകയാണ്. മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത് ഇന്നലെ

Continue Reading
കേരളത്തിൽ നിന്ന് താരിഖ് അൻവറിനെ പറപ്പിച്ചു
Kerala Kerala Mex Kerala mx Special
1 min read
82

കേരളത്തിൽ നിന്ന് താരിഖ് അൻവറിനെ പറപ്പിച്ചു

December 25, 2023
0

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംഘടന തലത്തിൽ വൻ അഴിച്ചുപണിയുമായി കോൺഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് മാറ്റം. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് പകരം ദീപാ ദാസ് മുൻഷിക്കാണ് ഇനി കേരളത്തിന്റെ ചുമതല. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തുടരും. കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കിന് ഗുജറാത്തിന്റെ ചുമതലയും രൺദീപ് സിങ്

Continue Reading
ഫെനർബാഷെയും ഗലാറ്റസറെയും തമ്മിലുള്ള സൂപ്പർ ലിഗ് ഡെർബി ഗോൾരഹിത സമനിലയിൽ അവസാനിച്ചു
Kerala Kerala Mex Kerala mx Sports
1 min read
79

ഫെനർബാഷെയും ഗലാറ്റസറെയും തമ്മിലുള്ള സൂപ്പർ ലിഗ് ഡെർബി ഗോൾരഹിത സമനിലയിൽ അവസാനിച്ചു

December 25, 2023
0

ഫെനർബാഷെയും ഗലാറ്റസറെയും തമ്മിലുള്ള ട്രെൻഡ്യോൾ സൂപ്പർ ലിഗ് വീക്ക് 18 ഡെർബി ഞായറാഴ്ച ഗോൾരഹിത സമനിലയിൽ അവസാനിച്ചു.ഇതോടെ കിരീടപ്പോരാട്ടത്തിൽ ഇരു ടീമുകൾക്കും നേട്ടമുണ്ടാക്കാനായില്ല. യെല്ലോ കാനറികൾ അവരുടെ ഹോം-ഫീൽഡ് നേട്ടം ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു, അതേസമയം ഫെനർബാഷെക്കെതിരായ അവരുടെ അവസാന ആറ് സൂപ്പർ ലിഗ് ഗെയിമുകളിൽ ലയൺസിന് അവരുടെ ഹോം ഫീൽഡായ സുക്രു സരകോഗ്ലുവിൽ നാലാം വിജയം നേടാനായില്ല. 44 പോയിന്റുള്ള ഫെനർബാഷെ ഒന്നാം സ്ഥാനത്തും ഗോൾ വ്യത്യാസവുമായി ഗലാറ്റസരെ തൊട്ടുപിന്നിലാണ്.

Continue Reading
ചെന്നിത്തലയെ കേരളത്തിൽ നിന്നും കോൺഗ്രസ് പറപ്പിച്ചു
Kerala Kerala Mex Kerala mx Special
0 min read
72

ചെന്നിത്തലയെ കേരളത്തിൽ നിന്നും കോൺഗ്രസ് പറപ്പിച്ചു

December 25, 2023
0

ചെന്നിത്തലക്ക് വീണ്ടും തിരിച്ചടി .പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ്‌ മാത്രമായി ഒതുക്കപ്പെട്ട രമേശ്‌ ചെന്നിത്തലയെ മഹാരാഷ്ട്രയിലേക്ക്‌ പറപ്പിച്ച്‌ എഐസിസി നേതൃത്വം. പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നഷ്ടപ്പെട്ട ചെന്നിത്തല കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ മഹാരാഷ്ട്രയുടെ ചുമതല നൽകിയിരിക്കുന്നത്‌. പ്രവർത്തക സമിതി അംഗമായി സംസ്ഥാനത്ത്‌ തുടരാനാണ്‌ ചെന്നിത്തലയുടെ താൽപ്പര്യമെങ്കിലും തൽക്കാലം ചുമതല ഏറ്റെടുക്കാനാണ്‌ തീരുമാനം. ശശി തരൂരും കനയ്യ കുമാറുമടക്കമുള്ള പുതുമുഖങ്ങൾക്ക്‌ പ്രവർത്തക സമിതിയിൽ ഇടംനൽകിയപ്പോഴും വർഷങ്ങളായി തുടരുന്ന സ്ഥിരാംഗത്വത്തിൽനിന്ന്‌ പ്രൊമോഷൻ

Continue Reading
പിണറായിയോട് കളിക്കുമ്പോൾ സൂക്ഷിക്കണ്ടെ സുധാകര….
Kerala Kerala Mex Kerala mx Special
1 min read
75

പിണറായിയോട് കളിക്കുമ്പോൾ സൂക്ഷിക്കണ്ടെ സുധാകര….

December 25, 2023
0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന പണിയും വാങ്ങി പോകുന്നത് കെ സുധാകരന്റെ ശീലമാണ്.അതിനിപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല അല്ല സുധാകരൻ മാത്രമല്ല എല്ലാ കോൺഗ്രെസ്സുകാർക്കും പൊതുവെ ഉള്ള ഒഎസ് ശീലമാണിത് അതിൽ സുധാകരൻ അല്പം മുന്പിലാണെന്നുമാത്രം. പിണറായി വിജയന് കൊലയാളി മനസാണെന്നും ക്രൂരതയുടെ പര്യായമാണെന്നുംമാന് സുധാകരന്റെ ഇപ്പോഴത്തെ കുറ്റപ്പെടുത്തൽ . നവകേരള സദസിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകുമെന്നും കെ സുധാകരന്‍ പറഞ്ഞു .

Continue Reading
ഒന്ന് ചിലക്കാതെ ഇറങ്ങി പോകാമോ?
Kerala Kerala Mex Kerala mx Special
1 min read
56

ഒന്ന് ചിലക്കാതെ ഇറങ്ങി പോകാമോ?

December 25, 2023
0

സതീശന് കിട്ടുന്നതൊന്നും മതിയാകുന്നില്ല എന്ന തോന്നുന്നത് . . . . എത്ര കിട്ടിയാലും നാണമില്ലേ എന്ന ഇവിടുത്തെ പൊതുജനങ്ങൾ പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. . ഇപ്പോൾ സതീശൻ പറയുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന്…. അല്ല സതീശൻ സർ ആരോടാ ഈ വാശികാണിക്കുന്നത് ? ഇവിടെ ആരേം തോൽപിക്കാൻ ആകില്ല ദാസാ. . പ്രത്യേകിച്ച് മുഖ്യനെ

Continue Reading