കനത്ത മൂടൽ മഞ്ഞ്; തെലങ്കാനായിൽ  രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം
Kerala Kerala Mex Kerala mx National
0 min read
88

കനത്ത മൂടൽ മഞ്ഞ്; തെലങ്കാനായിൽ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം

December 25, 2023
0

കനത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം. ദേശീയപാത 186ൽ തെലങ്കാനായിലെ നാൽഗൊണ്ട ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ആദ്യ അപകടം. ബൈക്കുമായി പോകുന്ന നാഗരാജു (28) മഞ്ഞ് കാരണം കാഴ്ച മറഞ്ഞതോടെ നടന്നുപോകുകയായിരുന്ന രമാവത്ത് കേശവിനെ (19) ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. വിവരമറിഞ്ഞ് രമാവത്ത് കേശവിന്റെ കുടുംബം അപകട സ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പാർത്ഥിവപുരത്ത് വെച്ച് ഓയിൽ ടാങ്കറിൽ

Continue Reading
ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം
Kerala Kerala Mex Kerala mx Pravasi
1 min read
81

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം

December 25, 2023
0

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ രാജ്യത്തെ അന്തരീക്ഷ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം അറിയിച്ചു. തെക്ക്​ കിഴക്കൻ കാറ്റ്​ വീശുകയും അതിന്‍റെ ഫലമായി താപനില കുറയുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തണുപ്പ്​ കാലാവസ്​ഥ കടന്നുവരേണ്ട സമയമായിട്ടും അതില്ലാത്തത്​ കാലാവസ്​ഥ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ്​ വിലയിരുത്തൽ​. ഏതായാലും ഡിസംബർ അവസാന​മാകു​​​മ്പോഴേക്കും തണുപ്പ്​ കടന്നു​വരുമെന്നാണ് പ്രതീക്ഷ​. കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരുന്നു. മഴയും കാര്യമായി ഇക്കുറി ഉണ്ടായിട്ടില്ല.  

Continue Reading
മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx
1 min read
38

മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു

December 25, 2023
0

മലപ്പുറം:  മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി മാലദ്വീപിൽ നിന്നെത്തിയ അച്ഛൻ വിവാഹത്തലേന്ന് കുഴ‍ഞ്ഞുവീണ് മരിച്ചു. മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണൻ. 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. അടുത്തമാസം ഏഴിന് തിരിച്ചു പോകാനിരിക്കെയാണ് മരണം. മകൾ റീതു കൃഷ്ണയുടെ വിവാഹം തിങ്കളാഴ്ച നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. അതിനിടെയാണ് പിതാവ് കുഴഞ്ഞുവീണത്. രാധാകൃഷ്ണൻ മകളുടെ വിവാഹത്തലേന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. രാത്രി ഒരു

Continue Reading
സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 16,899 വി​ദേ​ശ നി​യ​മ​ലം​ഘ​ക​ർ അ​റ​സ്​​റ്റി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
75

സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 16,899 വി​ദേ​ശ നി​യ​മ​ലം​ഘ​ക​ർ അ​റ​സ്​​റ്റി​ൽ

December 25, 2023
0

സൗദിയിൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച 16,899 ഓ​ളം പേ​രെ അ​റ​​സ്റ്റു ചെ​യ്തു. ഡി​സം​ബ​ർ 14 മു​ത​ൽ 20 വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷാ സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ 11,033 താ​മ​സ നി​യ​മ​ലം​ഘ​ക​രും 3,493 അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട ലം​ഘ​ക​രും 2,373 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി

Continue Reading
ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വിഞ്ഞു
Kerala Kerala Mex Kerala mx Pravasi
1 min read
40

ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വിഞ്ഞു

December 25, 2023
0

ഗ​സ്സ​യു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് പി​ന്തു​ണ ന​ൽ​കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ കൈ​ത്താങ്ങ് ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്നു. ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വി​ഞ്ഞ​താ​യി കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​ർ (കെ.​എ​സ്. റി​ലീ​ഫ്) വ​ക്താ​വ് സാ​മീ​ർ അ​ൽ ജു​തൈ​ലി അ​റി​യി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഗ​സ്സ​യി​ൽ അ​ടി​യ​ന്താ​രാ​വ​ശ്യ​മാ​യ സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ് സൗ​ദി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. രൂ​ക്ഷ​മാ​യ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ഭ​ക്ഷ​ണ പെ​ട്ടി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്​​തു. ഓ​രോ

Continue Reading
റിലയന്‍സും ഡിസ്നിയും ലയനത്തിന് ഒരുങ്ങുന്നു; ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു
Kerala Kerala Mex Kerala mx Tech
1 min read
92

റിലയന്‍സും ഡിസ്നിയും ലയനത്തിന് ഒരുങ്ങുന്നു; ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു

December 25, 2023
0

ഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാന്‍ ഒരുങ്ങുന്നു. ലയനത്തിന്റെ ഭാഗമായി ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു. 2024 ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാവുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനം പങ്കാളിത്തവുമാണ് ഉണ്ടാവുക. ഇരുകമ്പനികളുടെയും ലയനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും

Continue Reading
അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
31

അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു

December 25, 2023
0

അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു. അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ൽ​മ​രി​യ ദ്വീ​പി​ലെ ​ഗ​ലേ​റി​യ​യി​ൽ പു​തി​യ രോ​​ഗ​നി​യ​ന്ത്ര​ണ, പ​രി​ശോ​ധ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തും നേ​രി​ട്ടും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മ​ത​ർ സ​ഈ​ദ് അ​ൽ നു​ഐ​മി, ആം​ബു​ലേ​റ്റ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ​സ്

Continue Reading
മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
Kerala Kerala Mex Kerala mx
1 min read
35

മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

December 25, 2023
0

മലപ്പുറം : പുളിക്കലില്‍ പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  കൂടുതല്‍ ആളുകള്‍ക്കും കാലിലും മുഖത്തുമാണ് കടിയേറ്റത്. മുന്നിയൂര്‍ കോളനി, ആലുങ്ങല്‍, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. മുന്നിയൂര്‍ കോളനിയിലെത്തിയ നായ മൂന്നു പേരെ കടിച്ച ശേഷം ചേവായൂര്‍ റോഡിലേക്ക് പോവുകയായിരുന്നു.

Continue Reading
സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ ഒന്നിക്കുന്ന ‘മച്ചാന്റെ മാലാഖ’ വരുന്നു
Cinema Kerala Kerala Mex Kerala mx
1 min read
71

സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ ഒന്നിക്കുന്ന ‘മച്ചാന്റെ മാലാഖ’ വരുന്നു

December 25, 2023
0

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന് ‘മച്ചാന്റെ മാലാഖ’ എന്ന് പേരിട്ടു. ക്രിസ്മസ് ദിനത്തില്‍ നടന്‍ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജിലൂടെയായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, മനോജ് കെ.യു, വിനീത് തട്ടില്‍, ദര്‍ശന സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും

Continue Reading
യു.​എ.​ഇ​യി​ൽ  കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി
Kerala Kerala Mex Kerala mx Pravasi
0 min read
37

യു.​എ.​ഇ​യി​ൽ കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

December 25, 2023
0

യു.​എ.​ഇ​യി​ൽ നി​ല​വി​ൽ​വ​ന്ന കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ഫെ​ഡ​റ​ൽ ടാ​​ക്സ്​ അ​തോ​റി​റ്റി (എ​ഫ്.​ടി.​എ). രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന​വ​രും ബി​സി​ന​സ്​ ചെ​യ്യു​ന്ന​വ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്ക്​ കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ്​ രേ​ഖ.നി​കു​തി ന​ൽ​കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട, രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന ‘നാ​ചു​റ​ൽ പേ​ഴ്​​സ​ൻ’ ആ​രാ​ണെ​ന്ന്​​ സ​മ​ഗ്ര​മാ​യും ല​ളി​ത​മാ​യും ഗൈ​ഡ്​ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ താ​മ​സ​ക്കാ​രാ​യ​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള വ്യ​ക്​​തി​ക​ളെ​യും കു​റി​ക്കു​ന്ന​താ​ണ്​ ‘നാ​ചു​റ​ൽ പേ​ഴ്​​സ​ൻ’ എ​ന്ന

Continue Reading