സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ
Kerala Kerala Mex Kerala mx National
0 min read
71

സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ

December 28, 2023
0

സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ . ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വികാസ്‌നഗർ പർഗാന പ്രദേശത്തെ ധക്രാനിയിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമിയിൽ അനധികൃതമായി മദ്രസകളും, മസ്ജിദുകളും നിർമ്മിച്ചിരിക്കുന്നത് . ഇക്കഴിഞ്ഞ മാർച്ചിൽ ഇതിനു സമീപത്തെ കൈയ്യേറ്റങ്ങൾ ധാമി സർക്കാർ ഒഴിപ്പിച്ചിരുന്നു. ഇതിനു സമീപത്തെ സർക്കാർ ഭൂമിയിലാണ് ഇപ്പോൾ അനധികൃത ആരാധനാലയങ്ങൾ ഉയർന്നിരിക്കുന്നത് .അനധികൃത കയ്യേറ്റക്കാർക്ക് നിലവിൽ വകുപ്പുതല

Continue Reading
എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx
0 min read
42

എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സമാപിച്ചു

December 28, 2023
0

ആലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഗവ. സി.വൈ.എം.എ. യു.പി.എസ്. പുന്നപ്രയിൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കഴിഞ്ഞ വർഷത്തെ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള ഇന്ദിര ഗാന്ധി നാഷണൽ അവാർഡ് നേടിയ ഡോ. എസ്. ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. 22 ആം തിയതി ആരംഭിച്ച ക്യാമ്പിൽ സ്നേഹാരാമം, സ്കൂൾ നവീകരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, നേതൃത്വ പരിശീലന ക്ലാസുകൾ, ശാന്തി ഭവൻ സന്ദർശനം

Continue Reading
അയോദ്ധ്യയിൽ ശുചീകരണ പരിപാടികളുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി
Kerala Kerala Mex Kerala mx National
0 min read
52

അയോദ്ധ്യയിൽ ശുചീകരണ പരിപാടികളുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

December 28, 2023
0

അയോദ്ധ്യയിൽ ശുചീകരണ പരിപാടികളുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം അയോദ്ധ്യയിൽ നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. ചരിത്രവും വിശ്വാസവും നിറഞ്ഞുനിൽക്കുന്ന നഗരമാണ് അയോദ്ധ്യ. ഇപ്പോൾ ഒരു സുപ്രധാന നിമിഷത്തിന് തയ്യാറെടുക്കുകയാണ്. അതുകൊണ്ടു തന്നെ നഗരത്തിന്റെ ശുചിത്വം കാത്തുസൂക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ ശുചീകരണ യജ്ഞത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആരതിയ്‌ക്കുള്ള ബുക്കിംഗ് ആരംഭിച്ചു
Kerala Kerala Mex Kerala mx National
0 min read
33

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആരതിയ്‌ക്കുള്ള ബുക്കിംഗ് ആരംഭിച്ചു

December 28, 2023
0

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആരതിയ്‌ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ദിവസത്തിൽ മൂന്ന് നേരമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ആരതി ഉണ്ടായിരിക്കുക. ക്ഷേത്രത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ആരതി പാസിനായി ഭക്തർക്ക് അപേക്ഷിക്കാം. പാസ് ഓൺലൈനായി ജനറേറ്റ് ചെയ്തിന് ശേഷം ക്ഷേത്ര കൗണ്ടറിൽ നിന്ന് പാസ് സ്വീകരിച്ച് ആരതിയിൽ പങ്കെടുക്കാമെന്ന് സെക്ഷൻ മാനേജർ ധ്രുവേഷ് മിശ്ര പറഞ്ഞു. രാവിലെ 6:30ന് ശൃംഗാർ ആരതി, ഉച്ചയ്‌ക്ക് 12 ഭോഗ് ആരതി, രാത്രി 7:30

Continue Reading
ഉത്സവ സീസണ്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി
Kerala Kerala Mex Kerala mx
1 min read
56

ഉത്സവ സീസണ്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി

December 28, 2023
0

‍കൊല്ലം: ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെപകര്‍പ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം; മൃഗസംരക്ഷണ-വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാന്‍ പാടില്ല. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച

Continue Reading
കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
27

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു

December 28, 2023
0

പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പുതിയ വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ സഹായത്തോടെ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലാണ് ഷോപ്പ് ആരംഭിച്ചത്. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഉള്‍വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന വനവിഭവങ്ങളും ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും മല്ലീശ്വര വന്ദന്‍ വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേന്‍, ചെറുതേന്‍, കേരളത്തിലെ വിവിധ എഫ്.ഡി.എ(ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി)കളില്‍നിന്ന് ശേഖരിച്ച വന ഉത്പന്നങ്ങള്‍,

Continue Reading
മഹാരാഷ്‌ട്രയിൽ സ്ഥിതിചെയ്യുന്ന ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി
Kerala Kerala Mex Kerala mx National
1 min read
32

മഹാരാഷ്‌ട്രയിൽ സ്ഥിതിചെയ്യുന്ന ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി

December 28, 2023
0

മഹാരാഷ്‌ട്രയിലെ താനെയിൽ സ്ഥിതിചെയ്യുന്ന ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനകൾ നടത്തുകയാണ്. പള്ളിയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. താനെയിലെ ചരയ് മേഖലയിലുള്ള ഗേറ്റ് ഓഫ് ഹെവൻ സിനഗോഗിനെതിരെയാണ് ഭീഷണി ഉയർന്നത്. പരിശോധനയിൽ സംശയകരമായ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. മുൻകരുതലുകളുടെ ഭാഗമായി ജൂതപ്പള്ളിക്ക് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.  

Continue Reading
നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല
Kerala Kerala Mex Kerala mx
1 min read
26

നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല

December 28, 2023
0

തൃശൂർ: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സുസ്ഥിര തൃത്താല’. മണ്ഡലത്തിലെ ഭൂജല പരിപോഷണം സൂക്ഷ്മ നീര്‍ത്തട വികസനത്തിലൂടെ ലക്ഷ്യമാക്കി എട്ട് ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്തിട്ടുള്ള എട്ട് മാതൃക സൂക്ഷ്മ നീര്‍ത്തടങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ശില്‍പശാല നടത്തിയത്. സുസ്ഥിര തൃത്താല

Continue Reading
അമൃത് ഭാരത് ട്രെയിൻ ഡിസംബർ 30 ന് പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx National
0 min read
35

അമൃത് ഭാരത് ട്രെയിൻ ഡിസംബർ 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

December 28, 2023
0

ശ്രീരാമ നഗരമായ അയോദ്ധ്യയേയും സീതദേവിയുടെ നാടായ സീതാമർഹിയെയും ബന്ധിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സീതാമാതാവിന്റെ നാടായ സീതാമർഹിക്കൊപ്പം മിഥില മേഖലയിലെ ജനങ്ങളും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കും. ഈ നിമിഷം അവിസ്മരണീയമാക്കാൻ, സമസ്തിപൂർ റെയിൽവേ ഡിവിഷൻ നാനൂറോളം ആളുകളെ സൗജന്യമായി ഈ ട്രെയിനിൽ അയോദ്ധ്യയിലേയ്‌ക്കും കൊണ്ടുപോകും . പ്രത്യേക ട്രെയിനിൽ പോകുന്നവർ രാമക്ഷേത്ര ദർശനത്തിന് ശേഷം അമൃത്

Continue Reading
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
65

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ

December 28, 2023
0

തിരുവനന്തപുരം: വർക്കലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി 58 കാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ അനസിനെ വർക്കല പൊലീസ് പിടികൂടിയത്. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ഡിസംബർ 26 ന് രാത്രി ആണ് . തനിച്ച്  താമസിക്കുന്ന 58കാരിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു

Continue Reading