Idukki Kerala Kerala Mex Kerala mx
1 min read
55

പുതുവത്സരാഘോഷ യാത്ര ദുരന്തമായി; കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

5 months ago
0

  ഇടുക്കി: കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. എന്നാൽ, അപകടം എങ്ങനെയുണ്ടായി എന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്നാണ് പ്രാഥമിക

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
62

തണ്ണീര്‍മുക്കം ബണ്ട്: ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങും

5 months ago
0

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങാനും ജനുവരി മൂന്നോടെ പൂര്‍ണമായും അടക്കാനും തീരുമാനിച്ചു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബണ്ടിന്റെ 28 ഷട്ടറുകള്‍ തുറന്നു കിടക്കുകയാണ്. ജനുവരി മൂന്നിന് ഷട്ടറുകള്‍ പൂര്‍ണമായും അടച്ച ശേഷം കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രം പിന്നീട് ഷട്ടറുകള്‍ ക്രമീകരിക്കും.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
61

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ; ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

5 months ago
0

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കാൻ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രത്യേക നിർദ്ദേശം നൽകി. ഈ സംഘം നിശ്ചിത തീയതികളിൽ യോഗം ചേർന്ന് അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആദ്യ യോഗതീരുമാനങ്ങളുടെ പുരോഗതി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
63

കരുതലും കൈത്താങ്ങും: ആലപ്പുഴയിലെ ആദ്യ അദാലത്ത് വെള്ളിയാഴ്ച ചേര്‍ത്തലയില്‍

5 months ago
0

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് ആകെ ലഭിച്ചത് 2616 അപേക്ഷകള്‍. ആറു താലൂക്കുകളില്‍ നിന്ന് ലഭിച്ച ഈ അപേക്ഷകളില്‍ അദാലത്തില്‍ പരിഗണിക്കാവുന്നവ 2188 അപേക്ഷകളാണ് പരിഗണനയിലുള്ളത്. അപേക്ഷകളില്‍ ജനുവരി 3 മുതല്‍ ജില്ലയില്‍ ആരംഭിക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിഹാരമാവും. ജനുവരി 3 ന് രാവിലെ 9.30 ന് സെന്റ് മൈക്കിള്‍സ് കോളേജില്‍ നടക്കുന്ന ചേര്‍ത്ത

Continue Reading
Kerala Kerala Mex Kerala mx World
1 min read
102

കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി ; ഫ്രാൻ‌സിൽ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്

5 months ago
0

പാ​​​​രീ​​​​സ്: കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​ലെ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്. ഞാ​​​​യ​​​​റാ​​​​ഴ്ച പാ​​​​രീ​​​​സ് സ്തം​​​​ഭി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നാ​​​​യ റൂ​​​​റ​​​​ൽ കോ​​-​​ഓ​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. ഫ്ര​​​​ഞ്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫ്രാ​​ൻ​​സ്വ ബെ​​​​യ്‌​​​​റോ​​​​യും കൃ​​​​ഷി മ​​​​ന്ത്രി ആ​​​​നി ജ​​​​നെ​​​​വാ​​​​ർ​​​​ഡും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് സ​​​​മ​​​​രം നടത്തുന്നത്. ഫ്രാ​​​​ൻ​​​​സി​​​​ലെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണെ​​​​ന്ന് റൂ​​​​റ​​​​ൽ കോ-​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ വ​​​​ക്താ​​​​വ് പാ​​​​ട്രി​​​​ക് ലെ​​​​ഗ്രാ​​​​സ് പ​​​​റ​​​​ഞ്ഞു. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​മ​​​​രം കൂടുതൽ ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂട്ടിച്ചേർത്തു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
82

വാട്സ്ആപ്പ് പേ ഇനി എല്ലാവർക്കും ; ഉപയോക്തൃ പരിധി ഒഴിവാക്കി

5 months ago
0

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്സ്ആപ്പ് പേയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി. ഇതോടെ വാട്സ്ആപ്പ് പേയ്ക്ക് ഇനിമുതല്‍ ഇന്ത്യയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍ നല്‍കാന്‍ കഴിയും. മുമ്പ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു. അതേ സമയം മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാക്കള്‍ക്ക് (ടിപിഎപി) ബാധകമായ നിലവിലുള്ള എല്ലാ യുപിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും വാട്സ്ആപ്പ് പേ പാലിക്കേണ്ടി വരുമെന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്

Continue Reading
Education Kerala Kerala Mex Kerala mx
1 min read
86

നിയമസഭ പുസ്തകോത്സവം ; പാനൽ ചർച്ചകളിൽ പുസ്തകഭ്രാന്ത് മുതൽ പെൺകരുത്തിന്റെ ശബ്ദങ്ങൾ വരെ

5 months ago
0

തിരുവനന്തപുരം : സമകാലീന ഇന്ത്യൻ രാഷ്ട്രീയം, മനുഷ്യനെ ചേർത്തു നിർത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെൺകരുത്തിന്റെ ശബ്ദങ്ങൾ വരെയുളള വിഷയങ്ങളിൽ പാനൽ ചർച്ചകളുമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. ജനുവരി 7 മുതൽ 13 വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം പതിപ്പിലാണ് രാഷ്ട്രീയ സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ കക്ഷി രാഷ്ട്രീയങ്ങൾക്കും സാഹിത്യസീമകൾക്കും സാംസ്‌കാരിക വേലിക്കെട്ടുകൾക്കും അപ്പുറമായി പുത്തനാശയങ്ങളുമായി എത്തുക. മന്ത്രിമാരായ കെ രാജനും റോഷി

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
60

ലഹരി മരുന്നുകളുമായി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

5 months ago
0

തി​രു​വ​ന​ന്ത​പു​രം: ലഹരി മരുന്നുകളുമായി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ.എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യാണ് വി​ദ്യാ​ർ​ഥി​ക​ൾ പോലീസിന്റെ പിടിയിലായത് . മൈ​നാ​ഗ​പ്പ​ള്ളി ശി​വ​ശൈ​ല​ത്തി​ൽ അ​ശ്വി​ൻ (21), സു​ഹൃ​ത്ത്‌ മ​ല​പ്പു​റം നി​ല​മ്പൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ (22) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ‌​യ​വ​ർ. 4.72 ഗ്രാം ​എം​ഡി​എം​എ​യും 7.24 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ​ നി​ന്ന് ഉദ്യോഗസ്ഥർ പി​ടി​ച്ചെ​ടു​ത്തത്.ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി‌​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണ്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
76

സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

5 months ago
0

എഴുകോൺ: ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. എഴുകോൺ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനു ഭവനിൽ മനുവിനെയാണ് (42) കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം മാടൻവിള തെക്കതിൽ വീട്ടിൽ ഓമനക്കുട്ടനാണ് (50) കൊല്ലപ്പെട്ടത്. ഉറക്കത്തിൽ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
107

2024 ലെ മികച്ച സിനിമ കാണാന്‍ കുറച്ച് വൈകിപ്പോയി; ഇഷ്ട ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി ജാൻവി കപൂർ

5 months ago
0

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാര്‍ത്തികേയൻ ചിത്രം അമരന്‍ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആഗോളതലത്തില്‍ 334 കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ അമരനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. എന്തൊരു മാജിക്കലും തീവ്രവുമായ സിനിമ. 2024 ലെ മികച്ച സിനിമ കാണാന്‍ കുറച്ച് വൈകിപ്പോയിയെന്ന് പറഞ്ഞാണ് ബോളിവുഡ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും

Continue Reading