Kerala Kerala Mex Kerala mx Look back New year trends Tech
1 min read
73

ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം; 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എക്സ്7 പ്രോ

5 months ago
0

ഡല്‍ഹി: ജനുവരി 9ന് പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനെരുങ്ങി പോക്കോ. എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.2025

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
99

ഐസിസി ടെസ്റ്റ് റാങ്കിംഗ്; വിരാടിനും രോഹിതിനും തിരിച്ചടി

5 months ago
0

ദുബായ്: വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്കും കനത്ത തിരിച്ചടിയായി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്ത്. ലിസ്റ്റിൽ വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് വീണു. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ മെല്‍ബണില്‍ നിരാശപ്പെടുത്തി റിഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
69

2024ൽ കുതിച്ച് കിയ ; ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം

5 months ago
0

2024-ൽ ഇന്ത്യൻ വാഹനവിപണിയിൽ മികച്ച നേട്ടം കരസ്തമാക്കി കിയ. കമ്പനി 2.55 ലക്ഷത്തിലധികം വാഹനങ്ങൾ വിതരണം ചെയ്തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് മികച്ച വിൽപ്പന ലഭിച്ചു. ഇലക്ട്രിക് കാറുകളായ EV9, EV6 എന്നിവയുടെയും കാർണിവൽ എംപിവിയിലൂടെയും ഇന്ത്യൻ വിപണിയിൽ കിയ സ്ഥാനം ഉറപ്പിച്ചു. കമ്പനിയുടെ വിൽപ്പന റിപ്പോർട്ട് നോക്കാം. കിയയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി കിയ സോനെറ്റ് മാറി. ഈ സബ് കോംപാക്റ്റ് എസ്‌യുവി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

5 months ago
0

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി​ മരിച്ചു. ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇന്ന് വൈ​കു​ന്നേ​രം 7.45 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ധു​ര സ്വ​ദേ​ശി​നി കാ​ർ​ത്തി​കാ ദേ​വി (35) ആ​ണ് മ​രി​ച്ച​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി ബ​ന്ധു​ക്ക​ളു​മൊ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​ർ – മ​ധു​ര പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ട്ട​പ്പോ​ൾ ഇതിലേക്ക് ക​യ​റാ​ൻ ശ്ര​മി​ക്കുമ്പോളാണ് അപകടം ഉണ്ടായത്.ഉ​ട​ൻ ട്രെ​യി​ൻ നി​ർ​ത്തി ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
53

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

5 months ago
0

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ. ചെ​ങ്ങ​ന്നൂ​ർ എ​ണ്ണ​ക്കാ​ട് ചാ​ത്തേ​ലി​ൽ വീ​ട്ടി​ൽ സാ​ജ​ൻ മാ​ത്യു (31) ആ​ണ് എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് എ​വി​ടെ നി​ന്നു ല​ഭി​ച്ചു എ​ന്ന​തി​നെ പ​റ്റി അ​ന്വേ​ഷിക്കുമെന്ന് എ​ക്സൈ​സ്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് സാ​ജ​ൻ മൊ​ഴി ന​ൽ​കി.ഇ​യാ​ൾ മു​മ്പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
53

സ്‌കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും ; മന്ത്രി വി ശിവൻകുട്ടി

5 months ago
0

തിരുവനന്തപുരം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ കമ്മിറ്റി കൺവീനർമാരുമായും വിവിധ സംഘടനകളുമായും ശിക്ഷക് സദനിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ചെലവുകളും സ്പോൺസർഷിപ്പ് ഉൾപ്പടെയുള്ളവയും

Continue Reading
Kerala Kerala Mex Kerala mx World
0 min read
98

കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ; രണ്ട് മരണം

5 months ago
0

കീ​വ്: പു​തു​വ​ത്സ​ര​ ദി​ന​ത്തി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റ​ഷ്യ​ൻ സേ​നയുടെ ഡ്രോ​ൺ ആ​ക്ര​മ​ണം. ര​ണ്ട് പേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പുറത്ത് വന്ന വി​വ​രം. ഒ​രു വ​നി​ത​യ​ട​ക്കം ര​ണ്ടു പേ​രാ​ണ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​ത്. ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.ജ​ന​വാ​സ​ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
64

നിലവിലെ വില തുടരും; ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

5 months ago
0

അബുദാബി: ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. പെട്രോള്‍, ഡീസൽ വിലയില്‍ മാറ്റമില്ല.ഡിസംബര്‍ മാസത്തിലെ അതേ വില തന്നെ ജനുവരിയിലും തുടരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് വില. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹമാണ് നിരക്ക്. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹവും ഡീസലിന് 2.68 ദിര്‍ഹവുമാണ് വില. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കുന്നത്.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
44

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

5 months ago
0

ആലപ്പുഴ : ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. നഖവും

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
65

ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

5 months ago
0

തിരുവന്തപുരം : ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒരുപാട് അയപ്പ ​ഗാനങ്ങൾ കൈതപ്രം എഴുതിയിട്ടുണ്ട്. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം.

Continue Reading