Career Kerala Kerala Mex Kerala mx
1 min read
85

ലാസ്‌കർ ഗ്രേഡ് ll തസ്തികയിൽ ഒഴിവ്

January 4, 2025
0

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാസ്‌കർ ഗ്രേഡ് ll തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (എസ്‌സി കൺവേർട്ടഡ് ടു ക്രിസ്ത്യൻ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്സ് പാസ്. വയസ്സ് 18-41 (2024 ജനുവരി ഒന്നിന്) താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 17നകം പേര് രജിസ്റ്റർ ചെയ്യണം.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
77

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കും

January 4, 2025
0

ആലപ്പുഴ: രോഗത്തിന് മുന്നിൽ ഒരാളും നിസ്സഹായരായി തീരരുത് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി താലൂക്ക്,ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരികയാണെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.ഇപ്പോൾ നടന്നുവരുന്ന വികസന പദ്ധതികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കുന്നതോടെ ക്യാൻസർ ചികിത്സാ സൗകര്യവും ഏർപ്പെടുത്തും. കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
46

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും ; വീണാ ജോർജ്

January 4, 2025
0

ആലപ്പുഴ : നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും അധികം പണം ചെലവഴിച്ച കാലമാണിത്. ഒരു ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ ലഭിക്കാൻ 10-15 വർഷം കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
54

തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ സ്ത്രീ ​മ​രി​ച്ചു

January 4, 2025
0

ചേ​ര്‍​ത്ത​ല: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ സ്ത്രീ മ​രി​ച്ചു.ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍‍​ഡ് വ​ട​ക്കേ ക​ണ്ട​ത്തി​ല്‍ ല​ളി​ത(63)യാ​ണ് മ​രി​ച്ച​ത്.നായയുടെ കടിയേറ്റ് ​ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ള്‍ പേ​വി​ഷ​ബാ​ധ​യേ​റ്റാണ് ല​ളി​ത മരണപ്പെട്ടത്. ഒ​രാ​ഴ്ച മു​മ്പു ല​ളി​ത വീ​ട്ടി​ല്‍ മീ​ന്‍ വെ​ട്ടി​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ തെ​രു​വു​പ​ട്ടി ക​ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ പ​ട്ടി​യാ​യ​തി​നാ​ല്‍ തു​ട​ര്‍​ചി​കി​ത്സ​യൊ​ന്നും ന​ട​ത്തി​യില്ല. വ്യാ​ഴാ​ഴ്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തോ​ടെ​യാ​ണ് തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള​ളി​യാ​ഴ്ച 2.30 ഓ​ടെ മ​രി​ച്ചു.  

Continue Reading
Business Kerala Kerala Mex Kerala mx
1 min read
57

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

January 4, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഒരു പവന് 360 രൂപ കുറഞ്ഞ് 57,720 രൂപയാണ് ഇന്നത്തെ വില.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
51

ഭീതിപടർത്തിയ പുലിയെ വനംവകുപ്പ്‌ പിടികൂടി

January 4, 2025
0

സേലം : കൃഷ്ണഗിരി ജില്ലയിലെ തേൻകനിക്കോട്ടയിൽ ഒന്നരവർഷമായി ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന പുലിയെ വനംവകുപ്പ്‌ കൂടുവെച്ച്‌ പിടികൂടി. അടവിസാമിപുരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒന്നരവർഷമായുണ്ടായിരുന്ന പുലിയെയാണു ഉദ്യോഗസ്ഥർ പിടികൂടിയത്. വീട്ടിലെ മൃഗങ്ങളെയടക്കം കൊല്ലാൻ തുടങ്ങിയതോടെ ക്യാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിച്ചിരുന്നത്.ഇതിനുശേഷം ഫോറസ്റ്റ്‌ ഓഫീസർ ജഗദീഷ്‌ ബക്കാന്റെ നേതൃത്വത്തിൽ പോലീസുകാരും വനംവകുപ്പും കെണിവച്ചത്. കൂടിന്റെ മുന്നിൽ വെച്ച ആടിനെ തിന്നുന്നതിനിടെ പുലി കൂട്ടിൽ അകപ്പെട്ടു. പുലിക്ക് ആറുവയസ്സുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പുലിയെ ജവളഗിരിക്കടുത്ത്‌

Continue Reading
Career Kerala Kerala Mex Kerala mx
0 min read
60

കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

January 4, 2025
0

ഇടുക്കി : ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ജനുവരി 7 ചൊവ്വ രാവിലെ11 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം നടക്കും. മെഡിക്കൽ ഓഫീസർ ; യോഗ്യത: എംബിബിഎസ് ,ഒരു വർഷത്തെ പ്രവൃത്തിപരിചയം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്; യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ രജിസ്ട്രേഷൻ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്. അഭിമുഖത്തിൽ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
57

റി​ജി​ത്ത് വ​ധ​ക്കേ​സിൽ ശി​ക്ഷാ​വി​ധി‌ ചൊ​വ്വാ​ഴ്ച

January 4, 2025
0

ക​ണ്ണൂ​ര്‍: ക​ണ്ണ​പു​ര​ത്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ റി​ജി​ത്തി​നെ വ​ധി​ച്ച കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പറഞ്ഞത്.20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. ഒ​മ്പ​ത് ആ​ര്‍​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. അ​ഞ്ച് പ്ര​തി​ക​ള്‍ ആ​യു​ധ​മെ​ടു​ത്ത് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച കേ​സി​ല്‍ ശി​ക്ഷ വി​ധി​ക്കും. 2005 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെ​ച്ച് സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
81

മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല

January 4, 2025
0

കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതെ സമയം, എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനെത്തും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലരും ഒളിഞ്ഞും തെളിഞ്ഞും ചെന്നിത്തലയുടെ പേര്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
58

അപകടത്തെ തുടർന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

January 4, 2025
0

ആ​ല​പ്പു​ഴ: അപകടത്തെ തുടർന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.തോ​ണ്ട​ൻ​കു​ള​ങ്ങ​ര കൃ​ഷ്ണ​കൃ​പ​യി​ൽ വാ​ണി സോ​മ​ശേ​ഖ​ര​ൻ (24) ആ​ണ് മ​രി​ച്ച​ത്.കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാറിടിച്ചാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. 2023 സെ​പ്റ്റം​ബ​ർ 21ന് ​ഏ​റ്റു​മാ​നൂ​ർ സി​എ​സ്ഐ ലോ ​കോ​ള​ജി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വീ​ഴ്ച​യി​ൽ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.ആ​ദ്യം തെ​ള്ള​ക​ത്തെ​യും പി​ന്നീ​ട് വെ​ല്ലൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി വീ​ട്ടി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് പ​രി​ച​രി​ച്ചി​രു​ന്ന​ത്.  

Continue Reading