Your Image Description Your Image Description

ക​ണ്ണൂ​ര്‍: ക​ണ്ണ​പു​ര​ത്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ റി​ജി​ത്തി​നെ വ​ധി​ച്ച കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പറഞ്ഞത്.20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ.

ഒ​മ്പ​ത് ആ​ര്‍​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. അ​ഞ്ച് പ്ര​തി​ക​ള്‍ ആ​യു​ധ​മെ​ടു​ത്ത് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച കേ​സി​ല്‍ ശി​ക്ഷ വി​ധി​ക്കും.

2005 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെ​ച്ച് സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന് പോ​വു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ ക​ണ്ണ​പു​ര​ത്തെ അ​ര​ക്ക​ൻ വീ​ട്ടി​ൽ റി​ജി​ത്തി​നെ(26) വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *