Kerala Kerala Mex Kerala mx National
1 min read
59

മ​ഹാ​രാ​ഷ്ട്ര​യിൽ കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കു​ത്തി കൊ​ല​പ്പെ​ടു​ത്തി

February 11, 2025
0

മും​ബൈ: കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കു​ത്തി കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​ർ​ധ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു കൊലപാതകം ഉണ്ടായത്.മാ​ന​വ് ജും​നാ​കെ എ​ന്ന​യാ​ളാ​ണ് സു​ഹൃ​ത്താ​യ ഹി​മാ​ൻ​ഷു ചി​മ്‌​നെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ വോ​ട്ടിംഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​ളിംഗി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് സ്‌​റ്റോ​റി പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​തി​ൽ ഹി​മാ​ൻ​ഷു​വി​ന് സു​ഹൃ​ത്തി​നെ​ക്കാ​ൾ വോ​ട്ട് ല​ഭി​ച്ച​ത് ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി.ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വേണ്ടി ഇ​രു​വ​രും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​. പിന്നീട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

അ​ധ്യാ​പ​ക​ന്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു ; വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മരിച്ചു

February 11, 2025
0

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ. ചി​റ്റാ​ർ സ്വ​ദേ​ശി​നി ഗാ​യ​ത്രി (19) യാ​ണ് മ​രി​ച്ച​ത്.കോ​ന്നി മു​റി​ഞ്ഞ​ക​ല്ലി​ൽ ആ​ണ് സം​ഭ​വം ഉണ്ടായത്. വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച​ത് അ​ധ്യാ​പ​ക​ന്‍റെ മാ​ന​സി​ക പീ​ഡ​നം മൂ​ലം ആ​ണ് എ​ന്നാ​ണ് പെൺകുട്ടിയുടെ അ​മ്മ​യു​ടെ പ​രാ​തി. അ​ടൂ​രി​ലെ അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് അ​മ്മ ആ​രോ​പി​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx National
0 min read
56

ഓ​ടി​ക്കൊ​ണ്ടി​രുന്ന ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ; പ്ര​തി അ​റ​സ്റ്റി​ൽ

February 11, 2025
0

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രുന്ന ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. 26കാ​രി​യെ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വി​രു​ദു​ന​ഗ​ർ സ്വ​ദേ​ശി​യാ​യ സ​തീ​ശ് കു​മാ​ർ ആ​ണ് പിടിയിലായത്. പ്ര​തി​യെ ദി​ണ്ടി​ഗ​ലി​ൽ വ​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​റോ​ഡ് കാ​രി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് സ​തീ​ശ് കു​മാ​ർ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. അ​ച്ഛ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​റി​ഞ്ഞ് രാ​ത്രി വൈ​കി​യു​ള്ള ട്രെ​യി​നി​ൽ ഈ​റോ​ഡി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു യു​വ​തി. ട്രെ​യി​ൻ തൂ​ത്തു​ക്കു​ടി വി​ട്ട​തും വി​രു​ദു​ന​ഗ​ർ സ്വ​ദേ​ശി​യാ​യ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
34

മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ പവിത്രൻ മരിച്ചു

February 11, 2025
0

ക​ണ്ണൂ​ർ: മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ ക​ണ്ണൂ​രി​ലെ പ​വി​ത്ര​ൻ മരണത്തിന് കീഴടങ്ങി. ചി​കി​ത്സ​യ്ക്ക് ശേ​ഷം പ​വി​ത്ര​ൻ ജ​നു​വ​രി 24ന് ​ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ശ്വാ​സ​കോ​ശ രോ​ഗ​ത്തെ തു​ട​ർ​ന്ന് മം​ഗ​ലാ​പു​ര​ത്തെ ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​വി​ത്ര​ൻ. വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റി​യാ​ൽ അ​ധി​ക​നാ​ൾ ആ​യു​സി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നും മാ​റ്റി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വ​ഴി​മ​ധ്യേ പ​വി​ത്ര​ന്‍റെ ശ്വാ​സം നി​ല​ച്ച​താ​യി ക​ണ്ട​തോ​ടെ മ​രി​ച്ച വി​വ​രം നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
38

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന​ത് അ​ഴി​മ​തി ; എം.​വി.​ഗോ​വി​ന്ദ​ൻ

February 11, 2025
0

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യു​മ്പോ​ഴാ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം……. അ​ഴി​മ​തി ന​ട​ത്തി​യ​വ​രെ സം​ഘ​ട​ന സം​ര​ക്ഷി​ച്ചി​ല്ല. ന​ട​പ​ടി ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി ആ​രു ചെ​യ്താ​ലും ന​ട​പ​ടി ഉ​ണ്ടാ​കും. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത വ​ച്ചു പൊ​റു​പ്പി​ക്കി​ല്ല.ഇ​ല്ലാ​ത്ത അ​ഴി​മ​തി​യു​ടെ പേ​രി​ൽ ഇ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ വേ​ട്ട​യാ​ട​ലി​നെ പാ​ർ​ട്ടി

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
62

E20 പെട്രോൾ സർട്ടിഫിക്കേഷനുമായി ഹോണ്ട കാർസ് ഇന്ത്യ

February 11, 2025
0

ഹോണ്ട കാർസ് ഇന്ത്യയ്ക്ക് E20 (20 ശതമാനം എത്തനോൾ കലർന്ന) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുൾപ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതിൽ ഉൾപ്പെടും. 2009 ജനുവരി 1 മുതൽ നിർമ്മിച്ച എല്ലാ കാറുകളും E20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രിൽ 1- ന് മുമ്പ് എല്ലാ പെട്രോൾ എഞ്ചിനുകൾക്കും E20 പാലിക്കൽ നിർബന്ധമാണെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതായത്, എല്ലാ

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
33

മലപ്പുറം ചങ്ങരംകുളത്ത് സംഘർഷം ; കോൺഗ്രസ് നേതാവിന് വെട്ടേറ്റു

February 11, 2025
0

മലപ്പുറം : ചങ്ങരംകുളം ഉദിനുപറമ്പിൽ സംഘർഷമുണ്ടായി.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന് വെട്ടേറ്റു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പിൽ സുബൈർ (45)ന് ആണ് വെട്ടേറ്റത്. സംഘർഷം തടയാനെത്തിയ റാഫി(39) ,ലബീബ് (21)എന്നിവർക്കും പരുക്കേറ്റു. മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി സംഘം ആണ് പിന്നിലെന്ന് സംശയം. സുബൈറിന് തലക്കാണ് വെട്ടേറ്റത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് വഴിവെച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
56

മ​ഹാ​കു​ഭ​മേ​ള ; ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

February 11, 2025
0

ല​ക്നോ: മ​ഹാ​കു​ഭ​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​യാ​ഗ്‌​രാ​ജി​ൽ അ​നു​ഭ​വ​പ്പെ​ടുന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട ഭ​ക്ത​ർ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​പോ​ലും ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണെ​ന്ന് അ​ഖി​ലേ​ഷ് കുറ്റപ്പെടുത്തി. അ​ഖി​ലേ​ഷ് യാ​ദ​വിന്റെ പ്രതികരണം………. പ്ര​യാ​ഗ്‌​രാ​ജി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രെ കാ​ണു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. പ്ര​യാ​ഗ്‌​രാ​ജി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളോ, പ​ച്ച​ക്ക​റി​ക​ളോ, മ​രു​ന്നു​ക​ളോ, ഇ​ന്ധ​ന​മോ ല​ഭ്യ​മ​ല്ല. ഇ​തു​മൂ​ലം, പ്ര​യാ​ഗ്‌​രാ​ജ്, മ​ഹാ​കും​ഭ​മേ​ള പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന

Continue Reading
Business Kerala Kerala Mex Kerala mx
0 min read
58

അമേരിക്കയുടെ പുതിയ നയങ്ങൾ; കരുതലോടെ ഇന്ത്യൻ റബർ വിപണി

February 11, 2025
0

ചൈനീസ്‌ ഉൽപന്നങ്ങൾക്ക്‌ അമേരിക്ക അധിക നികുതി ചുമത്തിയതോടെ ടയർ വ്യവസായികൾ റബർ വിപണിയിൽ കരുതലോടെയാണ്‌ നീങ്ങുന്നത്. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഓർഡറുകളുടെ വരവ്‌ മുന്നിൽക്കണ്ട്‌ തായ്‌ലൻഡ്‌ റബർ വില ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം മൂലം പിന്നീട്‌ നിരക്ക്‌ താഴ്‌ന്നു. ചൈനീസ്‌ ടയർ വ്യവസായികളാണ്‌ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌. വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ അവസരമാക്കി ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ്‌

Continue Reading
Kerala Kerala Mex Kerala mx National
1 min read
51

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് മരണം

February 11, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര ജി​ല്ല​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ഹേ​ന്ദ്ര പ്ര​താ​പും ഭാ​ര്യ ഭു​രി ദേ​വി​യും ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച ചി​ത്ര​ഹ​ത് പ്ര​ദേ​ശ​ത്തു​ള്ള സ​ഹാ​യ്പു​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കും​ഭ മേളയിൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ കാ​റും ട്ര​ക്കും കൂ​ടി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ട്ര​ക്ക് ഡ്രൈ​വ​റേ​യും ട്ര​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading