Kerala Kerala Mex Kerala mx
0 min read
37

കുടുംബ സുഹൃത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു; കടയിൽ ഓടി കയറിയ യുവതി ചികിത്സ തേടി

February 11, 2025
0

ആലുവ: യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. യുവതി രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറി. ചൂണ്ടി സ്വദേശിയായ യുവതിക്ക് നേരെ മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
54

ഇപ്പോൾ വിൽക്കുന്നില്ല; ഓപ്പണ്‍ എഐ വാങ്ങാനുള്ള മസ്കിന്‍റെ വാഗ്ദാനം തള്ളി ആള്‍ട്മാന്‍

February 11, 2025
0

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാനുമായി ഏറ്റുമുട്ടി ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എഐ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിക്ഷേപകര്‍ രംഗത്തെത്തിയതാണ് ആള്‍ട്ട്മാനെ പ്രകോപിപ്പിച്ചത്. 97.4 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘം വാഗ്ദാനം ചെയ്തത്. എന്നാൽ വാഗ്ദാനം പരസ്യമായി നിഷേധിച്ച ആള്‍ട്മാന്‍ എക്‌സ് പ്ലാറ്റ്‌ഫോം വാങ്ങാന്‍ താന്‍ തയ്യാറാണെന്നും പ്രഖ്യാപിക്കുകയുണ്ടായി. ‘വേണ്ട, നന്ദി. നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഞങ്ങള്‍ വാങ്ങാം.‘ എന്നായിരുന്നു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
41

വിജ്ഞാന ആലപ്പുഴ: പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തൊഴില്‍മേളക്ക് അപേക്ഷ നല്‍കണം

February 11, 2025
0

സംസ്ഥാനസര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ഫെബ്രുവരി 15 ന് നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽ മേളയിലേക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ ജില്ലാ പഞ്ചായത്തിൽ നിന്നും ബന്ധപ്പെടുമെന്നും രജിസ്റ്റർ ചെയ്ത ശേഷം ഇതുവരെ അറിയിപ്പുകളൊന്നും ലഭിക്കാത്ത ഉദ്യോഗാർഥികൾ 9496554069 നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള ഫെബ്രുവരി 14ന് ഓൺലൈനായും 15ന് ആലപ്പുഴ എസ് ഡി കോളേജിലുമായി നടക്കും. ഡി ഡബ്ല്യു

Continue Reading
Business Kerala Kerala Mex Kerala mx
1 min read
56

ഏഴ് പതിറ്റാണ്ടിന്റെ വിജയം; ഒരു ദശലക്ഷം ബാക്ക്ഹോ ലോഡര്‍ നിര്‍മ്മിച്ച് ജെസിബി

February 11, 2025
0

ജെസിബി ബാക്ക്ഹോ ലോഡര്‍ നിര്‍മ്മാണത്തില്‍ 10 ലക്ഷം പിന്നിട്ടു. ബാക്ക്ഹോ 1953-ല്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ റോസെസ്റ്ററില്‍ ഉല്‍പാദന നിരയില്‍ നിന്നാണ് മാര്‍ക്ക് വണ്‍ എന്നറിയപ്പെടുന്ന ആദ്യത്തെ ജെസിബി പുറത്തിറങ്ങുന്നത്. 1954-ല്‍ ഉല്‍പാദനത്തിന്റെ ആദ്യ വര്‍ഷത്തില്‍ 35 മെഷീനുകള്‍ മാത്രമാണ് നിർമ്മിച്ചത്. ആദ്യത്തെ 50,000 മെഷീനുകള്‍ നിര്‍മ്മിക്കാന്‍ 20 വര്‍ഷത്തിലധികം എടുത്തു. ആദ്യത്തെ അര ദശലക്ഷം ജെസിബി ബാക്ക്ഹോകള്‍ നിര്‍മ്മിക്കാന്‍ 59 വര്‍ഷമാണ് വേണ്ടി വന്നത്. എന്നാല്‍ 13 വർഷത്തിനുള്ളിൽ അടുത്ത അര

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
68

ഭാവിയിൽ ഇത് ഗംഭീറിനുതന്നെ തിരിച്ചടിയാകും: മുന്നറിയിപ്പുമായി സഹീർ ഖാൻ

February 11, 2025
0

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനു മുന്നറിയിപ്പുമായി മുൻ പേസർ സഹീർ ഖാൻ. ഏകദിനത്തിൽ ഓപ്പണിങ്ങിൽ വ്യത്യസ്ത കൂട്ടുകെട്ടുകളും ബാറ്റിങ്ങിൽ പല താരങ്ങളെയും പരീക്ഷിക്കുന്നതിലാണ് ഗൗതം ഗംഭീറിനു സഹീർ ഖാൻ മുന്നറിയിപ്പ് നൽകിയത്.ഇത്തരത്തിലുള്ള മാറ്റങ്ങൾ ടീമിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഭാവിയിൽ ഗംഭീറിനുതന്നെ തിരിച്ചടിയാകുമെന്നും സഹീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വൻറി20, ഏകദിന പരമ്പരകളിലെ പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സഹതാരത്തിൻറെ വിമർശനം. ട്വൻറി20യിൽ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
72

ആ സിനിമയിലെ പോലെ ജീവിതത്തിലും സംഭവിച്ചോ; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സുജിത്ത് വാസുദേവ്

February 11, 2025
0

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. സുജിത്ത് സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലേത് പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുജിത്ത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആ സിനിമയിലേത് പോലെ ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ നേരെ തിരിച്ചായിരിക്കും നടക്കുക. ഞാനും മഞ്ജുവും രണ്ട് മൂന്ന് വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. സിനിമയില്‍ സംഭവിച്ചത് പോലെയായിരുന്നുവെങ്കില്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
63

കാർ വാങ്ങാൻ പോകുവാണോ; അറിയാം ഫെബ്രുവരിയിലെ ഓഫറുകൾ

February 11, 2025
0

ഫെബ്രുവരി മാസം നിങ്ങൾക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം, വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പല ഓട്ടോ കമ്പനികളും ആയിരക്കണക്കിന് രൂപയുടെയും ലക്ഷക്കണക്കിന് രൂപയുടെയും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി ചില കമ്പനികൾ 2025 മോഡലിനെ അപേക്ഷിച്ച് 2024 മോഡലിന് കൂടുതൽ ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ മോഡലുകൾക്കാണ് പരമാവധി കിഴിവ് ലഭിക്കുകയെന്ന് അറിയാം. മാരുതി സുസുക്കി ഇൻവിക്റ്റോ ഈ കാറിന്റെ 2024 ആൽഫ മോഡൽ ഈ

Continue Reading
Kerala Kerala Mex Kerala mx
0 min read
51

വന്യമൃഗ ശല്യം രൂക്ഷം; ആശങ്ക പരസ്യമാക്കി ഓർത്തഡോക്സ് സഭ; നഷ്ടപരിഹാരമല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ആവശ്യം

February 11, 2025
0

പത്തനംതിട്ട: വന്യമൃഗ ശല്യം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക തുറന്നു പറഞ്ഞ് ഓർത്തഡോക്സ് സഭ. മലയോര മേഖകളിൽ കഴിയുന്ന ജനങ്ങൾ വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയെന്ന് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മലയോര ജനതയുടെ ജീവന് ഭീഷണിയുടെന്നും അവരുടെ ജീവന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാരിനുണ്ടെന്ന് കാതോലിക്ക ബാവ വ്യക്തമാക്കി. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യ മൃഗശല്യത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത് അല്ലാതെ നഷ്ടപരിഹാരമല്ല

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
55

കൊറോണയുടെ രഹസ്യം കണ്ടുപിടിക്കാൻ പഞ്ച് മിഷനുമായി നാസ

February 11, 2025
0

സൂര്യനുള്ളില്‍ പരിഹരിക്കപ്പെടാത്ത നിരവധി ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയ രഹസ്യം ‘കൊറോണ’ എന്ന് വിളിക്കപ്പെടുന്ന സൂര്യന്‍റെ പുറംപാളിയാണ്. ഇത് സൂര്യന്‍റെ ഉപരിതലത്തേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് ചൂടുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഒരു നിഗൂഢതയാണ്. ഇപ്പോൾ ഈ നിഗൂഢത പരിഹരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പ് നടക്കുന്നുണ്ട്. ഇപ്പോഴിതാ 2025 ഫെബ്രുവരി 27ന്, നാസ ‘പഞ്ച്’ (പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ) എന്ന വിപ്ലവകരമായ ദൗത്യം ആരംഭിക്കാൻ പോകുന്നു

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
67

അണുബോംബിന്‍റെ 100 മടങ്ങ് പ്രഹരശേഷി; വൈആര്‍4 ഛിന്നഗ്രഹം ഭൂമിയെ തകർക്കുമോ

February 11, 2025
0

ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തി 2024 വൈആര്‍4 ഛിന്നഗ്രഹം. 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യത നിലനില്‍ക്കുന്നതാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. അപകട സാധ്യതയുള്ളതിനാൽ ‘സിറ്റി-കില്ലര്‍’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് കിട്ടികഴിഞ്ഞു. 130 മുതല്‍ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് മനുഷ്യഗ്രഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയൊന്നുമില്ല. എന്നാല്‍ ഛിന്നഗ്രഹം പതിക്കുന്നിടത്ത്

Continue Reading