Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

February 10, 2025
0

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വെ​ള്ളാ​യ​ണി കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ലി​യൂ​ര്‍ ഐ​രാ​ല്‍ രാ​ധാ​ല​യ​ത്തി​ല്‍ ദി​ലീ​പ് കു​മാ​ര്‍ (54) ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തോ​ടെ കാ​യ​ലി​ന്‍റെ കാ​ക്ക​മൂ​ല കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ലാ​ണ് ചെ​ളി​യി​ല്‍ പു​ത​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ഓ​ട്ടോ​യു​മാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ദി​ലീ​പ്കു​മാ​റി​നെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ള​ങ്ങ​ര ഭാ​ഗ​ത്ത് നി​ന്ന് ഓ​ട്ടോ ക​ണ്ടെ​ത്തി.​

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
52

സ്കൂ​ട്ട​ർ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

February 10, 2025
0

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് സ്വ​ദേ​ശി​ക​ളാ​യ നെ​ജ്നാ​ബി (38), ജാ​ബി​നാ​സ് (17) എ​ന്നി​വ​ർ​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. മു​ക്കം അ​ഗ​സ്ത്യ​മു​ഴി​യി​ൽ ഹൈ​സ്കൂ​ൾ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​തി​ൽ ജാ​ബി​നാ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട‍​ർ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
61

പാതിവില തട്ടിപ്പ് ; 15 ലക്ഷം യുഡിഎഫ് എംപി പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി

February 10, 2025
0

കൊച്ചി ; പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് മൊഴി നൽകിയത്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഐഎം നേതാവിന് 25 ലക്ഷം

Continue Reading
Career Kerala Kerala Mex Kerala mx
1 min read
70

ജില്ലാ -നാഷണൽ ആയുഷ് മിഷൻ ; താൽക്കാലിക നിയമനം

February 10, 2025
0

എറണാകുളം ; ജില്ലാ -നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ , 17, 18,19 തീയതികളിൽ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകൾ താഴെ മൾട്ടിപ്പർപ്പസ് വർക്കർ (ആയുർകർമ) എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചകർമ യൂണിറ്റിൽ പ്രവൃത്തി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
54

പാ​തി വി​ല ത​ട്ടി​പ്പ് ; കേ​സ് ഇ​ന്ന് ക്രൈം ബ്രാ​ഞ്ചി​ന് കൈ​മാ​റും

February 10, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും. കേ​സ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ കൃ​ത്യ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി ഡി​ജി​പി ഇ​ന്ന് ഉ​ത്ത​ര​വി​റ​ക്കും. ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചാ​യി​രി​ക്കും കേ​സ​ന്വേ​ഷ​ണം. അ​തേ​സ​മ​യം അ​ന​ന്ദു കൃ​ഷ്ണ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ഹി​തം അ​ന​ന്തു​വി​നെ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
56

വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു

February 10, 2025
0

പത്തനംതിട്ട ; മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരണപ്പെട്ടത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടം നടന്ന തൽക്ഷണം തന്നെ ആദർശ് മരിച്ചു. ആദർശ് മാത്രമേ വാഹനത്തിൽ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
54

കൊച്ചിയിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

February 10, 2025
0

കൊ​ച്ചി: പ​റ​വൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​റ​വൂ​ർ സ്വ​ദേ​ശി​ അ​ശ്വ​ന്ത് (20) ആ​ണ് പിടിയിലായത്. 13.89 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. നോ​ർ​ത്ത് പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ഒ. വി​നോ​ദും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
58

മ​ദ്യ​പി​ച്ച് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഓ​ടി​ച്ച ഡി​വൈ​എ​സ്പി ക​സ്റ്റ​ഡി​യി​ൽ

February 10, 2025
0

ആ​ല​പ്പു​ഴ: മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി ഔ​ദ്യോ​ഗി​ക വാ​ഹ​നം ഓ​ടി​ച്ച ഡി​വൈ​എ​സ്പി​യെ ക​സ്റ്റ​ജ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ ഡി​വൈ​എ​സ്പി അ​നി​ലി​നെ​യാ​ണ് ക​സ്റ്റ​ജ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ ച​ന്തി​രൂ​രി​ൽ വ​ച്ച് അ​രൂ​ർ പൊ​ലീ​സാ​ണ് ഡി​വൈ​എ​സ്പി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇന്നലെ രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി വ​ണ്ടി​യോ​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​രൂ​ർ പോ​ലീ​സ് ഡി​വൈ​എ​സ്പി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു

Continue Reading
Kerala Kerala Mex Kerala mx National
1 min read
62

പൂ​നെ​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം ; ഒരു മരണം

February 10, 2025
0

പൂ​നെ: അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 65 വ​യ​സു​കാ​രി മ​രി​ച്ചു. അപകടത്തിൽ ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പൂ​നെ​യി​ലെ കോ​ൻ​ദ്വാ പ്ര​ദേ​ശ​ത്താ​ണ് തീപിടുത്തം ഉണ്ടായത്. എ​ൻ​ഐ​ബി​എം റോ​ഡി​ലെ സ​ൺ ശ്രീ ​കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സം​ഭ​വ സ​മ​യ​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ൾ ആ​ദ്യം ത​ന്നെ ര​ക്ഷ​പ്പെ​ട്ടു. 65കാ​രി​യും മ​റ്റൊ​രാ​ളും അ​ക​ത്ത് കു​ടു​ങ്ങി​പ്പോ​യി. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ര​ണ്ട്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
41

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

February 10, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. പൊ​ഴു​ത​ന അ​ച്ചൂ​രാ​നം അ​മ്പ​ല​ക്കൊ​ല്ലി വീ​ട്ടി​ൽ എ. ​ശ്യാം​ജി​ത്ത് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ക​ൽ​പ്പ​റ്റ പോ​ലീ​സും ചേ​ർ​ന്നാ​ണ് ശ്യാം​ജി​ത്തി​നെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പി​ണ​ങ്ങോ​ട് വ​ച്ചാ​ണ് ശ്യാം​ജി​ത്ത് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 0.10 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading