Kerala Kerala Mex Kerala mx Top News
1 min read
73

സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം മാ​ന്തി​യെ​ടു​ത്ത് ഇ​റ​ച്ചി​ക്ക​ട​ക്ക് മു​ന്നി​ലി​ട്ടു

February 9, 2025
0

തേ​നി: സൗ​ജ​ന്യ​മാ​യി ആ​ട്ടി​റ​ച്ചി ന​ൽ​കാ​ത്ത​തി​ന് മൃതദേഹം  മാ​ന്തി​യെ​ടു​ത്ത്  ഇ​റ​ച്ചി​ക്ക​ട​ക്ക് മു​ന്നി​ലി​ട്ടു.ത​മി​ഴ്നാ​ട് തേ​നി​ക്ക​ടു​ത്ത് പി​സി പെ​ട്ടി​യി​ലു​ള്ള സം​ഗീ​ത മ​ട്ട​ൻ സ്റ്റാ​ൾ എ​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം നടന്നത്. സംഭവവുമായി ബന്ധപ്പെട്ടു ശ്മ​ശാ​ന തൊ​ഴി​ലാ​ളി​യാ​യ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​യ​ര​ശ​ൻ എ​ന്ന​യാ​ളാ​ണ് ക​ട ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ നാ​ല് വ​ർ​ഷം മു​ൻ​പ് വ​രെ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പി​സി പെ​ട്ടി സ്വ​ദേ​ശി​യാ​യ കു​മാ​ർ. നി​ല​വി​ൽ പി​സി പെ​ട്ടി​യി​ലെ ശ്മ​ശാ​ന​ത്തി​ലെ തൊ​ളി​ലാ​ളി​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ രാ​വി​ലെ മ​ണി​യ​ര​ശ​ന്‍റെ ക​ട​യി​ലെ​ത്തി​യ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
79

ഖാദി സ്പെഷ്യല്‍ റിബേറ്റ്

February 9, 2025
0

പത്തനംതിട്ട ; സര്‍വോദയപക്ഷത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് ഫെബ്രുവര 10 മുതല്‍ 14 വരെ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും, പോളിവസ്ത്രം, വുള്ളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യ, കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന്‍, മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
76

ന്യൂ മീഡിയ ആന്റ് ഡിജിറ്റൽ ജേണലിസം കോഴ്സ് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു

February 9, 2025
0

എറണാകുളം ; കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണു കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറു മുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
63

തകർപ്പൻ ഫീച്ചറുകളുമായി വിവോ V50 ഇന്ത്യയിലേക്ക്

February 9, 2025
0

തകർപ്പൻ ഫീച്ചറുകളുമായി വിവോ V50 ഇന്ത്യയിലേക്ക്. ഫോൺ ഫെബ്രുവരി 17-ന് ഇന്ത്യൻ വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ചൈനയിൽ പുറത്തിറങ്ങിയ വിവോ S20 എന്ന മോഡലിന്റെ റീബ്രാൻഡഡ് വേർഷനാണിതെന്ന സൂചനയും പുറത്തുവന്നിരുന്നു. സ്ലീം ഡിസൈനാണ് V50 യുടെ പ്രത്യേകത. 7.39 എം.എം തിൻ പ്രൊഫൈലാണുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെ​ഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസും

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
55

മിനി ഊട്ടിയില്‍ വാഹനാപകടം ; സ്‌കൂള്‍ വിദ്യാര്‍ഥികൾ മരിച്ചു

February 9, 2025
0

മലപ്പുറം: വേങ്ങര മിനി ഊട്ടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. മുഫീദും വിനായകും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
61

പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച ര​ണ്ടാ​ന​ച്ഛ​ൻ അറസ്റ്റിൽ

February 9, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് അറസ്റ്റിലായത്. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു ന​ട​പ​ടി. 11കാ​രി​യായ പെൺകുട്ടി സ്കൂ​ൾ അ​ധി​കൃ​ത​രോ​ടാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. പ്ല​ബ്ബിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​ണ്ടാ​ന​ച്ഛ​ൻ കു​ട്ടി​യു​ടെ അ​മ്മ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത​പ്പോ​ൾ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് മൊ​ഴി. അ​ടു​ത്ത കാ​ല​ത്താ​ണ് ഇ​യാ​ൾ കു​ട്ടി​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. അ​മ്മ ജോ​ലി​ക്കു പോ​കു​മ്പോ​ൾ പ​ല​ത​വ​ണ ഉ​പ​ദ്ര​വി​ച്ച​തെ​ന്നും കു​ട്ടി പ​റ​ഞ്ഞു.തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
70

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് അ​തി​ഷി

February 9, 2025
0

ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് അ​തി​ഷി മ​ര്‍​ലേ​ന. ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്‌​സേ​ന​യ്ക്ക് അ​തി​ഷി രാ​ജി സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ ഡ​ല്‍​ഹി നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട​താ​യി ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു. അ​തി​ഷി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആം​ആ​ദ്‌​മി​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ൽ​ക്കാ​ജി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ബി​ജെ​പി​യു​ടെ ര​മേ​ശ് ബി​ധൂ​രി​ക്കെ​തി​രെ 3,500 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​തി​ഷി വി​ജ​യി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
71

ഛത്തീ​സ്ഗ​ഡി​ൽ 31 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

February 9, 2025
0

ബി​ജാ​പുർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന 31 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഇ​ന്ദ്രാ​വ​തി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സം​ഘം മാ​വോ​യി​സ്റ്റ് വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു വ​രി​ക​യാ​ണെ​ന്നും സു​ര​ക്ഷാ സേ​ന സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി.  

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
62

ട്രാന്‍സ്‌ജെന്‍ഡറിനെ ക്രൂരമായി മര്‍ദിച്ചു ; രണ്ടുപേർ പിടിയിൽ

February 9, 2025
0

കൊച്ചി ; കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പാലാരിവട്ടം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് ക്രൂരമായി മര്‍ദിച്ചത്. മലിനജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്.റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് മര്‍ദനത്തിന് കാരണം.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
57

രണ്ട് എംപിമാര്‍ക്ക് പണം നല്‍കി ; അനന്തു കൃഷ്ണന്റെ ഐപാഡില്‍ നിര്‍ണായക വിവരങ്ങള്‍

February 9, 2025
0

കൊച്ചി : പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമെന്ന് തെളിവ് പ്രതി അനന്തുകൃഷ്ണന്റെ ഐപാഡില്‍. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതി അനന്തുകൃഷ്ണന്‍ പണമെത്തിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ ശേഖരിച്ചതാണ് ജനപ്രതിനിധികള്‍ക്കും കുരുക്കായിരിക്കുന്നത്. അനന്തുവിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തുകൈമാറി. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക്

Continue Reading