ചേ​ർ​ത്ത​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടികൂടി
Crime Kerala Kerala Mex Kerala mx Top News
0 min read
32

ചേ​ർ​ത്ത​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടികൂടി

April 19, 2025
0

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടികൂടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം സ്വ​ദേ​ശി അ​ബ്ദു​ൾ സ​മ​ദ് (50) അ​റ​സ്റ്റി​ലാ​യി. ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വ​ൻ തോ​തി​ൽ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. 40 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ത്ത​ല പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ച​ത്.

Continue Reading
ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് പിടിയിൽ
Kerala Kerala Mex Kerala mx Top News World
1 min read
41

ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് പിടിയിൽ

April 19, 2025
0

വാഷിങ്ടണ്‍: ഖലിസ്ഥാൻ ഭീകരന്‍ ഹര്‍പ്രീത് സിങ് അറസ്റ്റിൽ. പഞ്ചാബില്‍ നടന്ന നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രതിയുടെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഹര്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ രേഖമൂലം അമേരിക്കയോട് ആവശ്യപ്പെട്ടു.ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍

Continue Reading
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചു ; സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
19

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചു ; സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

April 19, 2025
0

കൊല്ലം : കൊല്ലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച കേസിൽ സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ രെജീവ് ആണ് അറസ്റ്റിലായത്. ഇയാൾ ഇടത്തറപണ സ്വദേശിയാണ്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചതിനെ തുടർന്ന് രെജീവിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

Continue Reading
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കി​ല്ലെന്ന് പി.​വി. അ​ൻ​വ​ർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
18

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കി​ല്ലെന്ന് പി.​വി. അ​ൻ​വ​ർ

April 19, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് അദ്ദേഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം…. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. “ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.

Continue Reading
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വീ​ട് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
20

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വീ​ട് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

April 19, 2025
0

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വീ​ട് അന്ഗ്നിക്കിരയാക്കി. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ സ്വ​ദേ​ശി ഫൈ​ജാ​സി​ന്‍റെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫൈ​ജാ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തുടർന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Continue Reading
കാ​ന​ഡ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥിയെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Top News World
1 min read
37

കാ​ന​ഡ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥിയെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

April 19, 2025
0

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ സു​സെ മാ​രി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഖാ​ലി​ദ് മു​ഹ​മ്മ​ദ്(23) ആ​ണ് മരണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സു​സെ മാ​രി​യി​ലെ സൂ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഖാ​ലി​ദ് മു​ഹ​മ്മ​ദ്.

Continue Reading
ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ല
Kannur Kerala Kerala Mex Kerala mx Top News
1 min read
23

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ല

April 19, 2025
0

ക​ണ്ണൂ​ർ: ബി​സി​എ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നത്തിൽ പ്രതികരണവുമായി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ലെ​ന്നും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ് കോ​ള​ജി​ലെ പ​രീ​ക്ഷ മാ​ത്രം റ​ദ്ദാ​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അറിയിച്ചു. എ​ന്നാ​ൽ അ​ധ്യാ​പ​ക​ർ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പ് വ​ഴി ചോ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് അ​ജീ​ഷ് പ​റ​ഞ്ഞു. അതെ സമയം, പ​രീ​ക്ഷ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി കോ​പ്പി​യ​ടി​ച്ചി​രു​ന്നു. ആ ​വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​ച്ച കു​റി​പ്പു​മാ​യി

Continue Reading
റഷ്യ – യുക്രൈൻ യുദ്ധം ; അന്ത്യശാസനം നൽകി അമേരിക്ക
Kerala Kerala Mex Kerala mx Top News World
1 min read
42

റഷ്യ – യുക്രൈൻ യുദ്ധം ; അന്ത്യശാസനം നൽകി അമേരിക്ക

April 19, 2025
0

വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാത്തതിൽ ട്രംപ് അസ്വസ്ഥനാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്യുന്നു. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നീണ്ടുപോകുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ റൂബിയോ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്

Continue Reading
ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ എന്നെ കുറ്റക്കാരിയാക്കി: രഞ്ജു രഞ്ജിമാർ
Cinema Kerala Kerala Mex Kerala mx Top News
0 min read
41

ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ എന്നെ കുറ്റക്കാരിയാക്കി: രഞ്ജു രഞ്ജിമാർ

April 19, 2025
0

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നടി വിൻസി അലോഷ്യസ് രം​ഗത്ത് എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് നടിയെ പിന്തുണച്ചും നടനെതിരെ രൂക്ഷ വിമർശനവുമായും രം​ഗത്ത് എത്തുന്നത്. ഷൈനിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാൽ വിത്ത് ഇൻ സെക്കൻഡിൽ തനിക്ക്

Continue Reading
കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു
Kerala Kerala Mex Kerala mx Top News World
1 min read
45

കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു

April 19, 2025
0

ഒ​ട്ടാ​വ: കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു.ഒ​ന്‍റേ​റി​യോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാണ് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി മരണപ്പെട്ടത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി ഹ​ര്‍​സിം​റ​ത് റ​ണ്‍​ധാ​വ(21) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പുണ്ടായത്. ബ​സ് കാ​ത്തു​നി​ന്ന ഹ​ര്‍​സിം​റ​തി​ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നുഹാ​മി​ല്‍​ട്ട​ണി​ലെ മൊ​ഹാ​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​ര്‍​സിം​റ​ത്.

Continue Reading