സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
44

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2 months ago
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.  

Continue Reading
യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
44

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

2 months ago
0

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പർ മുറി. 20 ​ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.  

Continue Reading
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

2 months ago
0

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായി ലോകത്തെമ്പാടും മൂന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരിൽ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യൻ പാസ്‌പോർട്ടോടെ നോൺ റെസിഡന്റ് ഇന്ത്യക്കാരായി വിദേശരാജ്യത്തുള്ളത്. എൻ.ആർ.ഐ

Continue Reading
എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തി​രു​ന്ന ശാ​ന്തി​ക്കാ​ര​ൻ താ​ഴെ വീ​ണു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
39

എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തി​രു​ന്ന ശാ​ന്തി​ക്കാ​ര​ൻ താ​ഴെ വീ​ണു

2 months ago
0

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തു​നി​ന്ന് വീ​ണ് ശാ​ന്തി​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.തി​രു​വ​ന​ന്ത​പു​രം കാ​വി​ൽ​ക്ക​ട​വ് വ​ലി​യ​ശാ​ല​യി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ​യാ​ണ് ശാ​ന്തി​ക്കാ​ര​ൻ പ​ത്മ​നാ​ഭ​ൻ ആ​ന​പ്പു​റ​ത്ത് നി​ന്ന് താ​ഴേ​ക്ക് വീ​ണ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്മ​നാ​ഭ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
55

ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി

2 months ago
0

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽകുന്നതായിരിക്കും ദൗത്യം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഒൻപത് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏപ്രിൽ 1ന് പുലർച്ചെ 4.46 നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന

Continue Reading
ദുബായിൽ  ജനസംഖ്യ 40 ലക്ഷത്തിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
61

ദുബായിൽ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

2 months ago
0

ദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വർധനയിൽ പ്രതിഫലിക്കുന്നത്. 2025 വർഷത്തിലെ ആദ്യപാദത്തിലെ കണക്കുപ്രകാരം 39.14 ലക്ഷമാണ് ദുബൈ എമിറേറ്റിലെ ജനസംഖ്യ. കഴിഞ്ഞ ജനുവരിക്കും മാർച്ചിനുമിടയിൽ 51,295 പേരാണ് ദുബൈയിലേക്ക് കുടിയേറിയതെന്ന് ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്റർ പറയുന്നു. വിദേശ തൊഴിലന്വേഷകർക്കും അതിസമ്പന്നർക്കും ദുബൈ പ്രിയപ്പെട്ട ഇടമായി തുടരുന്നു എന്ന് തെളിയിക്കുന്നതാണ്

Continue Reading
ഗു​ജ​റാ​ത്തി​ലെ പ​ട​ക്ക ഗോ​ഡൗ​ണി​ലെ സ്ഫോ​ട​നം; ഉ​ട​മ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx National Top News
1 min read
71

ഗു​ജ​റാ​ത്തി​ലെ പ​ട​ക്ക ഗോ​ഡൗ​ണി​ലെ സ്ഫോ​ട​നം; ഉ​ട​മ അ​റ​സ്റ്റി​ൽ

2 months ago
0

പാ​ല​ൻ​പു​ർ: ഗു​ജ​റാ​ത്തി​ൽ പ​ട​ക്ക ഗോ​ഡൗ​ണി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോലീസ് ക​ണ്ടെ​ത്തി​. സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചി​രു​ന്നു. ബ​നാ​സ്ക​ന്ത ജി​ല്ല​യി​ലെ ദീ​സ പ​ട്ട​ണ​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.45നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു. മ​രി​ച്ച​വ​ർ മ​ധ്യ​പ്ര​ദേ​ശു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Continue Reading
മെസ്സിയും കൂട്ടരും കേരളത്തില്‍ കളിക്കാന്‍ അര്‍ജന്റീനക്ക് നല്‍കേണ്ടത് 100 കോടി!
Kerala Kerala Mex Kerala mx Sports Top News
1 min read
69

മെസ്സിയും കൂട്ടരും കേരളത്തില്‍ കളിക്കാന്‍ അര്‍ജന്റീനക്ക് നല്‍കേണ്ടത് 100 കോടി!

2 months ago
0

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം അവസാനം കേരളത്തില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ മെസിയും കൂട്ടരും രണ്ട് പ്രദര്‍ശനമത്സരങ്ങള്‍ കളിക്കുമ്പോള്‍ അതിനായി കേരളം ചിലവിടേണ്ട തുക നൂറ് കോടിയാണ്. ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടനുസരിച്ച് സന്ദര്‍ശക ടീമിനായി ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബുക്ക് ചെയ്യണം. പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇന്ത്യയില്‍ അര്‍ജന്റീനയുമായി പ്രദര്‍ശന മത്സരം കളിക്കേണ്ട ടീം ഏതെന്ന കാര്യത്തില്‍

Continue Reading
മലേഷ്യൻ നഗരത്തെ വിറപ്പിച്ച് വൻ അഗ്നിബാധ
Kerala Kerala Mex Kerala mx Top News World
1 min read
69

മലേഷ്യൻ നഗരത്തെ വിറപ്പിച്ച് വൻ അഗ്നിബാധ

2 months ago
0

ക്വാ​​​ലാ​​​ലം​​​പൂ​​​ർ: മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​ട്രോ​​​നാ​​​സ് ഗ്യാ​​​സ് പൈ​​​പ്പ് പൊ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ഗ​​​ര​​​ത്തി​​​ൽ തീപിടുത്തം. 49 വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കു​​​ക​​​യും 112 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെയ്‌തു. പൊ​​​ള്ള​​​ലേ​​​റ്റ 63 പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്ക് പ​​​രി​​​ക്കേറ്റു. പു​​​ട്ര ഹൈ​​​റ്റ്സി​​​ലെ ഗ്യാ​​​സ് സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പ​​​ത്തു ​​നി​​​ന്ന് ആ​​​കാ​​​ശ​​​ത്തേ​​​ക്കു​​​യ​​​ർ​​​ന്ന തീ​​​ജ്വാ​​​ല കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ​​​ക്ക് അ​​​ക​​​ലെ​​നി​​​ന്നു ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ 8.10ന് ​​​ഒ​​​രു പൈ​​​പ്പ് ലൈ​​​നി​​​ലാ​​​ണ് അ​​​ഗ്നി​​​ബാ​​​ധ ആ​​​രം​​​ഭി​​​ച്ച​​​ത്. മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ന്ന നി​​​ല​​​യ്ക്ക് കമ്പനിയുടെ മൂ​​​ന്ന് ഗ്യാ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടി​​​ട്ടു​​​ണ്ട്.

Continue Reading
അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു; ആൻറണി പെരുമ്പാവൂരിന് പിഴ  ചുമത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
68

അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു; ആൻറണി പെരുമ്പാവൂരിന് പിഴ ചുമത്തി

2 months ago
0

ആൻറണി പെരുമ്പാവൂരിനെതിരെ കോടതിവിധി, 1.68 ലക്ഷം രൂപ പിഴയായി അടയ്ക്കണം. ചാലക്കുടി മുൻസിഫ് കോടതി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി പ്രിൻസി ഫ്രാൻസിസ് നൽകിയ ഹരജിയിലാണ് ഇപ്പോൾ ആൻറണി പെരുമ്പാവൂരിനെതിരെ വിധി വന്നിരിക്കുന്നത്. ആൻറണി പെരുമ്പാവൂർ നിർമ്മിച്ചു മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു ഒപ്പം. ഈ സിനിമയുടെ 29ആം മിനിറ്റിൽ അനുശ്രീ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ഒരു ക്രൈം ഫയൽ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതിൽ ഒരു

Continue Reading