ഐപിഎല്ലിൽ ഓപണറായി കളിക്കാനാണ് താൽപ്പര്യം : സുനിൽ നരെയ്ൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
66

ഐപിഎല്ലിൽ ഓപണറായി കളിക്കാനാണ് താൽപ്പര്യം : സുനിൽ നരെയ്ൻ

March 20, 2025
0

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഓപണറായി കളിക്കാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കി സുനിൽ നരെയ്ൻ. ടീമിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ താരങ്ങളുടെയും റോളുകൾ തീരുമാനിക്കുന്നതെന്ന് നരെയ്ൻ പറഞ്ഞു. ‘ക്രിക്കറ്റ് ഒരുപാട് വളർന്നു. അതിനൊപ്പം വളരാനാണ് നമ്മൾ ശ്രമിക്കേണ്ടത്. എനിക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തണം. അതിന് സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകണം. ദൈവം നൽകിയ കഴിവ് ഏതൊരു താരത്തിനുമുണ്ട്. അതിന്റെ പരമാവധി കളിക്കളത്തിൽ പുറത്തെടുക്കാൻ ശ്രമിക്കണം.’ സുനിൽ നരെയ്ൻ വ്യക്തമാക്കി. അതേസമയം

Continue Reading
ഐപിഎല്ലിൽ ആ താരം രാജസ്ഥാന്‍ റോയല്‍സിന്റെ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല; വിക്രം റാത്തോര്‍
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
58

ഐപിഎല്ലിൽ ആ താരം രാജസ്ഥാന്‍ റോയല്‍സിന്റെ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല; വിക്രം റാത്തോര്‍

March 20, 2025
0

ഐപിഎല്ലിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ പോകുന്ന താരമാണ് രാജസ്ഥാന്റെ വൈഭവ് സൂര്യവംശി. ബിഹാര്‍ സ്വദേശിയായ 13 വയസുകാരന് വേണ്ടി 1.10 കോടി രൂപയാണ് രാജസ്ഥാന്‍ താരലേലത്തില്‍ മുടക്കിയത്. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈഭവ് സൂര്യവംശിയെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍. വൈഭവ് സൂര്യവംശി റോയല്‍സ് ഇലവന്റെ ഭാഗമാകാനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് റാത്തോര്‍. ടീമിന്

Continue Reading
ഐ. പി. എൽ: ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും
IPL 2025 Kerala Kerala Mex Kerala mx Sports
1 min read
49

ഐ. പി. എൽ: ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും

March 19, 2025
0

ഐപിഎൽ 18-ാം പതിപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് നായകനായിരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കളിയ്ക്കാൻ കഴിയില്ല. ഇതോടെയാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ നയിക്കാനെത്തുന്നത്. കഴിഞ്ഞ സീസണിലാണ് രോഹിത് ശർമയ്ക്ക് പകരമായി ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അഞ്ച് കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച രോഹിത് ശർമയെ നായകസ്ഥാനത്ത്

Continue Reading
ആഗ്രഹം നിലനിൽക്കുന്ന കാലത്തോളം കളിക്കണം: ഐപിഎല്ലിനെക്കുറിച്ച് ധോണി പറഞ്ഞ വാക്കുകൾ പങ്കുവെച്ച് ഹർഭജൻ സിങ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
58

ആഗ്രഹം നിലനിൽക്കുന്ന കാലത്തോളം കളിക്കണം: ഐപിഎല്ലിനെക്കുറിച്ച് ധോണി പറഞ്ഞ വാക്കുകൾ പങ്കുവെച്ച് ഹർഭജൻ സിങ്

March 19, 2025
0

മഹേന്ദ്ര സിങ് ധോണിക്കൊപ്പം അടുത്ത കാലത്തായി ചിലവഴിച്ച സൗഹൃദ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ച് മുൻ സഹതാരം ഹർഭജൻ സിങ്. ധോണിയുടെ ഐപിഎൽ തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിച്ചെന്നാണ് ഹർഭജൻ പറയുന്നത്. ‘ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് ഞാൻ ധോണിയെ കണ്ടിരുന്നു. ധോണിക്ക് ഇപ്പോഴും മികച്ച കായികക്ഷമതയുണ്ട്. 44-ാം വയസിൽ എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ഞാൻ ചോദിച്ചു. ഇതൊക്കെ ബുദ്ധിമുട്ടല്ലേ? തീർച്ചയായും ബുദ്ധിമുട്ടാണെന്നായിരുന്നു ധോണിയുടെ മറുപടി. എന്നാൽ ഐപിഎൽ എനിക്ക് സന്തോഷം നൽകുന്നു.

Continue Reading
ക്രിക്കറ്റ് പ്രേമികള്‍ക്കായി കിടിലൻ ഓഫർ; അറിയാം ജിയോയുടെ പുതിയ പ്ലാൻ
IPL 2025 Kerala Kerala Mex Kerala mx Tech Top News
1 min read
40

ക്രിക്കറ്റ് പ്രേമികള്‍ക്കായി കിടിലൻ ഓഫർ; അറിയാം ജിയോയുടെ പുതിയ പ്ലാൻ

March 17, 2025
0

ഐപിഎൽ കാണാൻ ആകാംക്ഷയിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കായി ഏറ്റവും പുതിയ ഓഫറുമായി ജിയോ. ഓഫറില്‍ ഉള്‍പ്പെടുന്ന പ്രധാന ആകർഷണങ്ങള്‍. ജിയോയുടെ ഈ പരിധിയില്ലാത്ത ക്രിക്കറ്റ് ഓഫറില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ഒന്നാമതായി, 90 ദിവസത്തേക്ക് സൗജന്യമായി 4കെയില്‍ ജിയോഹോട്ട്സ്റ്റാർ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ടിവിയിലും മൊബൈലിലും ഈ സേവനം ലഭ്യമാകും. 2025 മാർച്ച്‌ 22 മുതലാണ് ഈ സബ്സ്ക്രിപ്ഷൻ ലഭ്യമാകുക, ഇത് 90 ദിവസത്തേക്ക് നീണ്ടുനില്‍ക്കും. രണ്ടാമതായി, പുതിയതും നിലവിലുള്ളതുമായ

Continue Reading
ഐ.പി. എൽ: സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് ഇഷാൻ കിഷൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
60

ഐ.പി. എൽ: സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് ഇഷാൻ കിഷൻ

March 16, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളത്തിലിറങ്ങുന്ന ഇഷാൻ കിഷൻ മികച്ച സീസണിനുള്ള തയാറെടുപ്പിലാണ്. മുംബൈ ഇന്ത്യൻസിൽ നിന്നും പുറത്തായ താരം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ ഇഷാൻ കിഷന് വേണ്ടി കടുത്ത ലേല പോരാട്ടമാണ് നടന്നത്. 2 കോടി രൂപയിൽ നിന്നാണ് കിഷന്റെ ലേലം ആരംഭിച്ചത്. ഒടുവിൽ 11.25 കോടി രൂപയ്ക്ക്

Continue Reading
ഇനി നിശ്ചിത സമയത്തേക്ക് മാത്രമായി കളിക്കാരുമായി കരാറുണ്ടാക്കാം; ഐ. പി. എല്ലിൽ പുതിയ നിയമവുമായി ബിസിസിഐ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
54

ഇനി നിശ്ചിത സമയത്തേക്ക് മാത്രമായി കളിക്കാരുമായി കരാറുണ്ടാക്കാം; ഐ. പി. എല്ലിൽ പുതിയ നിയമവുമായി ബിസിസിഐ

March 16, 2025
0

പരിക്ക് കാരണമോ മറ്റോ ഏതെങ്കിലും ഒരാള്‍ക്ക് ടീമില്‍ തുടരാന്‍ കഴിയാതെ വന്നാല്‍ ഐപിഎല്ലിലേക്ക് പുറത്തുനിന്ന് ഒരാളെ കൊണ്ടുവരാന്‍ ഫ്രാഞ്ചൈസികള്‍ക്ക് കഴിയുമെങ്കിലും അവര്‍ സീസണ്‍ കഴിയുന്നത് വരെ ടീമില്‍ തുടരണമെന്നാണ് നിലവിലെ നിയമം. എന്നാല്‍, ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് മാത്രമായി കളിക്കാരുമായി കരാറുണ്ടാക്കാന്‍ അനുവദിക്കുന്ന പുതിയ നിയമമാണ് ബിസിസിഐ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ സീസണിന്റെ ഇടയ്ക്കു വച്ച് താരങ്ങളെ ടീമിലെടുക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി കളിക്കാരുമായി കരാറുണ്ടാക്കാന്‍ അനുമതി

Continue Reading
ഐപിഎൽ 2025: ക്യാപ്റ്റൻമാർ ആരൊക്കെ, അറിയാം വിശദമായി
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
43

ഐപിഎൽ 2025: ക്യാപ്റ്റൻമാർ ആരൊക്കെ, അറിയാം വിശദമായി

March 15, 2025
0

ഐപിഎൽ പതിനെട്ടാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സർ പട്ടേലിനെ നിയമിച്ചതോടെ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാരുടെ കാര്യത്തിൽ തീരുമാനമായി. ഈ സീസണിൽ പാറ്റ് കമ്മിൻസ് മാത്രമാണ് വിദേശ ക്യാപ്റ്റനായി ഉള്ളത്. മറ്റ് ഒമ്പത് ക്യാപ്റ്റന്മാരും ഇന്ത്യക്കാരാണ്. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കമ്മിൻസണാണ്. അതേ സമയം ലീഗിലെ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള ടീമായിട്ടും

Continue Reading
ഐപിഎൽ: ഇതുവരെ പിന്മാറിയത് നാല് താരങ്ങൾ; കാരണം അറിയണോ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
56

ഐപിഎൽ: ഇതുവരെ പിന്മാറിയത് നാല് താരങ്ങൾ; കാരണം അറിയണോ

March 15, 2025
0

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിൽ നിന്ന് നാല് താരങ്ങളാണ് ഇതുവരെ പിന്മാറിയത്. ഡൽഹി ക്യാപിറ്റൽസിന്റെ ഭാ​ഗമായിരുന്ന ഹാരി ബ്രൂക്കാണ് ഒടുവിൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. അപ്രതീക്ഷിത പിന്മാറ്റത്തെ തുടർന്ന് ബ്രൂക്കിന് രണ്ട് വർഷത്തേയ്ക്ക് ഐപിഎൽ കളിക്കാനും കഴിയില്ല. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാ​ഗമായിരുന്ന ബ്രൈഡൻ കാർസ് ആണ് ഐപിഎല്ലിൽ നിന്ന് പിന്മാറിയ മറ്റൊരു താരം. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് താരം പിന്മാറിയത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വയാൻ

Continue Reading
ആ താരത്തിന്റെ കൂടെ ഐപിഎൽ കളിക്കാൻ ഞാൻ കാത്തിരിക്കുന്നു : മിച്ചൽ സ്റ്റാർക്ക്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
72

ആ താരത്തിന്റെ കൂടെ ഐപിഎൽ കളിക്കാൻ ഞാൻ കാത്തിരിക്കുന്നു : മിച്ചൽ സ്റ്റാർക്ക്

March 14, 2025
0

ബാറ്റിങിലും ഫീൽഡിലും എവിടെയും കളിപ്പിക്കാൻ കഴിയുന്ന താരമാണ് രാഹുലെന്ന് ഓസീസ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. താരത്തിന്റെ കൂടെ ഐപിഎൽ കളിക്കാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സ്റ്റാർക്ക് പറഞ്ഞു. കഴിഞ്ഞ വർഷം അവസാനം നടന്ന 2025 ലെ ഐപിഎൽ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് രാഹുലിനെയും സ്റ്റാർക്കിനെയും സ്വന്തമാക്കിയിരുന്നു. ‘ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ മിസ്റ്റർ ഫിക്സ്-ഇറ്റ് പോലെയാണ്. ആവശ്യപ്പെടുമ്പോൾ അദ്ദേഹം ബാറ്റിങ് ഓപ്പൺ ചെയ്തിട്ടുണ്ട്, മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടുണ്ട്,

Continue Reading