ഭാഗ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല; റിഷഭ് പന്ത്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
77

ഭാഗ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല; റിഷഭ് പന്ത്

March 25, 2025
0

ഐപിഎല്‍ മത്സരത്തില്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ റിഷഭ് പന്ത്. ലഖ്നൗ സൂപ്പ‍ര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ര്‍ത്താണ് ഡൽഹി തക‍ര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി. ഡല്‍ഹിക്കെതിരെ ഒരു ഘട്ടത്തില്‍ കൈയിലിരുന്ന മത്സരമാണ് റിഷഭ് പന്തും സംഘവും കൈവിട്ടത്. തോല്‍വി മുന്നില്‍ കണ്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍പ്പന്‍ ഇന്നിങ്സ് കളിച്ച് അശുതോഷ് ശര്‍മയാണ് ഡൽഹിയെ

Continue Reading
ആരാണ് ഓപ്പണർ എന്ന് ഇതുവരെ ഉറപ്പില്ല: ഐ. പി. എല്ലിൽ അനിശ്ചിതത്വം തുടർന്ന് പഞ്ചാബ് കിങ്‌സ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
57

ആരാണ് ഓപ്പണർ എന്ന് ഇതുവരെ ഉറപ്പില്ല: ഐ. പി. എല്ലിൽ അനിശ്ചിതത്വം തുടർന്ന് പഞ്ചാബ് കിങ്‌സ്

March 25, 2025
0

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ ആദ്യ പോരാട്ടത്തിനായി ഒരുങ്ങുകയാണ് പഞ്ചാബ് കിങ്‌സ്. എന്നാൽ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെച്ചൊല്ലി ടീമിനിടയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ശക്തമായ ടീം ഉണ്ടായിരുന്നിട്ടും ഓപ്പണിംഗ് ജോഡിക്കായുള്ള ഓപ്ഷനുകളിൽ ഇപ്പോഴും വ്യക്തത വരാനുണ്ടെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ സമ്മതിച്ചു. ‘ആരാണ് ഓപ്പണർ എന്ന് ഞങ്ങൾക്ക് ഇതുവരെ ഉറപ്പില്ല. മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവരെപ്പോലുള്ളവർ മുൻകാലങ്ങളിലും മികച്ച പ്രകടനം

Continue Reading
ഐപിഎല്ലിൽ സമ്മര്‍ദ്ദഘട്ടത്തിലും ഞാന്‍ വളരെ ശാന്തനായിരുന്നു; അശുതോഷ് ശർമ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
64

ഐപിഎല്ലിൽ സമ്മര്‍ദ്ദഘട്ടത്തിലും ഞാന്‍ വളരെ ശാന്തനായിരുന്നു; അശുതോഷ് ശർമ

March 25, 2025
0

ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആവേശപോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 19.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്തുകള്‍ ശേഷിക്കെ ഡല്‍ഹി മറികടക്കുകയായിരുന്നു. മത്സരത്തിൽ നിര്‍ണായക ഇന്നിങ്‌സ് പുറത്തെടുത്ത് വിജയം സമ്മാനിച്ച അശുതോഷ് ഇപ്പോള്‍ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ്. സിക്‌സടിച്ച് മത്സരം വിജയിപ്പിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്നാണ് അശുതോഷ് മത്സരശേഷം പറഞ്ഞത്. ‘സമ്മര്‍ദ്ദഘട്ടത്തിൽ ഞാന്‍ വളരെ ശാന്തനായിരുന്നു. മോഹിത് ശർമ ഒരു സിംഗിള്‍

Continue Reading
ആ താരത്തിന് ഇനിയും മുംബൈ ടീമിൽ അവസരങ്ങൾ നൽകും; സൂര്യ കുമാർ യാദവ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
48

ആ താരത്തിന് ഇനിയും മുംബൈ ടീമിൽ അവസരങ്ങൾ നൽകും; സൂര്യ കുമാർ യാദവ്

March 24, 2025
0

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ താരമായ വിഘ്‌നേഷിനെ കുറിച്ച് തുറന്ന് പറഞ്ഞ് മുംബൈയുടെ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ യാദവ്. അവന്റെ കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അത് കൊണ്ട് തന്നെ ബോൾ നൽകാൻ ഒരു മടിയും ഇല്ലായിരുന്നുവെന്നും സൂര്യ കുമാർ പറഞ്ഞു. ഇനിയും മുംബൈ ടീം താരത്തിന് അവസരം നൽകുമെന്നും സൂര്യ കൂട്ടിച്ചേർത്തു. മുംബൈ യുവതാരങ്ങള്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ലേലത്തിലൂടെയല്ലാതെ നേരിട്ടുള്ള സ്‌കൗട്ടുകളിലൂടെ താരങ്ങളെ കണ്ടെത്തുന്നു, അങ്ങനെയാണ് വിഘ്‌നേഷിനെ

Continue Reading
സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത താരം; ഐ പി എല്ലിൽ അത്ഭുതം തീർത്ത്  വിഘ്നേഷ് പുത്തൂറിന്റെ പ്രകടനം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
63

സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത താരം; ഐ പി എല്ലിൽ അത്ഭുതം തീർത്ത് വിഘ്നേഷ് പുത്തൂറിന്റെ പ്രകടനം

March 24, 2025
0

ചെന്നൈ: ഐപിഎല്ലില്‍ സ്വപ്‌ന അരങ്ങേറ്റം കുറിച്ച് മലയാളി താരം വിഘ്നേഷ് പുത്തൂര്‍. രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇമ്പാക്ട് പ്ലയെര്‍ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. ചെന്നൈ നായകന്‍ റിതുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്‌നേഷ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്. നാലോവര്‍ എറിഞ്ഞ താരം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും

Continue Reading
ഐപിഎൽ: റൺവേട്ടയിൽ മുന്നിൽ ധോണി തന്നെ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
64

ഐപിഎൽ: റൺവേട്ടയിൽ മുന്നിൽ ധോണി തന്നെ

March 21, 2025
0

ഐപിഎൽ ചരിത്രം പരിശോധിച്ചാൽ നിരവധി മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഉയർന്നുവന്നിട്ടുണ്ട്. ഇതിൽ റൺവേട്ടയിൽ മുന്നിൽ നിൽക്കുന്ന ചില ബാറ്റർമാരുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം റൺനേടിയ വിക്കറ്റ് കീപ്പർ ഇന്ത്യൻ മുൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയാണ്. ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പൂനെ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകൾക്കായി കളിച്ച ധോണി 5,125 റൺസാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക് ആണ് രണ്ടാമൻ. 4,463

Continue Reading
മഴ വില്ലനാകുമോ : ഐപിഎല്ലിൽ ആശങ്ക
IPL 2025 Kerala Kerala Mex Kerala mx Sports Tech
1 min read
63

മഴ വില്ലനാകുമോ : ഐപിഎല്ലിൽ ആശങ്ക

March 21, 2025
0

ഐപിഎൽ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നിൽക്കെ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മാര്‍ച്ച് 22ന് വൈകിട്ട് 7.30നാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. മാര്‍ച്ച് 20 മുതല്‍ 22 വരെ പശ്ചിമ ബംഗാളില്‍ ഉടനീളം കനത്ത ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ

Continue Reading
ഐപിഎല്ലിൽ സുരക്ഷാ പ്രശ്നം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരങ്ങളുടെ സ്ഥലം മാറ്റി
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
59

ഐപിഎല്ലിൽ സുരക്ഷാ പ്രശ്നം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരങ്ങളുടെ സ്ഥലം മാറ്റി

March 21, 2025
0

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏപ്രില്‍ 6 ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരം കൊല്‍ക്കത്തയില്‍ നിന്നും ഗുവാഹത്തിയിലേക്ക് മാറ്റി. രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്സവത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ 20,000 ത്തിലധികം ഘോഷയാത്രകള്‍ സംഘടിപ്പിക്കുമെന്ന്

Continue Reading
ഐപിഎൽ ഓപണറായി റൺവേട്ട നടത്തിയവർ; ഇവരൊക്കെയാണ് ആ സൂപ്പർ താരങ്ങൾ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
65

ഐപിഎൽ ഓപണറായി റൺവേട്ട നടത്തിയവർ; ഇവരൊക്കെയാണ് ആ സൂപ്പർ താരങ്ങൾ

March 21, 2025
0

ഐപിഎല്ലിന്റെ 18-ാം പതിപ്പിന് രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 17 വർഷങ്ങളിൽ നിരവധി താരങ്ങളാണ് ഐപിഎല്ലിൽ റൺവേട്ട നടത്തിയത്. ഇതിൽ ഓപണിങ് പൊസിഷനിൽ മികവ് പുലർത്തിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനാണ് ഐപിഎൽ ഓപണറായി റൺവേട്ട നടത്തിയവരുടെ പട്ടികയിൽ ഒന്നാമൻ. ശിഖർ ധവാൻ ഡെക്കാൻ ചാർജേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

Continue Reading
ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ സഞ്ജു ഉണ്ടാകില്ല!
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
85

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ സഞ്ജു ഉണ്ടാകില്ല!

March 20, 2025
0

ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ബാറ്ററായി മാത്രമാകും കളിക്കുകയെന്ന് റിപ്പോർട്ട്. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ താനുണ്ടാവില്ലെന്നും ബാറ്ററായി മാത്രമാവും കളിക്കാനിറങ്ങുകയെന്നും രാജസ്ഥാന്‍ ടീം മീറ്റിംഗില്‍ സഞ്ജു പ്രഖ്യാപിച്ചു. ടീമില്‍ നായകന്‍മാരാവാന്‍ യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുകയെന്നും പരാഗിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സഞ്ജു സാംസൺ ടീം മീറ്റിംഗില്‍ വ്യക്തമാക്കി.

Continue Reading