ചെന്നൈയുടെ കോട്ട തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ്; 50 റണ്‍സിന്റെ ആധികാരിക ജയം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
57

ചെന്നൈയുടെ കോട്ട തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ്; 50 റണ്‍സിന്റെ ആധികാരിക ജയം

March 29, 2025
0

ചെന്നൈ: ഐപിഎല്ലില്‍ ചെപ്പോക്കിലെ ചെന്നൈയുടെ കോട്ട തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചെന്നൈക്കെതിരെ 50 റണ്‍സിന്റെ ആധികാരിക ജയവുമായാണ് ചെപ്പോക്കില്‍ 2008 നുശേഷം ആര്‍സിബി ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

Continue Reading
ലേലത്തിൽ ആർക്കും വേണ്ടാതെ മടങ്ങി; പകരക്കാരനായെത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് ഷാർദ്ദൂൽ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
59

ലേലത്തിൽ ആർക്കും വേണ്ടാതെ മടങ്ങി; പകരക്കാരനായെത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് ഷാർദ്ദൂൽ

March 28, 2025
0

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാൻ തയ്യാറാകാതിരുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖ പേരുകളിലൊന്നായിരുന്നു ഷാർദ്ദൂൽ താക്കൂർ. ടൂർണമെന്റിൽ ട്രാക്ക് റെക്കോർഡ് തെളിയിക്കപ്പെട്ടിട്ടും ഒരു ഫ്രാഞ്ചൈസിയും ഷാർദ്ദൂലിനെ തിരഞ്ഞെടുത്തില്ല. പിന്നീട്, മൊഹ്‌സിൻ ഖാന് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായി താക്കൂറിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിക്കുകയായിരുന്നു. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ലഖ്നൗവിന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഷാർദ്ദൂൽ താക്കൂറായിരുന്നു. വിശാഖപട്ടണത്ത് ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ തോറ്റെങ്കിലും ഷാർദ്ദൂൽ

Continue Reading
അവർക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു; ലഖ്നൗനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് സൺറൈസേഴ്സ് നായകൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
54

അവർക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു; ലഖ്നൗനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് സൺറൈസേഴ്സ് നായകൻ

March 28, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. ‘ലഖ്നൗ നന്നായി ബാറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് കളിച്ചത് ഏറ്റവും മികച്ചൊരു ബാറ്റിങ് പിച്ചിലാണ്. എല്ലായ്പ്പോഴും ഒരു പുതിയ മത്സരമാണ് നടക്കുന്നത്. ലഖ്നൗ നന്നായി പന്തെറിഞ്ഞു. അവർക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു. 190 എന്ന

Continue Reading
അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ എന്നെ സഹായിച്ചു: തുറന്നുപറഞ്ഞ് മോയിൻ അലി
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
31

അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ എന്നെ സഹായിച്ചു: തുറന്നുപറഞ്ഞ് മോയിൻ അലി

March 28, 2025
0

ഗുവാഹത്തി: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ വരുൺ ചക്രവർത്തിക്കൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ സഹായിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മോയിൻ അലി പറഞ്ഞു. ‘വരുണിന് വേണ്ട പിന്തുണ നൽകുക എന്നതായിരുന്നു എന്റെ ജോലി. അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ എന്നെ സഹായിച്ചു’ മത്സരശേഷം മോയിൻ പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനേ സാധിച്ചുള്ളൂ. രണ്ട്

Continue Reading
വമ്പന്‍ താരങ്ങളെ കൈവിട്ടു;രാജസ്ഥാൻ റോയൽസിനെതിരെ വിമർശനവുമായി വസീം ജാഫർ
IPL 2025 Kerala Kerala Mex Kerala mx Sports
1 min read
52

വമ്പന്‍ താരങ്ങളെ കൈവിട്ടു;രാജസ്ഥാൻ റോയൽസിനെതിരെ വിമർശനവുമായി വസീം ജാഫർ

March 28, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്‍ റോയൽസിനെതിരെ വിമർശനവുമായി വസീം ജാഫർ. കഴിഞ്ഞ മത്സരത്തിൽ കെകെആറിനോടും തോറ്റതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷമാണ് ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപണർ കൂടിയായിരുന്ന വസീം ജാഫര്‍ രംഗത്തെത്തിയത്. ‘ഐപിഎൽ ലേലത്തിന് മുമ്പ് ബട്‌ലറെയും ബോള്‍ട്ടിനെയും ചാഹലിനെയും അശ്വിനെയും പോലെയുള്ള വമ്പന്‍ താരങ്ങളെ കൈവിട്ടു. എന്നാല്‍ അവര്‍ക്ക് പറ്റിയ പകരക്കാരെ കണ്ടെത്താനുമായില്ല. അതുകൊണ്ട് ഈ

Continue Reading
ഐ. പി. എൽ: ചെന്നൈയ്ക്ക് തിരിച്ചടി; സ്റ്റാർ പേസർ കളിക്കില്ല
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
54

ഐ. പി. എൽ: ചെന്നൈയ്ക്ക് തിരിച്ചടി; സ്റ്റാർ പേസർ കളിക്കില്ല

March 28, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ചെന്നൈയുടെ ഹോം ​ഗ്രൗണ്ടായ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും പോരാട്ടത്തിന് എത്തുന്നത്. ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി മത്സരത്തിൽ സ്റ്റാർ പേസർ മതീഷ പതിരന കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് വരുന്നത്. പരിക്കുമൂലം താരം കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ

Continue Reading
ബോളർമാർ മനോവിദഗ്ധരെ കാണേണ്ട അവസ്ഥയുണ്ടാക്കും : ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചിനെതിരെ അശ്വിൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
67

ബോളർമാർ മനോവിദഗ്ധരെ കാണേണ്ട അവസ്ഥയുണ്ടാക്കും : ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചിനെതിരെ അശ്വിൻ

March 27, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫ്ലാറ്റ് വിക്കറ്റ് പിച്ചുകൾക്കെതിരെ വിമർശനവുമായി ആർ അശ്വിൻ രംഗത്ത്. നല്ല പന്തെറിഞ്ഞിട്ടും പിച്ചിൽ നിന്നും പിന്തുണ കിട്ടാത്തത് ബോളർമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് അശ്വിൻ ബോളർമാർക്ക് മാനസിക പിന്തുണയ്ക്ക് മനോവിദഗ്ധരെ കാണേണ്ട അവസ്ഥയുണ്ടാക്കുമെന്നും അശ്വിൻ പറഞ്ഞു. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഉയർന്ന സ്കോറിംഗ് മത്സരങ്ങൾ ചൂണ്ടിക്കാട്ടിയാണ് അശ്വിൻ വിമർശനം ഉന്നയിച്ചത്. ആദ്യ അഞ്ച് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിലും രണ്ട് ഇന്നിംഗ്സുകളിലും ടീമുകൾ 200 ന് മുകളിൽ സ്കോർ

Continue Reading
ഐപിഎല്ലിൽ ദ്രാവിഡിന്റെ ആ തീരുമാനം തെറ്റായിപ്പോയി; വിമർശിച്ച് സൈമണ്‍ ഡൂള്‍
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
36

ഐപിഎല്ലിൽ ദ്രാവിഡിന്റെ ആ തീരുമാനം തെറ്റായിപ്പോയി; വിമർശിച്ച് സൈമണ്‍ ഡൂള്‍

March 27, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം തോൽവിയേറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസിനെ വിമർശിച്ച് മുൻ ന്യൂസിലൻഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍. ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ അടിതെറ്റിയപ്പോൾ ഫിനിഷർ റോളിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറെ എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിനയച്ച ദ്രാവിഡിന്റെ തീരുമാനത്തെയാണ് സൈമണ്‍ ഡൂള്‍ വിമർശിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയ ശുഭം ദുബെയ്ക്കും ശേഷമാണ് ഹെറ്റ്മെയര്‍ ക്രീസിലെത്തിയത്. അതിനിടെ അവസാന പൊസിഷനുകളിലേക്ക് ഇറങ്ങാറുള്ള വാനിന്ദു ഹസരങ്കയെ വരെ പരീക്ഷിക്കുകയും ചെയ്തു.

Continue Reading
അവർ ഒരു പുതിയ ടീമാണ്, അടുത്ത മത്സരത്തിൽ റിസൾട്ടുണ്ടാകും; ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
27

അവർ ഒരു പുതിയ ടീമാണ്, അടുത്ത മത്സരത്തിൽ റിസൾട്ടുണ്ടാകും; ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ

March 26, 2025
0

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടാതെ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ​ഗോയങ്ക. ഡൽഹിക്കെതിരായ പരാജയം നിരാശപ്പെടുത്തുന്നതാണ്. എങ്കിലും ഇതൊരു മികച്ച ക്രിക്കറ്റ് മത്സരമാണ് എന്നാണ് സഞ്ജീവ് ​ഗോയങ്ക പറഞ്ഞത്. ‘ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപാട് മികച്ച കാര്യങ്ങൾ മത്സരത്തിനിടയിൽ സംഭവിച്ചു. പവർപ്ലേയിൽ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. ലഖ്നൗ ഒരു പുതിയ ടീമാണ്. അതുകൊണ്ട് പോസിറ്റീവായ കാര്യങ്ങൾ ചർച്ച ചെയ്യാം. മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്

Continue Reading
ഇവരാണ് ബിസിസിഐയുടെ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച താരങ്ങൾ
IPL 2025 Kerala Kerala Mex Kerala mx Top News
0 min read
59

ഇവരാണ് ബിസിസിഐയുടെ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച താരങ്ങൾ

March 25, 2025
0

ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ ഇടംപിടിച്ചു. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്. മലയാളി താരങ്ങൾ ആരും പട്ടികയിൽ ഇടംപിടിച്ചില്ല. അതേസമയം പേസർ രേണുക താക്കൂർ, ഓൾറൗണ്ടർ ജെമിമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, ഓപ്പണർ ഷഫാലി വർമ്മ എന്നിവർക്ക് ഗ്രേഡ് ബി കരാറുകൾ നിലനിർത്താൻ കഴിഞ്ഞു.

Continue Reading