ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
68

ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍

April 2, 2025
0

ഐപിഎല്ലിൽ തൊടുന്നതെല്ലാം നേട്ടങ്ങളാക്കി മുന്നേറുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ കളിച്ച രണ്ട് കളികളിലും തകര്‍പ്പൻ ജയം സ്വന്തമാക്കി സീസണിൽ പഞ്ചാബ് മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയത്തോടെ ക്യാപ്റ്റൻസിയിൽ ശ്രേയസ് അയ്യര്‍ ധോണിയുടെ നേട്ടം

Continue Reading
പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
72

പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം

April 2, 2025
0

ബെംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ ഉടൻ ചുമതലയേൽക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണ് സഞ്ജു സാംസണിന്റെ വിരലിന് പരുക്കേറ്റത്. പരുക്ക് മാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാൻ റോയൽസിനായി ഇംപാക്ട് പ്ലേയറുടെ

Continue Reading
പാവപ്പെട്ടവർ; ആർസിബിയെ ട്രോളി വീരേന്ദർ സേവാഗ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
65

പാവപ്പെട്ടവർ; ആർസിബിയെ ട്രോളി വീരേന്ദർ സേവാഗ്

April 2, 2025
0

ഐപിഎൽ 18–ാം സീസണിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഇതുവരെ ഒരു ട്രോഫി പോലും നേടാനാകാത്ത ആർസിബിയെ ‘പാവപ്പെട്ടവർ’ എന്ന് വിശേഷിപ്പിച്ച സേവാഗ്, അവർ ഒന്നാം സ്ഥാനത്ത് എത്ര നാളുണ്ടാകുമെന്ന് ആർക്കറിയാമെന്ന് പരിഹസിച്ചു. ‘ഇടയ്ക്ക് ആർബിയെപ്പോലുള്ള പാവപ്പെട്ട ടീമുകളും ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യട്ടെ.

Continue Reading
ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡ് നേടി അശ്വനി കുമാര്‍
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
140

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡ് നേടി അശ്വനി കുമാര്‍

April 2, 2025
0

മുംബൈ: ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറിയ അശ്വനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെയെ വീഴ്ത്തിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നാലെ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും ആന്ദ്രെ റസലിനെയും കൂടി പുറത്താക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു. മൂന്നോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത

Continue Reading
ആരാധക കരുത്തിന്റെ അഞ്ചാം ആണ്ട്; സോഷ്യൽ മീഡിയയിൽ ആർസിബിക്ക് ആധിപത്യം
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
47

ആരാധക കരുത്തിന്റെ അഞ്ചാം ആണ്ട്; സോഷ്യൽ മീഡിയയിൽ ആർസിബിക്ക് ആധിപത്യം

April 1, 2025
0

സോഷ്യൽ മീഡിയയിലെ ആധിപത്യം തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. സോഷ്യൽ മീഡിയയിൽ തുടർച്ചയായ അഞ്ചാം വർഷവും ഏറ്റവും ജനപ്രിയമായ ഐപിഎൽ ടീമായി ആർസിബി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അനലിറ്റിക്‌സ് ടൂളുകളായ സോഷ്യൽ ഇൻസൈഡർ, എസ് ഇ എം റഷ് എന്നിവയുടെ കണക്കുകൾ അനുസരിച്ച്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പോസ്റ്റുകൾക്ക് രണ്ട് ബില്യൺ എൻഗേജ്‌മെന്റുകൾ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെക്കാൾ

Continue Reading
ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
48

ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ

April 1, 2025
0

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയൊടുക്കണം. രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് നായകനായത്. ഐപിഎല്ലിൽ ചെന്നൈക്കെതിരെ ആറ് റൺസിനാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്

Continue Reading
ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം: പ്രതികരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് 
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
53

ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം: പ്രതികരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് 

April 1, 2025
0

  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം ശക്തമായതോടെ പ്രതികരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന നമ്പറുകളിലാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ധോണി ഇറങ്ങിയത് ഏഴാമനായാണ്. അതേസമയം രണ്ടാം മത്സരത്തിലും ചെന്നൈ തോല്‍വി വഴങ്ങിയതോടെയാണ് ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ കൂടുതൽ ശക്തമായത്. ഈ സീസണില്‍ 7 മുതല്‍ 9 വരെ സ്ഥാനങ്ങള്‍ക്കിടയില്‍ ബാറ്റ് ചെയ്യുന്ന ധോണി റോയല്‍സിനെതിരായ

Continue Reading
വലിയൊരു തോൽവി ഉണ്ടായില്ലെന്നതിൽ സന്തോഷം : പരാജയത്തെക്കുറിച്ച് റുതുരാജ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
50

വലിയൊരു തോൽവി ഉണ്ടായില്ലെന്നതിൽ സന്തോഷം : പരാജയത്തെക്കുറിച്ച് റുതുരാജ്

March 30, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ പരാജയത്തിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്. ടീമിനുണ്ടായത് വലിയ തോൽവിയല്ലെന്നും 50 റൺസിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും റുതുരാജ് ഗെയ്ക്ക്‌വാദ് പറഞ്ഞു. ‘ചെപ്പോക്കിൽ 170ന് മുകളിൽ റൺസ് നേടിയാൽ ജയിക്കുക ബുദ്ധിമുട്ടാണ്. അതിന് കഠിനമായ അധ്വാനം വേണം. നേരത്തെ ഫീൽഡിങ്ങിലെ മോശം പ്രകടനം തോൽവിക്ക് കാരണമായി. പിന്നാലെ ചെന്നൈ നന്നായി ബാറ്റ് ചെയ്തതുമില്ല. ആദ്യ അഞ്ച് ഓവറിൽ ഔട്ട്ഫീൽഡ‍ിന്

Continue Reading
കോഹ്‌ലിക്കും ഫാഫ് ഡുപ്ലെസിക്കും ഇല്ലാത്ത നേട്ടം; ഈ റെക്കോർഡ് രജത് പാട്ടീദാറിന് സ്വന്തം !
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
57

കോഹ്‌ലിക്കും ഫാഫ് ഡുപ്ലെസിക്കും ഇല്ലാത്ത നേട്ടം; ഈ റെക്കോർഡ് രജത് പാട്ടീദാറിന് സ്വന്തം !

March 30, 2025
0

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനോട് ചെന്നൈ സൂപ്പർ കിങ്‌സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. സി.എസ്.കെയുടെ തട്ടകത്തിൽ 50 റൺസിനാണ് ആർ.സി.ബി ജയിച്ച് കയറിയത്. അതേസമയം 17 വർഷത്തിന് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം ഗ്രൗണ്ടിൽ ബെംഗളൂരു ഒരു മത്സരം വിജയിക്കുന്നത്. ഐ.പി.എൽ പ്രഥമ സീസണിൽ രാഹുൽ ദ്രാവിഡിന്‍റെ കീഴിലായിരുന്നു ആർ.സി.ബിയുടെ ചെപ്പോക്കിലെ സി.എസ്.കെക്കെതിരെയുള്ള അവസാന വിജയം. എന്നാൽ മറ്റ് ടീമുകൾക്കെതിരെ ആർ.സി.ബി ചെപ്പോക്കിൽ നാല്

Continue Reading
ഞങ്ങളെ വിലകുറച്ച് കാണരുത്; ചെറിയ സ്കോറുകൾ വിജയിക്കുന്നതും മികച്ച ക്രിക്കറ്റാണെന്ന്  സ്റ്റീഫൻ ഫ്ലെമിങ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
37

ഞങ്ങളെ വിലകുറച്ച് കാണരുത്; ചെറിയ സ്കോറുകൾ വിജയിക്കുന്നതും മികച്ച ക്രിക്കറ്റാണെന്ന് സ്റ്റീഫൻ ഫ്ലെമിങ്

March 30, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ശൈലിയെ മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്തതാണ് ഫ്ലെമിങ്ങിനെ ചൊടിപ്പിച്ചത്. ‘ചെന്നൈയുടെ ബാറ്റിങ് ശൈലിയെന്ന് പറയുന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. 250 റൺസ് അടിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. അങ്ങനെ കളിക്കാനും ചെന്നൈയ്ക്ക് കഴിയും. എനിക്ക് നിങ്ങളുടെ ചോദ്യം മനസിലായില്ല.

Continue Reading