ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
41

ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

April 8, 2025
0

അ​രൂ​ർ: ആ​ല​പ്പു​ഴ അ​രൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​നായ ആ​സാം സ്വ​ദേ​ശി​ ബി​പൂ​ൽ ചൗ​ദ​ഹ് (35), സി​ബാ​യ് ദാ​സ് (27), ഡി​പാ ചെ​ട്ടി​യ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ 600 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രു​ടെ​പ​ക്ക​ൽ​ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ര​ണ്ടാം പ്ര​തി ബി​റ്റു​വ​ൻ ഗോ​ഗോ​യ് (24) സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Continue Reading
കോ​ട്ട​യ​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം
Crime Kerala Kerala Mex Kerala mx Top News
0 min read
37

കോ​ട്ട​യ​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം

April 8, 2025
0

കോ​ട്ട​യം: നാ​ട്ട​ക​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ജീ​പ്പി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
പടക്കംപൊട്ടിച്ചത് ചോദ്യംചെയ്‌തു ; കാസർകോട്ട് നാലുപേർക്ക് വെട്ടേറ്റു
Crime Kerala Kerala Mex Kerala mx Top News
0 min read
37

പടക്കംപൊട്ടിച്ചത് ചോദ്യംചെയ്‌തു ; കാസർകോട്ട് നാലുപേർക്ക് വെട്ടേറ്റു

April 7, 2025
0

കാസർകോട്: നാലാംമൈലിൽ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവം ഉണ്ടായത്. അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതരായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞുനിർത്തി പത്തംഗ

Continue Reading
ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്തി ; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
53

ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്തി ; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്തിയ യു​വാ​ക്ക​ൾ പി​ടി​യി​ൽ. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി സു​മേ​ഷ് (28), ക​ഠി​നം​കു​ളം സ്വ​ദേ​ശി ജി​ഫി​ന്‍ (29), പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​നു (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 51 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന് ഡാ​ന്‍​സാ​ഫി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍​വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

Continue Reading
ഉത്സവത്തിൽ നാടൻ ബോംബുമായി എത്തി; ഗുണ്ടാ സംഘം പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
35

ഉത്സവത്തിൽ നാടൻ ബോംബുമായി എത്തി; ഗുണ്ടാ സംഘം പിടിയിൽ

April 7, 2025
0

തിരുവനന്തപുരം : കല്ലമ്പലത്ത് ഉത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിൽ. കുപ്രസിദ്ധ ഗുണ്ട വാള ബിജുവും സംഘവുമാണ് പിടിയിലായത്. പുല്ലൂമുക്ക് ക്ഷേത്ര പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വാള ബിജു, പ്രശാന്ത്, ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്.പരിശോധനയിൽ നാടൻ‌ ബോംബിനൊപ്പം ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.

Continue Reading
ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് ; ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
39

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് ; ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ

April 7, 2025
0

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ന്‍റെ മ​റ​വി​ല്‍ റി​ട്ട. അ​ധ്യാ​പ​ക​നി​ല്‍ നി​ന്നും 45 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് കൂ​ടി അറസ്റ്റിൽ. തൃ​ശൂ​ർ ജി​ല്ല​യി​ലെ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ലി​ല്‍ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നാ​ണ് തട്ടിപ്പിനിരയായത്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വദേശി ജാ​സി​ര്‍ (32), ഷ​ക്കീ​ല്‍ റ​ഹ്‌​മാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് യു​വാ​ക്ക​ളി​ലേ​ക്ക്

Continue Reading
മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച  പ്രതി റിമാന്‍റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
37

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി റിമാന്‍റില്‍

April 6, 2025
0

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതി റിമാന്‍റില്‍. പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് വിതുര പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വിതുര തേവിയോട് ജങ്ഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന മധ്യവയ്‌സകയെ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാൻ  ശ്രമിക്കുകയായിരുന്നു. മധ്യവയസ്‌ക നിലവിളിച്ചതിനെ തുടര്‍ന്ന് ആദ്യം അനുനയിപ്പിച്ച പ്രതി പീഡനശ്രമം തുടർന്നു. പിന്നാലെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ട മധ്യവയസ്‌ക നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വിതുര

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയുമായി 3 പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
40

തിരുവനന്തപുരത്ത് എംഡിഎംഎയുമായി 3 പേർ പിടിയിൽ

April 6, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലിൽ റൂറൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കഴക്കൂട്ടത്തെ ഒരു സ്പായിലെ ജീവനക്കാരിയായ അഞ്ജു, ചിറയിൻകീഴ് സ്വദേശി ജെഫിൻ, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബെംഗളൂരുവിൽ നിന്ന് ഒരു സ്വകാര്യ ബസ്സിൽ വന്നിറങ്ങിയ ശേഷം മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. ഇവർ

Continue Reading
ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പ്: മുന്‍ ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
39

ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പ്: മുന്‍ ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍

April 6, 2025
0

കൊച്ചി: ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പിലൂടെ ഹൈക്കോടതി മുന്‍ ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് ഇടച്ചേരി ചെറിയ വട്ടക്കണ്ടിയില്‍ വീട്ടില്‍ എന്‍. മിര്‍ഷാദ്, കോഴിക്കോട് ഇടച്ചേരി തെങ്ങുള്ളതില്‍ വീട്ടില്‍ മുഹമ്മദ് ഷെര്‍ജില്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ വലിയപറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷാ എന്നിവരെയാണ് എറണാകുളം സൈബര്‍ ക്രൈം പോലീസ് വടകരയില്‍ നിന്ന് പിടികൂടിയത്. ജഡ്ജിയില്‍ നിന്ന് തട്ടിയെടുത്ത തുക ഇവരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ തുക ഇവര്‍

Continue Reading
കണ്ണില്ലാത്ത ക്രൂരത; മഹാരാഷ്ട്രയിൽ  കാൻസർ രോഗിയായ 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
42

കണ്ണില്ലാത്ത ക്രൂരത; മഹാരാഷ്ട്രയിൽ കാൻസർ രോഗിയായ 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, പ്രതി പിടിയിൽ

April 6, 2025
0

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കാൻസർ രോഗിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. 29 കാരനായ പ്രതിയെ വ്യാഴാഴ്ച ബീഹാറിൽ നിന്ന് പിടികൂടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, ബിഹാറിലെ ഇരയുടെ കുടുംബത്തിന്റെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി, രണ്ട് മാസം മുമ്പ് ബദ്‌ലാപൂരിൽ വാടകയ്ക്ക് താമസസൗകര്യം ഒരുക്കി നൽകുകയും, പെൺകുട്ടിയുടെ യുടെ ചികിത്സയ്ക്ക് സഹായിക്കുകയും ചെയ്തിരുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയും മൂന്ന്

Continue Reading