റിയാസ് മൗലവി വധക്കേസ്; പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു, വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം
Crime Kerala Kerala Mex Kerala mx Latest News
1 min read
37

റിയാസ് മൗലവി വധക്കേസ്; പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു, വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

April 11, 2024
0

  കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ

Continue Reading
അങ്കമാലി ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടു പേർ അറസ്റ്റിൽ,കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
46

അങ്കമാലി ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടു പേർ അറസ്റ്റിൽ,കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്

April 10, 2024
0

  കൊച്ചി: അങ്കമാലി നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ സംഘങ്ങൾക്കിടിയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരും ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു.

Continue Reading
ആറു വയസുകാരൻ ക്ലാസ് മുറിയിൽ എത്തുന്നത് തോക്കുമായി; ക്ലാസ് മുറിയിലുണ്ടായ വെടി വയ്പ് സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി
Crime Kerala Kerala Mex Kerala mx Latest News World
1 min read
35

ആറു വയസുകാരൻ ക്ലാസ് മുറിയിൽ എത്തുന്നത് തോക്കുമായി; ക്ലാസ് മുറിയിലുണ്ടായ വെടി വയ്പ് സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി

April 10, 2024
0

  വിർജീനിയ: ക്ലാസ് മുറിയിൽ ആറു വയസുകാരനെത്തുന്നത് തോക്കുമായാണെന്ന അധ്യാപികയുടെ പരാതി അവഗണിച്ച മുൻ സ്കൂൾ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി. കുട്ടികളെ അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന് കുറ്റകൃത്യത്തിലാണ് കോടതി നടപടി. വെടിയേറ്റ് പരിക്കേറ്റ് തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട അധ്യാപിക നൽകിയ പരാതിയിൽ നേരത്തെ കുട്ടിയുടെ അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. വെടിവയ്പും തുടർന്നുണ്ടായ ചികിത്സാ ഭാരങ്ങൾക്കും പിന്നാലെയാണ് അധ്യാപിക സ്കൂൾ അധികൃതർക്കെതിരെ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ

Continue Reading
പാനൂർ ബോംബ് സ്ഫോടനം; പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്
Crime Kerala Kerala Mex Kerala mx Latest News
1 min read
40

പാനൂർ ബോംബ് സ്ഫോടനം; പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്

April 10, 2024
0

  കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകിയാൽ സംഘർഷ സാധ്യതയുണ്ടെന്നും മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായ പ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പിന്നിൽ ക്രിമിനൽ

Continue Reading
കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
39

കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

April 10, 2024
0

  റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതൾ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാർച്ച് 31നാണ് ശീതൾ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. സദാനന്ദ് പോൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. കുട്ടികളുടെ

Continue Reading
ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാൾ പൊലീസ് കസ്റ്റഡിയിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
39

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

April 10, 2024
0

  കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019 ൽ അത്താണിയിൽ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം

Continue Reading
പാനൂർ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്; തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളും
Crime Kerala Kerala Mex Kerala mx Latest News
1 min read
35

പാനൂർ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്; തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളും

April 10, 2024
0

  കണ്ണൂര്‍: പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ

Continue Reading
സ്‌ക്രാപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലയാളിയിൽ നിന്നും തട്ടിയത് 1.25 കോടി; മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Latest News
1 min read
31

സ്‌ക്രാപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലയാളിയിൽ നിന്നും തട്ടിയത് 1.25 കോടി; മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി അറസ്റ്റില്‍

April 10, 2024
0

  തൃശൂര്‍: സ്‌ക്രാപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിപ്പു നടത്തിയ മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി അറസ്റ്റില്‍. ഈസ്റ്റ് ഹുഡ്ഗേശ്വര്‍ രുഗ്മിണി മാതാ നഗറിലെ നീല്‍കമല്‍ ഹൗസിങ്ങ് സൊസൈറ്റിയില്‍ താമസിക്കുന്ന സുഭാഷ് ദയാറാം ലംബട്ട് (61) ആണ് പൊലീസിന്റെ പിടിയിലായത്. 2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് പറഞ്ഞത്: പരാഗ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഒരു കോടി

Continue Reading
മലഞ്ചരക്ക് കടയില്‍ മോഷണം; രണ്ടര ലക്ഷം വില വരുന്ന 800 കിലോഗ്രാം അടക്കയും 15,000 രൂപയും കവർന്നു, രണ്ടാം പ്രതിയും പിടിയിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
32

മലഞ്ചരക്ക് കടയില്‍ മോഷണം; രണ്ടര ലക്ഷം വില വരുന്ന 800 കിലോഗ്രാം അടക്കയും 15,000 രൂപയും കവർന്നു, രണ്ടാം പ്രതിയും പിടിയിൽ

April 10, 2024
0

  കോഴിക്കോട്: മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ രണ്ടാം പ്രതിയും പിടിയിൽ. വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന 800 കിലോഗ്രാം പൊളിച്ച അടക്കയും 15,000 രൂപയും ആണ് കവര്‍ന്നത് . കോഴിക്കോട് നരിക്കുനി ചാമ്പാട്ടുതാഴത്തെ സി.എം സജേഷി(34)നെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശേരി കരിയാത്തന്‍കാവില്‍ പ്രവര്‍ത്തിക്കുന്ന അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് വന്‍ മോഷണം നടന്നത്. മോഷ്ടാക്കള്‍ കടയുടെ പൂട്ട് പൊളിച്ച്

Continue Reading
അരുണാചലിലെ മലയാളികളുടെ മരണം; വൈദികന്‍ അടക്കം നാലു പേരെ സ്വാധീനിക്കാന്‍ നവീൻ ശ്രമിച്ചിരുന്നു, പുതിയ വഴി തിരിവുമായി പൊലിസ്
Crime Kerala Kerala Mex Kerala mx Latest News
1 min read
33

അരുണാചലിലെ മലയാളികളുടെ മരണം; വൈദികന്‍ അടക്കം നാലു പേരെ സ്വാധീനിക്കാന്‍ നവീൻ ശ്രമിച്ചിരുന്നു, പുതിയ വഴി തിരിവുമായി പൊലിസ്

April 10, 2024
0

  തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴി തിരിവുകള്‍. ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും മരണാനന്തര ജീവിതമെന്ന തങ്ങളുടെ ആശയത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. പൊലീസ് പറഞ്ഞത്: ”വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ

Continue Reading