ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു; പുതുതായി എത്തിയ ജീവനക്കാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
29

ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു; പുതുതായി എത്തിയ ജീവനക്കാരൻ അറസ്റ്റിൽ

April 14, 2024
0

  അടൂർ: പത്തനംതിട്ട പരുമലയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ പുതുതായി പകരം ജോലിക്ക് എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചിക്കൻ കടയിലെ ഡ്രൈവറായ മുഹമ്മദ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുമല ഇല്ലിമല പാലത്തിന് സമീപം അൻസാരി എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിന് മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ചിക്കൻ

Continue Reading
തലയ്ക്ക് അടിയേറ്റ് വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം മുളകുപൊടി, കൊലപാതകം ആകാം എന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx Latest News
1 min read
31

തലയ്ക്ക് അടിയേറ്റ് വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം മുളകുപൊടി, കൊലപാതകം ആകാം എന്ന് പൊലീസ്

April 14, 2024
0

  അടിമാലി: വയോധിക തലയ്ക്ക് അടിയേറ്റ് വീടിനുള്ളിൽ മരിച്ച നിലയിൽ. അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിം ആണ് മരിച്ചത്. സംഭവം കൊലപാതകം ആണെന്നാണ് പൊലീസിൻ്റെ സംശയം. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു. അടിമാലി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി

Continue Reading
ഞെട്ടിവിറച്ച് ബലൂചിസ്ഥാൻ; ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ പുറത്തിറക്കി, ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx World
1 min read
45

ഞെട്ടിവിറച്ച് ബലൂചിസ്ഥാൻ; ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ പുറത്തിറക്കി, ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തി

April 13, 2024
0

  ഇസ്ലാമാബാദ്: ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ പുറത്തിറക്കി ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒമ്പത് പേരെ ബസിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്ലോസ് റേഞ്ചിൽ വെടിവെച്ച് കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തോക്കുധാരികളായ ഭീകരവാദികളാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസ് തടഞ്ഞുനിർത്തി പഞ്ചാബിൻ്റെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് പുറത്തിറക്കി ഒമ്പതുപേരെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസർ അബ്ദുള്ള മെംഗൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Continue Reading
കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kottayam
1 min read
46

കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

April 12, 2024
0

    കോട്ടയം: മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം കാലത്ത് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ

Continue Reading
പാനൂരിലെ ബോംബ് സ്ഫോടനം; കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷാഫി പറമ്പിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
31

പാനൂരിലെ ബോംബ് സ്ഫോടനം; കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷാഫി പറമ്പിൽ

April 12, 2024
0

  വടകര: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ്

Continue Reading
മുന്‍ ഭാര്യയെ കുടുക്കാൻ കാറില്‍ എംഡിഎംഎ വച്ചു; മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചന നടത്തിയത് കെ.ജെ. ജോബിനും, ഒരാൾ കൂടി പിടിയിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
34

മുന്‍ ഭാര്യയെ കുടുക്കാൻ കാറില്‍ എംഡിഎംഎ വച്ചു; മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചന നടത്തിയത് കെ.ജെ. ജോബിനും, ഒരാൾ കൂടി പിടിയിൽ

April 12, 2024
0

  കൽപ്പറ്റ: മുന്‍ ഭാര്യയെ കാറില്‍ എംഡിഎംഎ വച്ച് കുടുക്കാൻ ശ്രമിച്ച കേസില്‍ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചനയിൽ പങ്കെടുത്ത ചീരാൽ സ്വദേശി കെ.ജെ. ജോബിനെയാണ് ബത്തേരി പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ഇതോടെ മൂന്നുപേർ അറസ്റ്റിലായി. മാർച്ച് പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്‍റെ അവസരോചിതമായ ഇടപെടലിനെ

Continue Reading
വീണ്ടും ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍; ചങ്ങനാശേരിയിൽ നിന്നും പിടിച്ചെടുത്തത് 31.116 ഗ്രാം ബ്രൗണ്‍ഷുഗർ
Crime Kerala Kerala Mex Kerala mx Latest News
1 min read
50

വീണ്ടും ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍; ചങ്ങനാശേരിയിൽ നിന്നും പിടിച്ചെടുത്തത് 31.116 ഗ്രാം ബ്രൗണ്‍ഷുഗർ

April 11, 2024
0

  കോട്ടയം: 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു.ജെ.എസ് നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എ.എസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജു.കെ ഗോപകുമാര്‍ പി.ബി, അമല്‍ ദേവ് ഡി, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പങ്കെടുത്തു. കൊട്ടാരക്കരയില്‍ ചാരായം വാറ്റുകാരനെ പിടികൂടിയെന്നും

Continue Reading
ബധിരയും മുകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Latest News
1 min read
35

ബധിരയും മുകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

April 11, 2024
0

  മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിപുല്‍ സര്‍ക്കാരിനെ (24) ആണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍

Continue Reading
ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം; സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് ബിപിൻ സി ബാബു
Crime Kerala Kerala Mex Kerala mx Latest News
1 min read
30

ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം; സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് ബിപിൻ സി ബാബു

April 11, 2024
0

    ആലപ്പുഴ: കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്‍റെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ. പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്

Continue Reading
ഒന്നരവയസുകാരിയെ കൊലപ്പെടുത്തി, രഹസ്യമായി പൊതുശ്മശാനത്തിൽ കുഴിച്ചിട്ടു, വഴിത്തിരിവായത് അജ്ഞാതൻ അയച്ച കത്ത്; മാതാപിതാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Latest News World
1 min read
35

ഒന്നരവയസുകാരിയെ കൊലപ്പെടുത്തി, രഹസ്യമായി പൊതുശ്മശാനത്തിൽ കുഴിച്ചിട്ടു, വഴിത്തിരിവായത് അജ്ഞാതൻ അയച്ച കത്ത്; മാതാപിതാക്കൾ അറസ്റ്റിൽ

April 11, 2024
0

  മുംബൈ: മഹാരാഷ്ട്രയിൽ 18 മാസം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിൽ മാർച്ച് 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പൊലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മാതാപിതാക്കൾ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ

Continue Reading