Your Image Description Your Image Description

കൊ​ല്ലം: വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 250 കി​ലോ​ഗ്രാം നി​രോ​ധി​ത പാ​ൻ​മ​സാ​ല ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി.​ ആ​യൂ​ർ ഇ​ള​മാ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ വീട്ടിലിൽ നിന്നുമാണ് പാ​ൻ​മ​സാ​ലപിടിച്ചെടുത്തത്.

വി​ൽ​പ്പ​ന​യ്ക്കാ​യി 2000 ചെ​റു പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ധാ​കൃ​ഷ്ണ​പി​ള്ള.

Leave a Reply

Your email address will not be published. Required fields are marked *