കണ്ണില്ലാത്ത ക്രൂരത; മഹാരാഷ്ട്രയിൽ  കാൻസർ രോഗിയായ 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
42

കണ്ണില്ലാത്ത ക്രൂരത; മഹാരാഷ്ട്രയിൽ കാൻസർ രോഗിയായ 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, പ്രതി പിടിയിൽ

April 6, 2025
0

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കാൻസർ രോഗിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. 29 കാരനായ പ്രതിയെ വ്യാഴാഴ്ച ബീഹാറിൽ നിന്ന് പിടികൂടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, ബിഹാറിലെ ഇരയുടെ കുടുംബത്തിന്റെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി, രണ്ട് മാസം മുമ്പ് ബദ്‌ലാപൂരിൽ വാടകയ്ക്ക് താമസസൗകര്യം ഒരുക്കി നൽകുകയും, പെൺകുട്ടിയുടെ യുടെ ചികിത്സയ്ക്ക് സഹായിക്കുകയും ചെയ്തിരുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയും മൂന്ന്

Continue Reading
കായംകുളത്ത് എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
36

കായംകുളത്ത് എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ

April 5, 2025
0

എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ സിന്ധുഭവനിൽ ഗുരുദാസ്(20), പുത്തൻപുരയിൽ ആദിത്യൻ(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 19 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാന്റ് തുടങ്ങിയ പ്രധാനപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ

Continue Reading
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം ; നാല് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
39

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം ; നാല് പേർ പിടിയിൽ

April 5, 2025
0

കണ്ണൂർ: പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പിടിയിൽ. ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ്

Continue Reading
പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
40

പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

April 5, 2025
0

തിരുവനന്തപുരം:  പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. നെടുങ്കാട് കുന്നിൻപുറം വീട്ടിൽ ജിതിൻ,നെടുങ്കാട് യോഗീശ്വരാലയം വീട്ടിൽ രജീഷ്,ആനത്താനം മുടുമ്പിൽ വീട്ടിൽ ലിജോ മോൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നെടുങ്കാട് തീരൺകരി ഭാഗത്ത് വച്ച് മയക്ക് മരുന്ന് കച്ചവടക്കാരെ അറസ്‌റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കരമന സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജയചന്ദ്രനെ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രതികൾക്കെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.വയറിലും കാലിലും കുത്തേറ്റ

Continue Reading
ട്രെ​യി​നി​ൽ നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; പ്രതി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
33

ട്രെ​യി​നി​ൽ നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; പ്രതി അ​റ​സ്റ്റി​ൽ

April 5, 2025
0

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ അ​മ്മ​യ്ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ആ​ലു​വ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളു​ടെ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് കടത്തിക്കൊണ്ട് പോയത്. സം​ഭ​വ​ത്തി​ൽ ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ മാ​ന​സ്- ഹ​മീ​സ ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള കു​ഞ്ഞി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. പു​ല​ർ‌​ച്ചെ 12.30ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കു​ള്ള ടാ​റ്റ ന​ഗ​ർ എ​ക്സ്പ്ര​സി​ലാ​ണ് ദ​മ്പ​തി​ക​ൾ വ​ന്ന​ത്. ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഹ​മീ​സ കു​ഞ്ഞി​നൊ​പ്പം സീ​റ്റി​ൽ കി​ട​ന്ന് ഉ​റ​ങ്ങി.

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
37

തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ‌നെ​ടു​മ​ങ്ങാ​ട് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സു​നീ​ർ ഖാ​നാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​യാ​ളി​ൽ നി​ന്ന് 420 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ​യും ഇ​യാ​ളി​ല്‍ നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
38

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

April 4, 2025
0

കുളത്തൂപ്പുഴ : കെ.എസ്.ആർ.ടി.സി ബസിൽ കടത്തികൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അഞ്ചൽ സ്വാദേശി സജീവ് കുമാർ ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം – തെങ്കാശി കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് .ആര്യങ്കാവ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാറിന് കിട്ടിയ രഹസ്യ വിവരതെ തുടർന്ന് അതിർത്തി ചെക്‌പോസ്റ്റിൽ കർശനപരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.  

Continue Reading
കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Crime Kerala Kerala Mex Kerala mx Top News
1 min read
42

കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

April 4, 2025
0

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​യ ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​ട​ക്ക​ക്ക​ട​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​തി​നാ​ണ് ഇ​യാ​ൾ 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ റി​മാ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു. വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ഇ​പ്പോ​ള്‍ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ സു​രേ​ഷ് ച​ന്ദ്ര​ബോ​സ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Continue Reading
പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
32

പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ

April 4, 2025
0

തി​രു​വ​ല്ല: പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം പ​റ​യു​ന്ന​തി​നി​ടെ, അ​ഞ്ചു​വ​ർ​ഷം മു​മ്പ് നടന്ന മറ്റൊരു പീഡന കഥയും പുറത്ത് വരുന്നത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രേ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വെ​ട്ടം ഗീ​താ കോ​ള​നി​യി​ൽ കൃ​ഷ്ണ​ജി​ത്ത്(20), ചു​മ​ത്ര കോ​ട്ടാ​ലി ആ​റ്റു​ചി​റ​യി​ൽ ച​ന്ദ്രാ​ന​ന്ദ​ൻ (57) എ​ന്നി​വ​രെ തി​രു​വ​ല്ല പോ​ലീ​സാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് രാ​ത്രി​യാ​ണ് കൃ​ഷ്ണ​ജി​ത്ത് പെ​ൺ​കു​ട്ടി​യെ ചേ​ർ​ത്ത​ല​യി​ലെ

Continue Reading
പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
38

പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ജി​തി​ൻ, ര​തീ​ഷ്, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ല​ഹ​ര​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ജ​യ​ച​ന്ദ്ര​ന്‍ എ​ന്ന പൊ​ലീ​സു​കാ​ര​ന് ആ​ണ് കു​ത്തേ​റ്റ​ത്.ക​ഞ്ചാ​വ് സം​ഘ​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ന്ന​പ്പോ​ള്‍ ക​ത്തി എ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

Continue Reading