Crime Kerala Kerala Mex Kerala mx
1 min read
42

കഞ്ചാവും എം.ഡി.എം.എ.യും എക്സൈസ് പിടികൂടി

January 6, 2025
0

തോല്പെട്ടി :ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എ.യും പിടികൂടി.കേരള-കർണാടക അതിർത്തിയായ തോല്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനയിൽ ഇരുനൂറ്‌ ഗ്രാമോളം എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു-മലപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന എ വൺ ബസിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യും പിടിച്ചെടുത്തത്. പിടികൂടിയ എം.ഡി.എം.എ.ക്കുമാത്രം ആറുലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ്. ബസിന്റെ അടിഭാഗത്തെ കാബിനുള്ളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ മറ്റു സാധനങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എം.ഡി.എം.എ.യും. ബെംഗളൂരുവിൽ നിന്ന്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
47

നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അഞ്ച് പേർ അറസ്റ്റിൽ

January 6, 2025
0

നെ​ടു​മ​ങ്ങാ​ട്: നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അ​ഞ്ചം​ഗ ക​വ​ർ​ച്ച സം​ഘം അറസ്റ്റിൽ. പേ​ട്ട സ്വ​ദേ​ശി അ​ഖി​ൽ (32), പാ​ലോ​ട് തെ​ന്നൂ​ർ സ്വ​ദേ​ശി സൂ​ര​ജ് (28), വ​ട്ട​പ്പാ​റ സ്വ​ദേ​ശി മി​ഥു​ൻ (28), കോ​ട്ട​യം സ്വ​ദേ​ശി വി​മ​ൽ (25), ക​ഴ​കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി അ​ന​ന്ത​ൻ (24) എ​ന്നി​വ​രാ​ണ് അറസ്റ്റിൽ. ഇ​ന്ന​ലെ പ​ന​വൂ​ർ പാ​ണ​യ​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ബൈ​ക്കി​ലാ​യെ​ത്തി​യ ഇ​വ​രി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ മു​ഖ്യ പ്ര​തി​യാ​യ ഉ​ണ്ണി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം ; പ്രതി അറസ്റ്റിൽ

January 6, 2025
0

കോ​​ട്ട​​യം: അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ത്രി​​പു​​ര സ്വ​​ദേ​​ശി ര​​വീ​​ന്ദ്ര ന​​ഗ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ര​​ഞ്ജി​​ത്ത് നാ​​ഥ് (50) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലാ​​ണ് മോഷണം ന​​ട​​ന്ന​​ത്. സ്റ്റേ​​ഷ​​നി​​ല്‍ വി​​ശ്ര​​മി​​ച്ചി​​രു​​ന്ന ആ​​ന്ധ്രാ സ്വ​​ദേ​​ശി​​യാ​​യ തീ​​ര്‍​ഥാ​​ട​​ക​ന്‍റെ മൊ​​ബൈ​​ല്‍ ഫോ​​ണാ​​ണ് ഇ​​യാ​​ള്‍ മോ​​ഷ്ടി​​ച്ച​​ത്.പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ റെ​​യി​​ല്‍​വേ പോ​​ലീ​​സ് എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സി​​സി​​ടി​​വി പ​​രി​​ശോ​​ധി​​ച്ച​​തി​​ലൂ​​ടെ​​യാ​​ണ് പ്ര​​തി​​യെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. തു​​ട​​ര്‍​ന്നു ന​​ട​​ത്തി​യ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
46

82കാരിയെ വീട്ടിൽ പൂട്ടിയിട്ടു ; പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ

January 6, 2025
0

കാട്ടാക്കട: പൂവച്ചലിൽ 82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ സ്വദേശി സച്ചിൻ, പാലേലി സ്വദേശിയും പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനുമായ ലാലു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂവച്ചൽ ജംഗ്ഷന് സമീപം സച്ചിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. നക്രാഞ്ചിറ സ്വദേശിയായ വൃദ്ധ ഭിക്ഷയെടുത്താണ് ജീവിക്കന്നത്. വീട്ടീട്ടിൽ ഭിക്ഷ യാചിച്ചെത്തിയ വൃദ്ധയ്ക്ക് ഇവർ പത്ത് രൂപ നൽകിയിരുന്നു. പണം വാങ്ങി

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
51

ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പി​ടി​യിൽ

January 6, 2025
0

കരുനാഗപ്പള്ളി : ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ക​ണ്ണ​ങ്ക​ര കി​ഴ​ക്ക് സ​നീർ (41) ആ​ണ് ച​വ​റ പോലീസ് അറസ്റ്റ് ചെയ്തത്‌. മ​ന​യിൽ സ്​കൂ​ളി​ന് സ​മീ​പം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശി​വാ​ന​ന്ദൻ (70) ന​ട​ത്തി വ​രു​ന്ന ക​ഞ്ഞി​ക്ക​ട​യി​ലെ​ത്തി​യ പ്ര​തി ജ​ഗ്ഗിൽ വ​ച്ചി​രു​ന്ന വെ​ള്ളം ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കാ​തെ വാ​യമു​ട്ടി​ച്ച് കു​ടി​ക്കു​ക​യും അ​ത് ശി​വാ​ന​ന്ദൻ എ​തിർ​ക്കു​ക​യും ചെയ്‌തിരുന്നു. ഈ വി​രോ​ധ​ത്തെ തു​ടർ​ന്ന് പ്ര​കോ​പി​ത​നാ​യ പ്ര​തി ശി​വാ​ന​ന്ദ​നെ ചീ​ത്ത വി​ളി​ച്ചു​കൊ​ണ്ട് ത​ള്ളി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
39

സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ; ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ

January 6, 2025
0

ആ​ല​പ്പു​ഴ: നൂ​റ​നാ​ട് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ. പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹാ​ഷിം (35) ആണ് നൂ​റ​നാ​ട് പോലീസ് പിടികൂടിയത്. മ​ദ്യ ല​ഹ​രി​യി​ല്‍ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ഇ​യാ​ള്‍ ഭ​ക്ഷ​ണം വി​ള​മ്പി​ക്കൊ​ടു​ത്ത ചെ​റു​പ്പ​ക്കാ​ര​നെ അ​സ​ഭ്യം വി​ളി​ച്ച് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ സ്ത്രീ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
47

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വിന് നേരെ ആ​ൾ​ക്കൂ​ട്ട ആക്രമണം

January 5, 2025
0

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത്‌ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വിന് നേരെ ആ​ൾ​ക്കൂ​ട്ട ആക്രമണം. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി യു​വാ​വി​നെക്രൂരമായി മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പുറത്ത് പ്രചരിക്കുന്നുണ്ട്. അ​ക്ര​മി​ക​ൾ ത​ന്നെ​യാ​ണ് മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. അ​ക്ര​മി​ക​ളി​ൽ​പ്പെ​ട്ട ഒ​രു യു​വാ​വി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​രോ​പി​ച്ചാ​ണ് മ​ർ​ദ​നം. നാ​ല് ദി​വ​സം മു​മ്പാ​ണ് സം​ഭ​വം നടന്നത്. യു​വാ​വി​നെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ മു​റി​യി​ല്‍ ക​സേ​ര​യി​ലി​രു​ത്തി ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് ത​ല്ലു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു. അ​വ​ര്‍ യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
55

വീ​ടു​കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു ; പ്രതി പിടിയിൽ

January 5, 2025
0

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രി​സ്മ​സ് രാ​ത്രി മാ​പ്രാ​ണ​ത്ത് വീ​ടു​കു​ത്തി​ത്തു​റ​ന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.നാ​ലു​പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ മാ​പ്രാ​ണം സ്വ​ദേ​ശി കേ​ലം​പ​റ​മ്പി​ല്‍ ശ​ക്തി​ (20) പിടിയിലായത്. രാ​ത്രി പ​ത്ത​ര​യോ​ടെ പാ​തി​രാ​കു​ര്‍​ബാ​ന​യ്ക്കു​പോ​യ മ​ഞ്ഞ​ളി ലി​ജി​യു​ടെ വീ​ട്ടി​ലാണ് മോ​ഷ​ണം നടന്നത്. പി​ന്‍​വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു​പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല​യും കു​രി​ശു​മാ​ണ് കവർന്നു. പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ലി​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. വി​വ​രം

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
72

മാല മോഷണം ; പ്രതിയെ തമിഴ്നാട്ടിൽ നിന്നും പി​ടി​കൂ​ടി

January 5, 2025
0

നേ​മം: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ൽ തി​രു​വെ​രു​മ്പൂ​ർ താ​ലൂ​ക്കി​ൽ പ​ങ്കാ​രു അ​ഡി​ഗ​ലാ​ർ ന​ഗ​റി​ൽ വെ​ങ്ക​ടേ​ഷ് ബാ​ല​മു​രു​ഗ​ൻ (29) ആ​ണ് അറസ്റ്റിലായത്. ക​ഴി​ഞ്ഞ​മാ​സം 27 നാ​ണ് കവർച്ച നടന്നത്. പ​ള്ളി​ച്ച​ൽ സ​ദാ​ശി​വ​ൻ റോ​ഡ് വ​ഴി കു​ടും​ബ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി​യ​മ്മ​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല​യാ​ണ് പ​ള്ളി​ച്ച​ൽ തോ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് പ്ര​തി പൊ​ട്ടി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി വീ​ട്ട​മ​യു​ടെ സ​മീ​പ​ത്തെ​ത്തി കാ​ര്യം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
47

മയക്ക് മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ

January 5, 2025
0

മലപ്പുറം : ജിപിഎസ് സംവിധാനം ഉപയോഗിച്ച് മയക്ക് മരുന്ന് കടത്തിയ പ്രതികൾ അറസ്റ്റിൽ. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെയാണ് അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരെയാണ് പിടികൂടിയത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് മറയാക്കിയായിരുന്നു ലഹരി കടത്ത്. പാഴ്സലിനൊപ്പം ജിപിഎസും ഘടിപ്പിച്ചിരുന്നു.

Continue Reading