Crime Kerala Kerala Mex Kerala mx
1 min read
57

മെ​ത്താ​ഫി​റ്റ​മി​ന്‍ ക​ട​ത്തി​യ കേ​സിൽ യു​വാ​വി​ന് ത​ട​വും പി​ഴ​യും

January 9, 2025
0

മാ​ന​ന്ത​വാ​ടി: മെ​ത്താ​ഫി​റ്റ​മി​ന്‍ ക​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​ന് ത​ട​വും പി​ഴ​യും വിധിച്ചു.മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ക​ച്ചേ​രി​പ്പ​ടി ക​ണ്ണാ​ട്ടി​പ്പ​ടി അ​വു​ഞ്ഞി​ക്കാ​ട​ന്‍ ഷി​ബി​നെ (24) ആ​ണ് കോ​ട​തി ഒ​രു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും നൽകി ശി​ക്ഷി​ച്ച​ത്. ഒ​രു വ​ർ​ഷം ത​ട​വി​ന് പു​റ​മെ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം കൂ​ടി ഇ​യാ​ള്‍ അ​ധി​ക​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ക​ല്‍​പ്പ​റ്റ അ​ഡ്‌​ഹോ​ക്ക്-​ര​ണ്ട് കോ​ട​തിയാണ് ശി​ക്ഷ വി​ധി​ച്ച​ത്. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ൽ നാ​ല് വ​ർ​ഷം മു​മ്പ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
64

ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

January 8, 2025
0

അ​ഞ്ച​ല്‍: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍.ചി​ത​റ മാ​ങ്കോ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ (48) നെ​യാ​ണ് ക​രു​കോ​ണ്‍ ഇ​രു​വേ​ലി​ക്ക​ല്‍ ഭാ​ഗ​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗ് നടത്തുമ്പോൾ ഇ​രു​വേ​ലി​ക്ക​ല്‍ ഭാ​ഗ​ത്ത് സം​ശ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്ന ഷാ​ജ​ഹാ​ന്‍റെ ബാ​ഗി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ങ്ങ​ലു​കാ​ട് സ്വ​ദേ​ശി ര​ക്ഷ​പ്പെ​ട്ടു. ഷാ​ജ​ഹാ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
55

പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

January 8, 2025
0

മൂന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗുണ്ടുമല ഫാക്ടറി ഡിവിഷനിൽ എ.മുരുകേഷാണ് (20) അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.  

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
49

വൈദ്യപരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് പ്രതി മുങ്ങി

January 8, 2025
0

തിരുവനന്തപുരം: ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ മോഷണക്കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.ചാക്ക ആൾ സെയിന്റ്സ് ബാലനഗർ പുതുവൽ പുത്തൻവീട്ടിൽ അനൂപ് ആന്റണിയാണ് (30) പേരൂർക്കട പൊലീസിന്റെ പിടിയിൽ നിന്ന് ചാടിപ്പോയത്. വണ്ടിത്തടം സ്വദേശിയായ ഷംലയുടെ പേരിലുള്ള കാർ തകർക്കുകയും മകൻ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് തിരുവല്ലം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.ചോദ്യം ചെയ്യലിനിടെ ഇയാൾ മറ്റൊരു ക്ഷേത്രത്തിലെ മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് അനൂപിനെ പേരൂർക്കട പൊലീസിനു

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
49

സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം ; പ്രതി അറസ്റ്റിൽ

January 8, 2025
0

ആലപ്പുഴ: സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.തമിഴ്നാട് സ്വദേശിയെ കരീലകുളങ്ങര പൊലീസ് അറസ്റ്റു ചെയ്‌തത്‌. തമിഴ്‌നാട് മാർത്താണ്ടം സിറിയക്കാട്ടുവിള സിറിയക്കാട്ടുവിള വീട്ടിൽ ജസിം (27) ആണ് പിടിയിലായത് . ഡിസംബർ 16ന് പത്തിയൂർ ഹൈസ്‌കൂളിന്റെ വാതിൽ കുത്തി തുറന്ന് 35000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും മോഷ്ടിച്ചശേഷം പ്രതി ബാംഗ്ലൂരിലേക്ക് കടന്നു. കോടതിയിൽ ഹാജരാക്കിയ റിമാന്റ് ചെയ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
49

ബുള്ളറ്റ് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്‌തു

January 7, 2025
0

പാറശാല: ബുള്ളറ്റ് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടുകാൽ അടിമലത്തുറ അമ്പലത്തിൻമൂല വീട്ടിൽ സെൽസൻ(20) ആണ് പിടിയിലായത്.ജനുവരി 3ന് പാറശാല കോഴിവിളക്ക് സമീപത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന അയ്ങ്കാമം സ്വദേശിയുടെ ബുള്ളറ്റാണ് മോഷ്ടിച്ചത്. ബുള്ളറ്റ് മോഷണം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച ആക്ടിവ സ്‌കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ സാത്തൂർ എന്ന സ്ഥലത്ത് മോഷണം പോയ ആക്ടിവ സ്കൂട്ടറാണന്ന് മനസിലായി. കന്യാകുമാരി ജില്ലയിലെ

Continue Reading
Crime Kerala Kerala Mex Kerala mx Malappuram
0 min read
53

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

January 7, 2025
0

കോഴിക്കോട്: യുവതിക്ക് നേരെ കർണാടക ട്രാൻസ്പോർട്ട് ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്‌തഫയാണ് പിടിയിലായത്. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വെച്ചായിരുന്നു അതിക്രമം. കോട്ടയം സ്വദേശിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലർച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ

Continue Reading
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
64

ഭിക്ഷയാചിച്ച് നടന്ന വയോധികയെ പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവം: പ്രതികൾക്ക് താത്കാലിക ജാമ്യം

January 7, 2025
0

തിരുവനന്തപുരം: പൂവച്ചലിൽ ഭിക്ഷയാചിച്ച് നടന്ന വയോധികയെ വീടിനുള്ളിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തിൽ അറസ്റ്റിലായ പോലീസുകാരനും സുഹൃത്തിനും കാട്ടാക്കട കോടതി താത്കാലിക ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചൽ പാലേലി മണലിവിള വീട്ടിൽ ലാലു (41), സുഹൃത്ത് കുറ്റിച്ചൽ മേലെമുക്ക് സിതാര ഭവനിൽ സജിൻ (44) എന്നിവർക്കാണ് ജാമ്യം നൽകിയത്. കേസിൽ ഉൾപ്പെട്ട പോലീസുകാരൻ ലാലുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസ് ചൊവ്വാഴ്‌ച കോടതി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ യു​വാ​ക്ക​ൾ എ​ക്സൈ​സ് സംഘ​ത്തി​ന്‍റെ പി​ടി​യി​ൽ

January 7, 2025
0

ക​ൽ​പ്പ​റ്റ: ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വ് സ്വ​ദേ​ശി ശ്യാം​മോ​ഹ​ൻ (22), പു​ൽ​പ്പ​ള്ളി പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി അ​ജി​ത്ത് (25) എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സംഘ​ത്തി​ന്‍റെ പി​ടി​യി​ലായത്. 1.714 കി​ലോ​ഗ്രാം ക​ഞ്ചാ​വും അ​ത് ക​ട​ത്തി​ക്കൊ​ണ്ടു വ​രാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് പേ​രെ​യും സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡീ​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

January 7, 2025
0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വെ​മ്പാ​യം സ്വ​ദേ​ശി അരുണിനെയാണ് വ​ട്ട​പ്പാ​റ പോലീസ് പിടികൂടിയത്. പ്ര​തി​യു​ടെ ഓ​ട്ടോ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലും ട്യൂ​ഷ​നും പോ​യി​രു​ന്ന​ത്.സ്കൂ​ളി​ലേ​ക്കും ട്യൂ​ഷ്യ​നും ഓ​ട്ടോ​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ അ​രു​ൺ പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ൽ ഫോ​ണ് വാ​ങ്ങി ന​ല്കി. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​ന​ത്തി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഭീ​ഷ​ണി മൂ​ലം പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി ബ​ന്ധു​ക്ക​ൾ വി​ശ​ദ​മാ​യി

Continue Reading