Crime Kerala Kerala Mex Kerala mx
1 min read
74

പെ​ൺ​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ന് കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കും

January 11, 2025
0

പ​ത്ത​നം​തി​ട്ട: കാ​യി​ക​താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ 60 ല​ധി​കം പേ​ർ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ ഇ​ന്ന് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും. പോ​ക്സോ വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യ കേ​സി​ൽ വെ​ള്ളി​യാ​ഴ്ച അ​ഞ്ച് പേ​രു​ടെ അ​റ​സ്റ്റ് ആ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട, കോ​ന്നി തു​ട​ങ്ങി ജി​ല്ല​യി​ലെ മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 13 വ​യ​സ് മു​ത​ൽ പെൺകുട്ടി ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യി. പെ​ൺ​കു​ട്ടി​ക്ക് ഇ​പ്പോ​ൾ 18 വ​യ​സ്സു​ണ്ട്. ര​ണ്ട് കൊ​ല്ല​മാ​യു​ള്ള പീ​ഡ​ന​വി​വ​ര​ങ്ങ​ളാ​ണ് സി​ഡ​ബ്ല്യു​സി

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
35

പോ​ക്സോ കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

January 11, 2025
0

കൊ​ല്ലം: 12 കാ​രി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ചെ​റി​യ വെ​ളി​ന​ല്ലൂ​ർ സ്വ​ദേ​ശി ഷെ​മീ​റിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. മൈ​ലോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ലെ ഉ​റു​ദു അ​ധ്യാ​പ​ക​നാ​ണ് ഇ​യാ​ൾ. ട്യൂ​ഷ​ന് പോ​യ കു​ട്ടി ക്ലാ​സി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ വ​ച്ച് ക​ണ്ടെ​ത്തി. അ​ധ്യ​പ​ക​നാ​യ ഷെ​മീ​ർ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ട് പോ​യ ശേ​ഷം വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടിരുന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
60

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

January 10, 2025
0

പു​ന​ലൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ യു​വാ​വ് അ​റ​സ്റ്റി​ൽ.പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം ഇ​ഞ്ച​ത്ത​ട​ത്തി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന അ​ച്ച​ന്‍​കോ​വി​ല്‍ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണ്‍​ദാ​സാ(21)​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ്രതി പെൺകുട്ടിയെ പീ​ഡി​പ്പി​ക്കുകയായിരുന്നു.പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ പോലീസ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം അ​റി​യു​ന്ന​ത്.                    

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
47

പോലീസിനെ വെട്ടിച്ചുകടന്ന പ്രതി പിടിയിൽ

January 10, 2025
0

പേരൂർക്കട : ആശുപത്രിയിൽ നിന്ന്‌ പോലീസിനെ വെട്ടിച്ച്‌ ഓടിപ്പോയ മോഷണക്കേസ് പ്രതി പിടിയിൽ.ശംഖുംമുഖം ഓൾസെയ്ൻറ്സ് ബാലനഗർ പുതുവൽ പുത്തൻവീട്ടിൽ അനൂപ്(30) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് വലിയതുറയിൽ അമ്മയെ കാണാനായി വീട്ടിലെത്തിയപ്പോഴാണ്, പേരൂർക്കട പോലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ പേരൂർക്കട സ്റ്റേഷൻ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പേരൂർക്കട പോലീസിന്‌ ഇയാളെ കൈമാറി. ദേഹപരിശോധനയ്‌ക്കായി ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

വൃദ്ധയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

January 10, 2025
0

ചാരുംമൂട്: ഭാര്യയുടെ മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നൂറനാട് പഴഞ്ഞിയൂർക്കോണം വാലിൽ പടീറ്റതിൽ രാജേഷ് (38) നെയാണ് പൊലീസ് പിടികൂടിയത്. രാജേഷിന്റെ ഭാര്യ ചിഞ്ചുവിന്റെ അമ്മൂമ്മയായ നൂറനാട് പുലിമേൽ അമൽ നിവാസിൽ കുഞ്ഞുകൊച്ചമ്മയെയാണ് (82) കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷും ഭാര്യയും മുത്തശ്ശിക്കൊപ്പമാണ് താമസം. രാജേഷ് ചിഞ്ചുവിനെ വിവാഹം കഴിഞ്ഞനാൾ മുതൽ ചിഞ്ചുവിന്റെ കുടുംബവീട്ടിൽ താമസിച്ചു വരുന്നതിൽ പ്രതിക്കുണ്ടായ വിരോധം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

January 10, 2025
0

പിറവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കലൂർ ഇന്ദിരനഗറിൽ കുഴുവേലിതാഴത്ത് ആലപ്പറമ്പിൽ ജിതിനാണ് (24) പിടിയിലായത്. എറണാകുളത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി പിറവം സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രേമം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിലും എറണാകുളത്തുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടിലും വച്ച് കഴിഞ്ഞ ഒക്ടോബറിലും 2025 ജനുവരിയിലും പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

January 10, 2025
0

മാന്നാർ : മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ(31) ആണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ മർദ്ദനത്തിൽ ഭാര്യയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
56

ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

January 10, 2025
0

കൊ​ല്ലം: കൊ​ല്ലം ഓ​ച്ചി​റ​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ.വ​യ​ന​കം സ്വ​ദേ​ശി രാ​ജേ​ഷ്‌​കു​മാ​ർ, ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ബി​ക്കാ​രി ച​ര​ൺ ഗൗ​ഡ, സു​ശാ​ന്ത് കു​മാ​ർ, രാ​ജേ​ഷ്‌​കു​മാ​ർ പോ​ലാ​യി എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.പ്ര​ദേ​ശ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ട​ക്കം വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ; വ​യോ​ധി​ക​ന്‍ അറസ്റ്റിൽ

January 10, 2025
0

ചാ​രും​മൂ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​യോ​ധി​ക​ന്‍ പി​ടി​യി​ൽ. താ​മ​ര​ക്കു​ളം മേ​ക്കും​മു​റി നെ​ടി​യ​വി​ള വീ​ട്ടി​ൽ ഷം​സു​ദീ​ൻ (60) ആ​ണ് പി​ടി​യി​ലാ​യ​ത്. താ​മ​ര​ക്കു​ളം ഭാ​ഗ​ത്തു​ള്ള ക​ട​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ​പ്പോ​ൾ പ്ര​തി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx National
1 min read
66

കള്ളം പറഞ്ഞ് നിരന്തരം പണം കടം വാങ്ങി; സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്

January 9, 2025
0

പൂനെ: തൊഴിലിടത്തെ പാർക്കിംഗിൽ വെച്ച് സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്. കൃഷ്ണ കനോജ (30) എന്ന 30 കാരനാണ് തന്‍റെ സഹപ്രവർത്തകയായ ശുഭദ കോദാരെ(28)യെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. യുവാവ് ശുഭദയെ ആക്രമിക്കുന്നത് കണ്ടിട്ടും ഒരാളും രക്ഷക്കെത്തിയില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാർക്കിഗ് ഏരിയയിൽ വെച്ച് കൃഷ്ണ ശുഭദയെ തടഞ്ഞ് വെക്കുന്നതും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം.

Continue Reading