Your Image Description Your Image Description

കൊ​ല്ലം: കൊ​ല്ലം ഓ​ച്ചി​റ​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ.വ​യ​ന​കം സ്വ​ദേ​ശി രാ​ജേ​ഷ്‌​കു​മാ​ർ, ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ബി​ക്കാ​രി ച​ര​ൺ ഗൗ​ഡ, സു​ശാ​ന്ത് കു​മാ​ർ, രാ​ജേ​ഷ്‌​കു​മാ​ർ പോ​ലാ​യി എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.പ്ര​ദേ​ശ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ട​ക്കം വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *