Crime Kerala Kerala Mex Kerala mx
1 min read
43

23 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

January 12, 2025
0

കൊടുങ്ങല്ലൂർ : കാറിൽ കടത്തുകയായിരുന്ന 23 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളിക്കടവ് മുട്ടത്തറ സ്വദേശി ഹക്കിമി (45) നെയാണ് അരുണും സംഘവും അറസ്റ്റ് ചെയ്‌തത്. രണ്ട് പേരെ നേരെത്ത അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 27-ന് ചന്തപ്പുര വടക്ക് ദേശീയപാത 66-ൽ വെച്ചാണ് കാറിന്റെ ഡിക്കിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പോലീസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്. ഇപ്പോൾ പിടിയിലായ ഹക്കീമാണ് വാഹനം ഏർപ്പാട് ചെയ്തതും

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
37

3.9 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

January 12, 2025
0

കറുകച്ചാൽ : 3.9 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മാടപ്പള്ളി ആനത്താറ്റിൽ കെവിൻ അലക്‌സ് (30), മാമ്മൂട് വലിയപറമ്പിൽ രാഹുൽ സുരേന്ദ്രൻ (30) എന്നിവരാണ് അറസ്റ്റിലായത്. കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് കറുകച്ചാൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.കെവിന്റെ പേരിൽ നിരവധിസ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാരജാക്കിയ ഇരുവരെയും റിമാൻഡുചെയ്തു

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
39

ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​ക്സോ കേ​സിലെ പ്രതി പി​ടി​യി​ൽ

January 12, 2025
0

ആ​ല​പ്പു​ഴ: എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി അറസ്റ്റിൽ. ജ​സ്റ്റി​ൻ എ​ന്ന​യാ​ളാ​ണ് ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോലീസ് പിടികൂടിയത്. 2016 ല്‍ ​അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ണ് ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ള്ള​ത്. എ​ട്ടു വ​യ​സു കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ജ​സ്റ്റി​ൻ മുങ്ങുകയായിരുന്നു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​മ്പ​ഴ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി നോ​ക്കി വ​ര​വേ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
39

വി​ദേ​ശ വ​നി​ത​യോ​ട് ലൈം​ഗി​കാ​തി​ക്രമം ; യു​വാ​വ് പി​ടി​യി​ൽ

January 12, 2025
0

തി​രു​വ​ന​ന്ത​പു​രം : വ​ർ​ക്ക​ല​യി​ൽ വി​ദേ​ശ വ​നി​ത​യോ​ട് ലൈം​ഗി​കാ​തി​ക്രമം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ. കൊ​ല്ലം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി ആ​ദ​ർ​ശാ​ണ് പി​ടി​യി​ലാ​യ​ത്. ബോ​ഡി മ​സാ​ജി​നി​ടെ​യാ​യി​രു​ന്നു അ​തി​ക്ര​മം നടന്നത്. ഹെ​ലി​പാ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സാ​ജ് സെ​ൻ​റ്റ​റി​ലെ​ത്തി​യ കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി​ക്കാ​രി. മ​സാ​ജിം​ഗി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം​ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ളെ എ​തി​ർ​ത്ത യു​വ​തി തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
51

മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 12, 2025
0

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ങ്ങാ​ട് മു​ച്ചീ​രി സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ക്ക​ലി (22), കൃ​ഷ്ണ​ജി​ത് (23) എ​ന്നി​വരാണ് പിടിയിലായത്. ഇ​വ​രി​ൽ നി​ന്ന് എ​ട്ട് ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും 4.65 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടുത്തു. കോ​ങ്ങാ​ട് അ​ഴി​യ​ന്നൂ​രി​ൽ മാ​മ്പു​ഴ ക​നാ​ൽ റോ​ഡി​ന് സ​മീ​പ​ത്ത് വ​ച്ചാണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.പ്ര​തി​ക​ൾ സ​ഞ്ചി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
53

ഒളിവു ജീവിതത്തിനു ശേഷം പ്രതി പിടിയിൽ

January 11, 2025
0

അരൂർ :2016 അരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം കൊച്ചുപറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് പിടിയിലായത്. എട്ടു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു. പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പോലീസ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
91

ഗോപൻ സ്വാമിയുടെ തിരോധാനത്തിൽ കേസെടുത്ത് പൊലീസ്

January 11, 2025
0

തിരുവനന്തപുരം: തൊട്ടുമുമ്പത്തെ ദിവസം പോലും കണ്ട സ്വാമി സമാധിയായെന്നുള്ള പോസ്റ്റർ കണ്ട നാട്ടുകാർ ദുരൂ​ഹത ആരോപിച്ച് രം​ഗത്തെത്തിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പിതാവ് സ്വന്തം ആഗ്രഹപ്രകാരം സമാധിയാവുകയായിരുന്നുവെന്നാണ് മകൻ രാജസേനൻ പറയുന്നത്. സമാധിക്കായുള്ള കല്ല് അച്ഛൻ നേരത്തെ തന്നെ വാങ്ങിവെച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിട്ടാണ് അച്ഛനെ സമാധിയാക്കുന്നത്. ഇതിന്റെ ചടങ്ങുകൾ ആരും കാണാൻ പാടില്ലാത്തതും മണിക്കൂറുകൾ നീണ്ടുനിൽക്കുന്നതുമാണ്. അതിനാലാണ് ആരെയും വിവരം അറിയിക്കാതിരുന്നതെന്നും മകൻ രാജസേനൻ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ നടപടിയുമായി

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
78

പോ​ക്സോ കേ​സി​ൽ പ്രതി അ​റ​സ്റ്റി​ൽ

January 11, 2025
0

ചെ​റു​തോ​ണി:  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. പൈ​നാ​വ് 56 കോ​ള​നി സ്വ​ദേ​ശി പൂ​വ​ത്തും​കു​ന്നേ​ൽ ബി​നു മാ​ത്യു (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 15കാ​രി​യെ ഇ​യാ​ൾ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സ​ലിം​ഗി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.പ്രതി വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
84

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ അ​റ​സ്റ്റിൽ

January 11, 2025
0

തി​രു​വ​ല്ല: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ അ​റ​സ്റ്റിൽ.നെ​ടു​മ്പ്രം ക​ല്ലു​ങ്ക​ല്‍ കാ​ഞ്ഞി​ര​ത്തു​മ്മൂ​ട്ടി​ല്‍ ജോ​ണ്‍​സ​ണ്‍ കോ​ശി​യെ​യാ​ണ് (43) പു​ളി​ക്കീ​ഴ് എ​സ്ഐ കെ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ക​ട​യി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ക​ച്ച​വ​ടം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
88

എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്രമം ; മൂ​ന്ന് പേർ അറസ്റ്റിൽ

January 11, 2025
0

പാ​റ​ശാ​ല: എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേർ അറസ്റ്റിൽ . തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി സ​ദ​ഹു​ത്ത് അ​ലി (28), ക​ല്ല​മ്പ​ലം സ്വ​ദേ​ശി റി​യാ​ദ്(32), ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഹാ​ഷിം (30) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് കാ​രോ​ട് മു​ക്കോ​ല ബൈ​പ്പാ​സി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്താ​യി ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​വ​ളം, പൂ​വാ​ര്‍, വ​ര്‍​ക്ക​ല മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ല​ഹ​രി​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വർ.പ്ര​തി​ക​ളെ

Continue Reading