Crime Kerala Kerala Mex Kerala mx
1 min read
41

ഫോ​ൺ മോഷണം ; പ്രതിയെ പോലീസ് പിടികൂടി

January 19, 2025
0

കോ​ട്ട​യം: ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ഐ ​ഫോ​ൺ മോ​ഷ്‌​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രനെ പോ​ലീ​സ് അറസ്റ്റ് ചെയ്‌തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി എ​സ്.​കെ. മ​ഹ​ർ അ​ലി(34) യെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. 14ന് ​പു​ല​ർ​ച്ചെ നി​സാ​മു​ദീ​ൻ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യാ​ത്രി​ക​ന്‍റെ ഫോ​ണാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. 1,25,000 രൂ​പ വ​രു​ന്ന ഐ ​ഫോ​ൺ 16 പ്രോ ​ഫോ​ണു​മാ​യി പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യോ​ട് സം​ശ​യം തോ​ന്നി പോ​ലീ​സ് ഫോ​ൺ അ​ൺ​ലോ​ക്ക് ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
36

ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം

January 19, 2025
0

കാ​സ​ർ​ഗോ​ഡ് : ബ​ളാം​തോ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂര മ​ർ​ദ​നം.മു​ഖ​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു ക്ലാ​സു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്.ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും സു​ഹൃ​ത്തും ഇ​രി​ക്കു​ന്ന സ്ഥ​ല​ത്തെ​എ​ത്തി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ത​യാ​റാ​ക്കാ​തെ വ​ന്ന​തോ​ടെ അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
43

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

January 19, 2025
0

കട്ടപ്പന: വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പിൽ എം.എൻ. അമീർ സുഹൈലാണ് (27) അറസ്റ്റിലായത്. കട്ടപ്പന പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 20.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് കട്ടപ്പന ഇടുക്കിക്കവല ഭാഗത്തു നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ബൈക്കിന്റെ ടൂൾബോക്സിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് പ്രതി പിടിയിൽ

January 19, 2025
0

ആലപ്പുഴ: ആര്യാട് സഹകരണ സംഘത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ്‌കുമാറിനെയാണ് (36) അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
44

പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ മോ​ഷ​ണം ; ര​ണ്ടു​പേ​ർ അറസ്റ്റിൽ

January 19, 2025
0

പെ​രു​മ്പാ​വൂ​ർ: പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​ർ അറസ്റ്റിൽ.ആ​സാം നാ​ഗൗ​ൺ സ്വേ​ദ​ശി​ക​ളാ​യ അ​ഷി​ക്കു​ർ റ​ഹ്മാ​ൻ (20), ഉ​മ​ർ ഫ​റൂ​ഖ് (25) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​റ്റി​പ്പാ​ട​ത്തെ വു​ഡ് ഇ​ൻ​ട്ര​സ്ട്രീ​സി​ൽ നി​ന്നും പ്ലൈ​വു​ഡ് പ​ഞ്ചിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പി​ച്ച​ള​യി​ലു​ള്ള എം​പോ​സിം​ഗ് പ്ലൈ​റ്റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​തി​ന് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല വ​രും.പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
37

പോ​ക്‌​സോ കേ​സിൽ 60കാ​ര​ന്‍ അറസ്റ്റിൽ

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച 60 കാ​ര​ൻ അറസ്റ്റിൽ. അ​ഞ്ചു​മ​രം​കാ​ല മൈ​ല​കു​ന്ന് ഹ​ന്ന ഭ​വ​നി​ല്‍ സെ​ല്‍​വ​രാ​ജ് (60) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്.സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലി​ങ്ങി​നി​ട​യാ​ണ് വി​ദ്യാ​ർ​ഥി​നി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ ഈ ​സം​ഭ​വം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് പ​രാ​തി വെ​ള്ള​റ​ട പോ​ലീ​സി​ന്‍റെ പ​ക്ക​ല്‍ എ​ത്തി​യ​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
39

സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു ; യുവാവ് അ​റ​സ്റ്റി​ൽ

January 19, 2025
0

ക​ണ്ണൂ​ർ: സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല​മാ​യ രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​യ​ത്തൂ​ർ സ്വ​ദേ​ശി അ​ഭ​യ്(20) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി‍​ഡ​ന്‍റി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ മോ​ർ​ഫ് ചെ​യ്തി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ‍​യ്ത​ത്.നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന അ​ഭ​യ്ക്കെ​തി​രെ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തി​നു​ൾ​പ്പെ​ടെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
46

50 രൂപയുടെ പേരിലുണ്ടായ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു

January 19, 2025
0

ഭോപ്പാല്‍: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലാ ആസ്ഥാനത്തു നിന്ന് 40 കിലോമീറ്റര്‍ അകലെ ഗഞ്ജബസോദ ടൗണിനടുത്തുള്ള കാലാ പത്തര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് മിശ്ര പറഞ്ഞു. ദിനേശ് അഹിര്‍വാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാം സ്വരൂപ് അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സുഹൃത്തുക്കളാണ്. രണ്ടുപേരും തമ്മില്‍ 50 രൂപയുടെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
96

ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

January 18, 2025
0

താമരശ്ശേരി: ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം സ്വദേശി സുബൈദയാണ് കൊല്ലപ്പെട്ടത്. മകൻ ആഷിഖ് ആണ് കൊലപ്പെടുത്തിയത്. ആഷിഖ് ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു. ഇവിടെ നിന്ന് അമ്മയെ കാണാൻ എത്തിയപ്പോൾ ആണ് കൊലപാതകം നടത്തിയത്.  

Continue Reading
Crime Kerala Kerala Mex Kerala mx National
1 min read
48

തിയേറ്ററിൽ മൃഗബലി; അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് പൊലീസ്

January 18, 2025
0

തിരുപ്പതി: തിയേറ്ററിൽ മൃഗബലി നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് പൊലീസ്. സിനിമ പ്രദർശനത്തിന് മുന്നോടിയായാണ് മൃഗബലി നടത്തിയത്. ജനുവരി 12 ന് ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദർശനത്തിനിടെയായിരുന്നു സംഭവം. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ് (പെറ്റ) അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേർക്കും ജാമ്യം ലഭിച്ചു. മൃഗബലി

Continue Reading