Crime Kerala Kerala Mex Kerala mx
1 min read
58

ബൈക്കിൽ സഞ്ചരിച്ച് മദ്യംവിറ്റയാൾ അറസ്റ്റിൽ

January 1, 2025
0

കോട്ടയം : കോട്ടയം നഗരത്തിൽ മദ്യവില്പന നടത്തിയ ആൾ പിടിയിൽ. മണർകാട് സ്വദേശി എം.ടി.മോനായിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്‌. ഫോൺകോളുകൾ വഴി ആവശ്യക്കാരെ കണ്ടെത്തിയായിരുന്നു വില്പന. പ്രതിയിൽ നിന്ന് ഏഴുലിറ്റർ മദ്യം പിടിച്ചെടുത്തു. പുതുവർഷപ്പിറവിയോടനുബന്ധിച്ച് ആവശ്യക്കാരന് ഫോൺ മുഖേന മദ്യം നൽകാമെന്ന് ഉറപ്പ് നൽകിയശേഷം മദ്യവുമായി ഇയാളെത്തിയത് എക്സൈസുകാരുടെ അടുത്തേക്കായിരുന്നു. എക്സൈസ് സംഘത്തെ തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴടക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.  

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
51

തൃശൂരിലെ യുവാവിന്റെ കൊലപാതകം ; പ്രതികൾ ലഹരിക്ക് അടിമകൾ

January 1, 2025
0

കൊച്ചി : പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
53

ലഹരി മരുന്നുകളുമായി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: ലഹരി മരുന്നുകളുമായി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ.എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യാണ് വി​ദ്യാ​ർ​ഥി​ക​ൾ പോലീസിന്റെ പിടിയിലായത് . മൈ​നാ​ഗ​പ്പ​ള്ളി ശി​വ​ശൈ​ല​ത്തി​ൽ അ​ശ്വി​ൻ (21), സു​ഹൃ​ത്ത്‌ മ​ല​പ്പു​റം നി​ല​മ്പൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ (22) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ‌​യ​വ​ർ. 4.72 ഗ്രാം ​എം​ഡി​എം​എ​യും 7.24 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ​ നി​ന്ന് ഉദ്യോഗസ്ഥർ പി​ടി​ച്ചെ​ടു​ത്തത്.ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി‌​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണ്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
53

സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

January 1, 2025
0

എഴുകോൺ: ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. എഴുകോൺ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനു ഭവനിൽ മനുവിനെയാണ് (42) കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം മാടൻവിള തെക്കതിൽ വീട്ടിൽ ഓമനക്കുട്ടനാണ് (50) കൊല്ലപ്പെട്ടത്. ഉറക്കത്തിൽ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്

January 1, 2025
0

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്. വള്ളിക്കോട് ഞക്കുനിലം തലയിറ പടിപ്പുരപാട്ട് വീട്ടിൽ രാജേഷി(49) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആറ് വർഷം കഠിനതടവും 11000 രൂപ പിഴയും നൽകി ശിക്ഷിച്ചത്. 2023 ജൂലായ് 29നാണ് കേസിനാസ്പദമായ സംഭവം . സ്കൂളിൽ പോകാൻ വാഹനം കാത്തുനിന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. അന്നത്തെ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സജു എബ്രഹാമാണ് അന്വേഷണം നടത്തിയത്. . പിഴത്തുക

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
52

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,05,000 രൂ​പ പി​ഴ​യും ശി​ക്ഷ. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. മ​ണ​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജ് (44)നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ജൂ​ലൈ ര​ണ്ടി​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി വീ​ട്ടി​ൽ ട്യൂ​ഷ​ൻ ക്ലാ​സ് ന​ട​ത്തി​യി​രു​ന്നു. അ​ന്നേ ദി​വ​സം സ്പെ​ഷ​ൽ ക്ലാ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു കു​ട്ടി​യെ വ​രു​ത്തി​യാ​ണു

Continue Reading