ല​ഹ​രി​ക്കേ​സി​ലെ പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ ചാ​ടി​പ്പോ​യി
Crime Kerala Kerala Mex Kerala mx Top News
1 min read
35

ല​ഹ​രി​ക്കേ​സി​ലെ പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ ചാ​ടി​പ്പോ​യി

March 29, 2025
0

ബം​ഗ​ളൂ​രു: തൃ​ശൂ​രി​ല്‍ എം​ഡി​എം​എ തൂ​ക്കി​വി​റ്റ​തി​ന് പി​ടി​യി​ലാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മ​ന​ക്കൊ​ടി സ്വ​ദേ​ശി ആ​ല്‍​ബി​ന്‍(21) ആ​ണ് ബം​ഗ​ളൂ​രു​വി​ല്‍ തെ​ളി​വെ​ടു​പ്പി​നി​ടെ ര​ക്ഷ​പ്പെ​ട്ട​ത്. റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം നടന്നത് . ബം​ഗ​ളൂ​രു​വി​ലെ ഹു​സൂ​രി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. മു​റി​യി​ലെ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന താ​ക്കോ​ല്‍ എ​ടു​ത്ത് വി​ല​ങ്ങ് അ​ഴി​ച്ച ശേ​ഷം ഇ​യാ​ള്‍ ജ​ന​ലി​ലൂ​ടെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

Continue Reading
തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി ; ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്നെ​ന്ന് പ​രാ​തി
Crime Kerala Kerala Mex Kerala mx Top News
1 min read
29

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി ; ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്നെ​ന്ന് പ​രാ​തി

March 29, 2025
0

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത് ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്നെ​ന്ന് പ​രാ​തി. ‌‌ഇ​രു​മ്പ​നം സ്വ​ദേ​ശി സം​ഗീ​ത ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി അ​ഭി​ലാ​ഷ് യു​വ​തി​യെ നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ജോ​ലി​സ്ഥ​ല​ത്ത് ചെ​ന്ന് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യും യുവതിയുടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ ത​ലേ​ന്നും യു​വ​തി​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​മാ​സം 26നാ​ണ്

Continue Reading
ക​ർ​ണാ​ട​ക​യി​ലെ കൂ​ട്ട​കൊ​ല​പാ​ത​കം ; വ​യ​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
30

ക​ർ​ണാ​ട​ക​യി​ലെ കൂ​ട്ട​കൊ​ല​പാ​ത​കം ; വ​യ​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍

March 29, 2025
0

ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ കൂ​ട്ട​കൊ​ല​പാ​ത​കം. ഭാ​ര്യ​യെ​യും മ​ക​ളെ​യും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി. വ​യ​നാ​ട് തി​രു​നെ​ല്ലി സ്വ​ദേ​ശി​യാ​യ ഗീ​രി​ഷാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഗീ​രി​ഷി​ന്‍റെ ഭാ​ര്യ മാ​ഗി (30), മ​ക​ൾ കാ​വേ​രി (5), ഭാ​ര്യ​പി​താ​വ് ക​രി​യ(75), മാ​താ​വ് ഗൗ​രി (70) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​യ​നാ​ട് ത​ല​പ്പു​ഴ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് യു​വാ​വ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.കു​ട​കി​ലെ പൊ​ന്ന​മ്പേ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം.

Continue Reading
മാരക മയക്കു മരുന്നുകളുമായി അസം സ്വദേശി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
32

മാരക മയക്കു മരുന്നുകളുമായി അസം സ്വദേശി പിടിയിൽ

March 28, 2025
0

മലപ്പുറം: മാരക മയക്കു മരുന്നുകളുമായി അസം സ്വദേശി ബിലാൽ ഹുസൈൻ (35) അറസ്‌റ്റിൽ. 200 മില്ലിഗ്രാം ഹെറോയിനും അഞ്ച്‌ ഗ്രാം കഞ്ചാവുമായാണ്‌ വളാഞ്ചേരി ടൗണിൽ നിന്ന് കുറ്റിപ്പുറം എക്സൈസ് സംഘം ഇയാളെ പിടികൂടിയത്‌. എക്സൈസ് ഇൻസ്പെക്ടർ വി ഹരിദാസൻ ,അസിസ്റ്റ. എക്സൈസ് ഇൻസ്പെക്ടർമാരായ എസ് ജി സുനിൽ,കെ ഗണേശൻ എന്നിവരും എക്സൈസ് റൈറ്റിംഗ് ഫോഴ്സ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading
ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
31

ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

March 28, 2025
0

ആ​ലു​വ: എ​ട​ത്ത​ലയിൽ ഏ​ഴ് കി​ലോ​യി​ലേ​റെ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ഇ​നി​യും സ​ഹാ​യി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള​തി​നാ​ൽ പേ​രുവി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ർ​ധരാ​ത്രി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വാ​ഴ​ക്കു​ളം വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളാ​ക്കി വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വി​ല്പന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Continue Reading
തി​രൂ​രി​ല്‍ എം​ഡി​എം​യു​മാ​യി മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
34

തി​രൂ​രി​ല്‍ എം​ഡി​എം​യു​മാ​യി മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

March 28, 2025
0

മ​ല​പ്പു​റം: തി​രൂ​രി​ല്‍ 141 ഗ്രാം ​എം​ഡി​എം​യു​മാ​യി മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​ നി​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി ഇവരെ പോലീസ് പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ഹൈ​ദ​രാ​ലി, വേ​ങ്ങ​ര സ്വ​ദേ​ശി അ​സൈ​നാ​ര്‍, ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഖ​ബീ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ക​ണ്ട​തോ​ടെ ഇ​വ​രെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ലി ഈ ​മാ​സം 15നാ​ണ് ഒ​മാ​നി​ല്‍​നി​ന്ന് വ​ന്ന​ത്. എം​ഡി​എം​എ അ​വി​ടെ​ നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Continue Reading
സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് ; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും
Crime Kerala Kerala Mex Kerala mx Top News
1 min read
32

സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് ; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

March 28, 2025
0

കോ​ട്ട​യം: കോ​ട്ട​യം സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന റാ​ഗിം​ഗി​ൽ അ​ന്വേ​ഷ​ണത്തിൽ കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും.പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി നാ​ൽ​പ്പ​ത്തി​യ​ഞ്ചാം ദി​വ​സ​മാ​ണ് ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം നൽകുന്നത്. ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റ് പേ​രെ അ​ഞ്ച് പ്ര​തി​ക​ൾ ചേ​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ഉ​പ​ദ്ര​വി​ച്ചു. ന​വം​ബ​ർ മു​ത​ൽ നാ​ല് മാ​സ​മാ​ണ് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ളെ പ്ര​തി​ക​ൾ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യും പ്ര​തി​ക​ൾ ആ​ഘോ​ഷി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം മാ​ര​ക ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ൾ

Continue Reading
യു​വാ​വി​നെ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ന്നു ; സു​ഹൃ​ത്ത് കീ​ഴ​ട​ങ്ങി
Crime Kerala Kerala Mex Kerala mx Top News
1 min read
35

യു​വാ​വി​നെ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ന്നു ; സു​ഹൃ​ത്ത് കീ​ഴ​ട​ങ്ങി

March 28, 2025
0

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന സു​ഹൃ​ത്ത് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ കാ​ട്ടും​പു​റ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷ് (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30നാ​യി​രു​ന്നു സം​ഭ​വം നടന്നത്. സു​ഹൃ​ത്ത് അ​രു​ണി (38)നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ന്ത​ടി​ക്ക​ള​ത്തെ അ​രു​ണി​ന്‍റെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.തു​ട​ർ​ന്ന് അ​രു​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കീ​ഴ​ട​ങ്ങുകയിരുന്നു.

Continue Reading
എം​ഡി​എം​എ ക​ച്ച​വ​ടം നടത്തിയ യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
33

എം​ഡി​എം​എ ക​ച്ച​വ​ടം നടത്തിയ യു​വാ​വ് പി​ടി​യി​ൽ

March 28, 2025
0

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം നടത്തിയ യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് ആ​ണ് സം​ഭ​വം നടന്നത്. ബ​ല​വാ​ൻ​ന​ഗ​ർ സ്വ​ദേ​ശി സ​ബി​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ട​ത്തു വ​ച്ച് മു​ൻ​ഭാ​ഗ​ത്തെ ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ പോ​യ ബൈ​ക്ക് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പി​ൻ​തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം ത​ട​ഞ്ഞ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നടത്തിയ പ​രി​ശോ​ധനയിൽ പാ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന മൂ​ന്ന് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

Continue Reading
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം: ലഹരി പാർട്ടി നടത്തിയ നാല് പേർ എക്സൈസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
32

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം: ലഹരി പാർട്ടി നടത്തിയ നാല് പേർ എക്സൈസ് പിടിയിൽ

March 27, 2025
0

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി നടത്തിയ നാല് പേരെ എക്സൈസ് പിടിയിലായി. കൊല്ലം പത്തനാപുരത്താണ് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് ‌എന്നിവയും കണ്ടെടുത്തു. പിടിയിലായ പേയാട്

Continue Reading