സൗമ്യ വിശ്വനാഥൻ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ അമ്മ സുപ്രീം കോടതിയിലേക്ക്
Crime Kerala Kerala Mex Kerala mx National
1 min read
38

സൗമ്യ വിശ്വനാഥൻ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ അമ്മ സുപ്രീം കോടതിയിലേക്ക്

April 20, 2024
0

  ഡൽഹി: മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. പ്രതികൾക്ക് ജാമ്യവും നൽകി. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ. സൗമ്യയുടെ അമ്മ നൽകിയ അപ്പീൽ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ്

Continue Reading
വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; സ്വർണം വിൽക്കാൻ സഹായിച്ചയാൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
35

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; സ്വർണം വിൽക്കാൻ സഹായിച്ചയാൾ അറസ്റ്റിൽ

April 20, 2024
0

  കോഴിക്കോട്: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സ്വർണം വിൽക്കാൻ സഹായിച്ചയാൾ പിടിയിൽ. നജുമുദ്ദീൻ (30) എന്ന പിലാപ്പിയെ ഗൂഡല്ലൂരിലെ ഒളിത്താവളത്തിൽ നിന്നാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ വർഷം നവംബറിലാണ് സൈനബ എന്ന വീട്ടമ്മയെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കവരുകയായിരുന്നു. പിന്നീട് മൃതദേഹം തമിഴ്‌നാട്ടിലെ നാടുകാണി ചുരം ഭാഗത്ത് ഉപേക്ഷിച്ച്

Continue Reading
ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ വൈരാഗ്യം, രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; അഞ്ചു പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
27

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ വൈരാഗ്യം, രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; അഞ്ചു പേർ അറസ്റ്റിൽ

April 20, 2024
0

  തിരുവനന്തപുരം: കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍,

Continue Reading
വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ ആസിഡ് ആക്രമണം; വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ രക്ഷപെടുത്തി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം
Crime Kerala Kerala Mex Kerala mx
1 min read
35

വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ ആസിഡ് ആക്രമണം; വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ രക്ഷപെടുത്തി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം

April 20, 2024
0

  പത്തനംതിട്ട: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. പത്തനംതിട്ട – കോട്ടയം ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ വെച്ചാണ്, പൊന്തൻപുഴ വനത്തിൽ നിന്ന് പരിക്കുകളോടെ ഓടിയെത്തിയ യുവാവിനെ ഉദ്യോഗസ്ഥർ രക്ഷിച്ചത്. മണിമല പോലീസ് പിന്നീട് പ്രതികളെ അറസ്റ്റു് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഒരാള്‍ പൊന്തൻപുഴ ഭാഗത്ത് നിന്ന് ഓടിവരികയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തിലെ പി ടി ദിലീപ് പറഞ്ഞു.

Continue Reading
പ്രണയം നടിച്ച് വശത്താക്കി, ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ കുട്ടികളെ ബൈക്കിൽ എത്തി കടത്തികൊണ്ട് പോയി; മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
35

പ്രണയം നടിച്ച് വശത്താക്കി, ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ കുട്ടികളെ ബൈക്കിൽ എത്തി കടത്തികൊണ്ട് പോയി; മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ

April 19, 2024
0

  വണ്ടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മദ്യം നൽകി മയക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി , തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ് എന്നിവരാണ് വണ്ടൂർ പൊലീസിന്‍റെ പിടിയിലായത്. 9, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ

Continue Reading
അയൽവാസികളോട് വൈരാഗ്യം; കുട്ടിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി, രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ
Crime Kerala Kerala Mex Kerala mx National
1 min read
46

അയൽവാസികളോട് വൈരാഗ്യം; കുട്ടിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി, രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ

April 19, 2024
0

  ലുധിയാന: പഞ്ചാബിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2021 നവംബർ 28 ന് ആണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. അയൽവാസിയുടെ രണ്ടര വയസ്സുകാരി ദിൽറോസ് കൗറിനെ നീലം എന്ന മുപ്പതുവയസുകാരിയാണ് വ്യക്തി വിരോധത്തിന്‍റെ പേരിൽ കൊലപ്പെടുത്തിയത്. കേസിൽ നീലം (30) കുറ്റക്കാരിയാണെന്ന് ജില്ലാ സെഷൻസ് ജഡ്ജി മുനീഷ് സിംഗാൾ വിധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിൽ വിധി വന്നത്. ലുധിയാനയിലെ സേലം

Continue Reading
വിവാഹാഭ്യാർഥന നിരസിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറി; കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തി കൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
41

വിവാഹാഭ്യാർഥന നിരസിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറി; കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തി കൊന്നു

April 19, 2024
0

  ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയിൽ കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷൻ കോർപ്പറേറ്ററും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തിൻ്റെ മകളും ഒന്നാം വർഷ ബിസിഎ വിദ്യാർഥിയുമായ നേഹ ഹിരേമത്താണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയും അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് (23) നേഹയെ കൊലപ്പെടുത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. ബിവിബി കോളേജിലാണ്

Continue Reading
മയക്കുമരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്ന്, പിന്നിൽ വൻ റാക്കറ്റെന്ന് സൂച; ഐസ് മെത്തുമായി ‘മഞ്ഞുമ്മൽ മച്ചാൻ’ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
29

മയക്കുമരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്ന്, പിന്നിൽ വൻ റാക്കറ്റെന്ന് സൂച; ഐസ് മെത്തുമായി ‘മഞ്ഞുമ്മൽ മച്ചാൻ’ പിടിയിൽ

April 19, 2024
0

  കൊച്ചി: ഐസ് മെത്ത് എന്ന് വിളിക്കുന്ന മാരക മയക്കുമരുന്നുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ. ‘മഞ്ഞുമ്മൽ മച്ചാൻ’ എന്ന ലഹരി സംഘത്തിലെ പ്രധാനിയായ ഏലൂർ മഞ്ഞുമ്മൽ സ്വദേശി ഷബിൻ ഷാജി (26 ), ആലുവ ചൂർണ്ണിക്കര സ്വദേശി അക്ഷയ് വി എസ് (27) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്നാണെന്നും പിന്നിൽ വൻ റാക്കറ്റെന്ന് സൂചനയുണ്ടെന്നും എക്സൈസ്

Continue Reading
പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദിച്ച് കൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
39

പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദിച്ച് കൊന്നു

April 19, 2024
0

  ബെം​ഗളൂരു: പാർക്കിൽ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് ‌മർദ്ദിച്ച് കൊന്ന് അമ്മ. ബെം​ഗളൂരുവിലെ ജയനഗർ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷമായി ഇവർ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ യുവതിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാർക്കിലേക്കാണെന്ന് അമ്മയോട് പറ‍ഞ്ഞാണ് അനുഷ വീട്ടിൽ നിന്നിറങ്ങിയത്. പാർക്കിൽ ഒരാളെ കാണാൻ പോകുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ എന്തോ കുഴപ്പമുണ്ടെന്ന്

Continue Reading
മക്കളുടെ മരണത്തിന് പിന്നിൽ അമ്മ തന്നെ; ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്, അറസ്റ്റ്
Crime Kerala Kerala Mex Kerala mx National
1 min read
34

മക്കളുടെ മരണത്തിന് പിന്നിൽ അമ്മ തന്നെ; ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്, അറസ്റ്റ്

April 19, 2024
0

  ബംഗളുരു: കർണാടകയിലെ മാണ്ഡ്യയിൽ ഒന്നര വയസുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നിൽ അമ്മ തന്നെയാണെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികൾക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ പിന്നീട് പൊലീസ് ചോദ്യം ചെയ്പ്പോൾ ഐസ്ക്രീമിൽ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികൾക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്. കുട്ടികൾക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും

Continue Reading