ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
31

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

March 30, 2025
0

കു​ള​ത്തൂ​പ്പു​ഴ: ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ.കു​ള​ത്തൂ​പ്പു​ഴ റാ​ക്കു​ഡ് ക​ട​വ് ഡി​പ്പോ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ബൈ​ജു (40 )ആ​ണ് കു​ള​ത്ത​പ്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് 30 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബൈ​ജു പി​ടി​യി​ലാ​കു​ന്ന​ത്.

Continue Reading
പീഡനക്കേസിൽ മധ്യവയസ്ക്കന് എട്ട് ജീവപര്യന്തം
Crime Kerala Kerala Mex Kerala mx Top News
0 min read
31

പീഡനക്കേസിൽ മധ്യവയസ്ക്കന് എട്ട് ജീവപര്യന്തം

March 30, 2025
0

പത്തനംതിട്ട : പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി (48)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് ജഡ്ജ് ജി.പി.ജയകൃഷ്ണന്റേതാണ് വിധി. പിഴത്തുക കുട്ടിക്ക് നൽകണം. 2021 മാർച്ച്‌ ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നവംബർ 5ന് കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading
അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
28

അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

March 30, 2025
0

ആലുവ: അന്യ സംസ്ഥാന തൊഴിലാളി 900 ഗ്രാം കഞ്ചാവുമായി വീണ്ടും പൊലീസിന്റെ പിടിയിലായി. കഞ്ചാവ് കേസിൽ രണ്ടാഴ്ച മുന്പാണ് ഇയാൾ ജയിൽ മോചിതനായത്. ഒഡീഷ കണ്ഡമാൽ സ്വദേശി കേശബ് സാൻഡ (28)യെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ട്രെയിനിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.

Continue Reading
ഓട്ടോയിൽ കടത്തിയ ര​ണ്ട് കോ​ടി രൂ​പ​ പിടിച്ചെടുത്തു
Crime Kerala Kerala Mex Kerala mx Top News
1 min read
25

ഓട്ടോയിൽ കടത്തിയ ര​ണ്ട് കോ​ടി രൂ​പ​ പിടിച്ചെടുത്തു

March 30, 2025
0

കൊ​ച്ചി: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി പ​ണം പി​ടി​കൂ​ടി. കൊ​ച്ചി​യി​ൽ വി​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ന് സ​മീ​പം ആ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ രാ​ജ​ഗോ​പാ​ൽ, ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ സ​തീ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.ഓ​ട്ടോ​യി​ൽ ര​ണ്ട് തു​ണി സ​ഞ്ചി​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു പ​ണം ക​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

Continue Reading
എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
29

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

March 30, 2025
0

തൃ​ശൂ​ർ: കാ​ട്ടൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​ട്ടൂ​ർ സ്വദേശികളായ സു​ജി​ത്ത് (28), അ​ജി​ത്ത് (24), ജെ​റി​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​ട്ടൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടൂ​ർ സി​എ​ച്ച്സി​ക്ക് പു​റ​കു​വ​ശ​ത്തെ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വാ​ഴ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ജി​ത്തും കൂ​ട്ടാ​ളി​ക​ളാ​യ അ​ജി​ത്ത്, ജെ​റി​ൽ എ​ന്നി​വ​രും പി​ടി​യി​ലാ​യ​ത്.  

Continue Reading
കൊ​ല്ല​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു
Crime Kerala Kerala Mex Kerala mx Top News
1 min read
29

കൊ​ല്ല​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു

March 30, 2025
0

കൊ​ല്ലം: കൊ​ല്ല​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. പ​ന​യം സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ ധ​നേ​ഷ് ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി അ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  

Continue Reading
ആൺകുട്ടി വേണം എന്നാഗ്രഹിച്ചു, ജനിച്ചത് ഇരട്ട പെൺകുട്ടികൾ: കുഞ്ഞുങ്ങളെ തലയ്ക്കടിച്ചു കൊന്ന പിതാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
52

ആൺകുട്ടി വേണം എന്നാഗ്രഹിച്ചു, ജനിച്ചത് ഇരട്ട പെൺകുട്ടികൾ: കുഞ്ഞുങ്ങളെ തലയ്ക്കടിച്ചു കൊന്ന പിതാവ് പിടിയിൽ

March 29, 2025
0

ജയ്പൂർ: ജയ്പൂരിൽ അഞ്ച് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ അറസ്റ്റിൽ. ആൺകുട്ടി വേണമെന്ന ആഗ്രഹം നടക്കാത്തതിനാലാണ് പ്രതി ക്രൂര കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരട്ട പെൺകുട്ടികളുണ്ടായതിന്റെ പേരിൽ പ്രതി അശോക് യാദവും കുടുംബവും ഭാര്യ അനിതയെ സ്ഥിരമായി കുറ്റപ്പെടുത്തിയിരുന്നു. സംഭവം നടന്ന മാർച്ച് 27നും ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായതായി ഭാര്യ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം നൽകുന്നതിനിടെയാണ് ഭർത്താവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഭാര്യ പറഞ്ഞു.

Continue Reading
കൊല്ലത്ത് മദ്യലഹരിയിൽ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
53

കൊല്ലത്ത് മദ്യലഹരിയിൽ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു

March 29, 2025
0

കൊല്ലം: കൊല്ലത്ത് മദ്യലഹരിയിലെ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് ചെമ്മക്കാട് സ്വദേശി അനില്‍ കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ധനീഷ് എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം നടത്തിയ പ്രതി അജിത്തിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നത്. അഞ്ചാലുംമൂട് പനയം ക്ഷേത്രത്തിലെ വിളക്ക് മഹോത്സവം കാണാനെത്തിയതായിരുന്നു മൂവര്‍ സംഘം. എന്നാല്‍ മദ്യലഹരിയിലായിരുന്നവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും

Continue Reading
തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
42

തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

March 29, 2025
0

തൃ​ശൂ​ർ: കാ​ട്ടൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​ട്ടൂ​ർ സി​എ​ച്ച്സി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വാ​ഴ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്ത് (28), കി​ഴു​പ്പു​ള്ളി​ക്ക​ര ച​ക്കാ​ണ്ടി​വീ​ട്ടി​ൽ അ​ജി​ത്ത് (24), കി​ഴു​പ്പു​ള്ളി​ക്ക​ര മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ജെ​റി​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​ട്ടൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഴ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ജി​ത്തും കൂ​ട്ടാ​ളി​ക​ളാ​യ അ​ജി​ത്ത്, ജെ​റി​ൽ എ​ന്നി​വ​രും പി​ടി​യി​ലാ​യ​ത്.  

Continue Reading
തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു
Crime Kerala Kerala Mex Kerala mx Top News
0 min read
33

തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു

March 29, 2025
0

പാലക്കാട് : തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് (46) പീഡിപ്പിച്ചത്. ബാർബർ ഷോപ്പിലെത്തിയ 11കാരനെ ഇയാൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading