Your Image Description Your Image Description

കു​ള​ത്തൂ​പ്പു​ഴ: ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ.കു​ള​ത്തൂ​പ്പു​ഴ റാ​ക്കു​ഡ് ക​ട​വ് ഡി​പ്പോ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ബൈ​ജു (40 )ആ​ണ് കു​ള​ത്ത​പ്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് 30 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബൈ​ജു പി​ടി​യി​ലാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *