മലിന രക്തം കുത്തിവച്ച സംഭവം; നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച് യുകെ സർക്കാർ
Crime Kerala Kerala Mex Kerala mx World
0 min read
42

മലിന രക്തം കുത്തിവച്ച സംഭവം; നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച് യുകെ സർക്കാർ

May 22, 2024
0

ലണ്ടൻ: മലിന രക്തം കുത്തിവച്ച സംഭവത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച് യുകെ സർക്കാർ. നടപടി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് പിന്നാലെ. മലിന രക്തം കുത്തിവച്ചതിനെത്തുടർന്ന് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ച് മരിച്ച 3000 ത്തിലേറെ പേരുടെ ആശ്രിതർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. 1970 മുതൽ 1990വരെ മൂവായിരത്തിലധികം പേരാണ് മലിന രക്തം കുത്തിവച്ചതിനേ തുടർന്ന് കൊല്ലപ്പെട്ടത്. ഇടക്കാല ആശ്വാസമായാണ് നഷ്ടപരിഹാരമെന്ന് വ്യക്തമാക്കിയാണ് ചൊവ്വാഴ്ച നഷ്ടപരിഹാരം സംബന്ധിച്ച് മന്ത്രി ജോൺ ഗ്ലെന്നിന്റെ പ്രഖ്യാപനം

Continue Reading
മായ മുരളി കൊലപാതകം; 12 ദിവസത്തിന് ശേഷം പ്രതി കമ്പം തേനിയിൽ പിടിയിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

മായ മുരളി കൊലപാതകം; 12 ദിവസത്തിന് ശേഷം പ്രതി കമ്പം തേനിയിൽ പിടിയിൽ

May 22, 2024
0

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കാളിയായ യുവാവ് പിടിയിൽ. കുടപ്പന സ്വദേശ് രഞ്ജിത്ത് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷമാണ് പ്രതിയെ കമ്പം തേനിയിൽ നിന്നും കാട്ടാക്കട പൊലീസ് പൊക്കിയത്. മെയ് ഒൻപതാം തീയതിയാണ് പേരൂർക്കട സ്വദേശി മായ മുരളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലാണ് മായയെ

Continue Reading
16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; പി​തൃ​പി​താ​വിന് ഇ​രു​പ​ത്തി​യൊ​ന്ന​ര വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും
Crime Kerala Kerala Mex Kerala mx Malappuram
1 min read
47

16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; പി​തൃ​പി​താ​വിന് ഇ​രു​പ​ത്തി​യൊ​ന്ന​ര വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും

May 22, 2024
0

മ​ഞ്ചേ​രി: ബന്ധുവായ16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ഇ​രു​പ​ത്തി​യൊ​ന്ന​ര വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോടതി. മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ആണ് ശിക്ഷ വിധിച്ചത്. പെ​ൺ​കു​ട്ടി​യു​ടെ പി​തൃ​പി​താ​വാ​യ 73കാ​ര​നെ​യാ​ണ് ജ​ഡ്ജി എ​സ് ര​ശ്മി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സം വീ​തം അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. 2022 ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കേസിന്നാസ്പദമായ സം​ഭ​വമുണ്ടായത്. പി​താ​വി​ന്റെ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് വി​രു​ന്നു​പോ​യ സ​മ​യ​ത്ത് പ്ര​തി ബ​ലാ​ത്സം​ഗം

Continue Reading
താനൂര്‍ കസ്റ്റഡി മരണം:  പ്രതികൾക്കായുള്ള  തിരിച്ചറിയല്‍ പരേഡ് വീണ്ടും
Crime Kerala Kerala Mex Kerala mx Malappuram
1 min read
101

താനൂര്‍ കസ്റ്റഡി മരണം: പ്രതികൾക്കായുള്ള തിരിച്ചറിയല്‍ പരേഡ് വീണ്ടും

May 21, 2024
0

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും നടത്തും . വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത് . കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് . കഴിഞ്ഞ തവണ നടന്ന തിരിച്ചറിയല്‍ പരേഡിൽ ഹാജരാകാന്‍ കഴിയാത്ത സാക്ഷികള്‍ക്കായാണ് വീണ്ടും തിരിച്ചറിയല്‍ പരേഡിന് നടത്തുന്നത്. സിബിഐയുടെ ആവശ്യപ്രകാരമാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നൽകിയിരിക്കുന്നത് . എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്.

Continue Reading
നിയന്ത്രണം വിട്ട കാർ ആറ് വാഹനങ്ങളിൽ ഇടിച്ചു , രണ്ട് പേർ രക്ഷപ്പെട്ടു
Crime Kerala Kerala Mex Kerala mx Palakkad
1 min read
85

നിയന്ത്രണം വിട്ട കാർ ആറ് വാഹനങ്ങളിൽ ഇടിച്ചു , രണ്ട് പേർ രക്ഷപ്പെട്ടു

May 21, 2024
0

പാലക്കാട്: നിയന്ത്രണംവിട്ട കാർ ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ 9.30 ന് മണ്ണാർക്കാട് കല്ലടി ഭാ​ഗത്തായിരുന്നു സംഭവം. താഴക്കോട് സ്വദേശിയായ ഹംസ ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. മലപ്പുറം ഭാ​ഗത്തു പോകുന്നതിന് വേണ്ടി കാർ റോഡിന്റെ ഇടതുഭാ​ഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക് തിരിയുകയായിരുന്നു. അപ്പോൾ ഇതിനിടെ റോഡിന് നടുവില്‍ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം . നിയന്ത്രണം വിട്ട് കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറുകയായിരുന്നു

Continue Reading
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ർ​ട്ട്‌ ടൈം ​ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം; പ​ണം കൈ​മാ​റി​യ നാ​ലു​പേ​ർ​ക്ക് ന​ഷ്ട​മാ​യത് 1.73 കോടി
Crime Kannur Kerala Kerala Mex Kerala mx
0 min read
80

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ർ​ട്ട്‌ ടൈം ​ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം; പ​ണം കൈ​മാ​റി​യ നാ​ലു​പേ​ർ​ക്ക് ന​ഷ്ട​മാ​യത് 1.73 കോടി

May 21, 2024
0

ക​ണ്ണൂ​ർ: വാ​ട്സ്ആ​പ്, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ർ​ട്ട്‌ ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച് പ​ണം കൈ​മാ​റി​യ നാ​ലു​പേ​ർ​ക്ക് വ​ൻ തു​ക ന​ഷ്ട​മാ​യി. ജി​ല്ല​യി​ലെ നാ​ലു​പേ​രാ​ണ് വ​ഞ്ചി​ത​രാ​യ​ത്. 1,57,70,000 രൂ​പ, 9,45,151 രൂ​പ, 6,04,894 രൂ​പ, 17,998 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക്കാ​ണ് 1,57,70,000 ന​ഷ്ട​മാ​യ​ത്. ഒ​രു​വ്യ​ക്തി​ക്ക് ഒ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ക​ർ​ഷ​ക​മാ​യ

Continue Reading
കാട്ടാക്കട മായ മുരളി കൊലപാതക കേസ് : പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
93

കാട്ടാക്കട മായ മുരളി കൊലപാതക കേസ് : പ്രതി പിടിയിൽ

May 21, 2024
0

തിരുവനന്തപുരം: കാട്ടാക്കടയിലെ മായാ മുരളി കൊലപാതകക്കേസിലെ പ്രതി പോലീസ് പിടിയിലായി. യുവതിയെ കൊലപ്പെടുത്തിയ പങ്കാളി രഞ്ജിത്തിനെയാണ് തമിഴ്നാട്ടിൽ നിന്ന് ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത് . മെയ് 8 നാണ് മുതിയാവിള കാവുവിളയിൽ വാടകയ്ക്കു താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർപുരയിടത്തിൽ രാവിലെ മായാ മുരളിയെ കൊല്ലപ്പെട്ടനിലയിൽ പോലീസ് കണ്ടെത്തിയത് . സംഭവം നടന്നതിന് ശേഷം രക്ഷപ്പെട്ട ഓട്ടോ ഡ്രൈവറായ രഞ്ജിത്തിനെ അന്നുമുതൽ കാണാതായിരുന്നു. മായ മരിച്ചത് രഞ്ജിത്തിന്റെ മർദനമേറ്റാണ് എന്നാണ്

Continue Reading
ബി​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പി​നു ശേ​ഷമുള്ള അ​ക്ര​മത്തിൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, മൂ​ന്നു പേ​ർ​ക്ക് പ​രി​​ക്ക്
Crime Kerala Kerala Mex Kerala mx National
1 min read
80

ബി​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പി​നു ശേ​ഷമുള്ള അ​ക്ര​മത്തിൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, മൂ​ന്നു പേ​ർ​ക്ക് പ​രി​​ക്ക്

May 21, 2024
0

പ​ട്ന: ബി​ഹാ​റി​ലെ സ​ര​ൺ ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പി​നു ശേ​ഷ​മു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ബി.​ജെ.​പി-​ആ​ർ.​ജെ.​ഡി പ്ര​വ​ർ​ത്ത​ക​രാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ലാ​ണ് ച​ന്ദ​ൻ യാ​ദ​വ് (25) എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

Continue Reading
വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഇപി ജയരാജൻ
Crime Kannur Kerala Kerala Mex Kerala mx
1 min read
156

വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഇപി ജയരാജൻ

May 21, 2024
0

കണ്ണൂര്‍: തന്നെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വാര്‍ത്ത വിശ്വസിച്ചാണ് താൻ ആദ്യം പ്രതികരിച്ചതെന്നും എന്നാൽ ആന്ധ്രയിലെ ചിരാല റെയിൽവെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിലുള്ളതിനാൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിന് സാധുതയില്ലെന്നാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര പോലീസ്

Continue Reading
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
Crime Kerala Kerala Mex Kerala mx Palakkad
1 min read
47

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

May 21, 2024
0

പാലക്കാട്: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടിൽ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽ വീട്ടിൽ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സദാനന്ദന് 19 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഷീജയ്ക്ക് 9 വര്‍ഷം കഠിന തടവും 1.35

Continue Reading