കെട്ടിടത്തിൽനിന്നു യുവാവ് വീണ് മരിച്ചു; മരണം മോഷണ ശ്രമത്തിനിടെയാണെന്ന് സംശയം
Crime Kerala Kerala Mex Kerala mx Kozhikode
1 min read
78

കെട്ടിടത്തിൽനിന്നു യുവാവ് വീണ് മരിച്ചു; മരണം മോഷണ ശ്രമത്തിനിടെയാണെന്ന് സംശയം

May 23, 2024
0

കൊടുവള്ളി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത് . മിനി സിവിൽ സ്റ്റേഷന് താഴെയുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത് . യൂസഫിന്റെ ചെരിപ്പും കുടയും കെട്ടിടത്തിൽ അഴിച്ചുവച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ വീണു മരിച്ചതാണെന്ന് പോലീസ് സംശയിക്കുന്നത് . അതേസമയം മരിച്ച ഇയാൾ മോഷണക്കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറഞ്ഞത്

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx
1 min read
44

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

May 23, 2024
0

  ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെയാണ് (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2016 ഡിസംബറിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയും കുടുംബ സുഹൃത്തുമായിരുന്ന യുവതിയുടെ ഭർത്താവായ പ്രതി 2016 ഏപ്രിൽ മാസം മുതൽ അതിജീവിതയും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന

Continue Reading
വീട്ടിലെ ബാത്ത്റൂമില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് കേസെടുത്ത് പൊലീസ്, പരിസരത്തെ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം
Crime Kerala Kerala Mex Kerala mx National
1 min read
48

വീട്ടിലെ ബാത്ത്റൂമില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് കേസെടുത്ത് പൊലീസ്, പരിസരത്തെ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം

May 22, 2024
0

  ബംഗളൂരു: ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്. മകളുടേത് കൊലപാതകമാണെന്ന മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളില്‍ നിന്ന് വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. വീടിന്റെ പരിസരത്തെ സിസി ടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ കോളേജിലെ നാലാം സെമസ്റ്റര്‍ ബിബിഎ വിദ്യാര്‍ഥിനിയായ പ്രഭുധ്യായയെ

Continue Reading
ചായക്കടയില്‍ കയറി കടയുടമയായ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
54

ചായക്കടയില്‍ കയറി കടയുടമയായ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പോലീസ് പിടിയിൽ

May 22, 2024
0

  സുല്‍ത്താന്‍ ബത്തേരി: ചായക്കടയില്‍ കയറി കടയുടമയായ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നയാള്‍ അറസ്റ്റില്‍. കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ നിഷാദി(34)നെയാണ് എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയോധികയുടെ രണ്ടര പവന്റെ സ്വര്‍ണമാലയാണ് ഇയാള്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പഴേരി ഗ്രൗണ്ടിന് സമീപത്ത് വച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പഴേരിയിലെ ചായക്കടയില്‍ ചായ കുടിക്കാനെന്ന വ്യാജേന

Continue Reading
കാപ്പ ഉത്തരവുകള്‍ ലംഘിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
60

കാപ്പ ഉത്തരവുകള്‍ ലംഘിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ

May 22, 2024
0

    ചാരുംമൂട്: കാപ്പ ഉത്തരവുകള്‍ ലംഘിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്. നൂറനാട് ഉളവുക്കാട് കോടന്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹഫീസ് (കുഞ്ഞിക്കണ്ണന്‍-24), ഇയാളുടെ സുഹൃത്ത് ഉളവുകാട് വിഷ്ണു ഭവനം കണ്ണന്‍ സുഭാഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് ഹഫീസിന് കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 21 മുതല്‍ ഒന്‍പത് മാസക്കാലത്തേക്കാണ് ജില്ലയില്‍ ഇയാള്‍ പ്രവേശനം നിഷേധിച്ചു കൊണ്ട്

Continue Reading
കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണക്കേസുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് രാമങ്കരി പൊലീസ്
Alappuzha Crime Kerala Kerala Mex Kerala mx
1 min read
37

കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണക്കേസുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് രാമങ്കരി പൊലീസ്

May 22, 2024
0

ആലപ്പുഴ: അന്തർ സംസ്ഥാന വാഹന മോഷണക്കേസിലെ പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 30ന് രാമങ്കരിയിലെ ‘ഫോർ യു’ എന്ന ടയർ കടയുടെ മുമ്പിൽനിന്ന് സ്കൂട്ടർ മോഷണം പോയ കേസിലാണ് അറസ്റ്റിലായത്. തിരുപ്പൂർ സ്വദേശി ശിവശങ്കറാണ് പിടിയിലായത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എസ്ഐ പി മുരുകന്റെ നേതൃത്വത്തിൽ സിപിഒ മാരായ ബൈജു, രജനീഷ്, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കോയമ്പത്തൂരിൽ

Continue Reading
ചിങ്ങോലി ജയറാം കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ നൽകി കോടതി
Alappuzha Crime Kerala Kerala Mex Kerala mx
1 min read
50

ചിങ്ങോലി ജയറാം കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ നൽകി കോടതി

May 22, 2024
0

മാവേലിക്കര: ചിങ്ങോലി സ്വദേശിയായ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (36), ചിങ്ങോലി കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് എസ് സീനയാണ് ഉത്തരവിട്ടത്. പിഴയായി അടയ്ക്കുന്ന രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ജയറാമിന്റെ അമ്മ വിലാസിനിക്ക് നൽകണം.

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; മുൻകൂർ ജാമ്യം തേടി പ്രതിയുടെ അമ്മയും, സഹോദരിയും
Crime Kerala Kerala Mex Kerala mx Kozhikode
1 min read
61

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; മുൻകൂർ ജാമ്യം തേടി പ്രതിയുടെ അമ്മയും, സഹോദരിയും

May 22, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. ചികിൽസ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഹർജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും. അത് വരെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കേണ്ടത്തില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്. ബ്ലൂ കോർണർ നോട്ടീസിന് മറുപടി

Continue Reading
മുല്ലൂർ ശാന്തകുമാരി വധക്കേസ്; 3 പ്രതികൾക്കും വധശിക്ഷ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
59

മുല്ലൂർ ശാന്തകുമാരി വധക്കേസ്; 3 പ്രതികൾക്കും വധശിക്ഷ

May 22, 2024
0

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ

Continue Reading
പെരിന്തൽമണ്ണയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയിൽ
Crime Kerala Kerala Mex Kerala mx Malappuram
0 min read
47

പെരിന്തൽമണ്ണയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയിൽ

May 22, 2024
0

മലപ്പുറം: പെരിന്തൽമണ്ണയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയിൽ. പേ​ര​മ​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര​യി​ൽ പോ​ത്ത​ൻ​കു​ഴി​യി​ൽ ക​ല്യാ​ണി (75)ക്കാണ് മോഷ്ടാവിന്റെ വെട്ടേറ്റത്. വീ​ടി​ന്റെ അ​ടു​ക്ക​ള​ വാ​തി​ൽ പൊ​ളി​ച്ച് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. വൈ​ദ്യു​തി​യി​ല്ലാ​ത്ത ആ ​രാ​ത്രി മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ൽ മോ​ഷ്ടാ​വി​നെ ക​ണ്ട് ഉ​റ​ക്കെ നി​ല​വി​ളി​ച്ച ക​ല്യാ​ണി​യ​മ്മ​ക്ക് നേ​രെ നീ​ള​മു​ള്ള ക​ത്തി വീ​ശി​യാ​ണ് മോ​ഷ്ടാ​വ് ഇ​റ​ങ്ങി ഓ​ടി​യ​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് കല്യാണി ര​ക്ഷപ്പെട്ടത്. ജീ​വ​ൻ മ​ര​വി​ച്ച ആ ​നി​മി​ഷ​ങ്ങ​ൾ ക​ല്യാ​ണി​യ​മ്മ ഭീ​തി​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​ക​ൽ

Continue Reading