അവയവ കടത്ത് കേസിലെ പ്രതി സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു; ചോദ്യം ചെയ്യല്‍ കൊച്ചിയില്‍
Crime Ernakulam Kerala Kerala Mex Kerala mx
1 min read
53

അവയവ കടത്ത് കേസിലെ പ്രതി സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു; ചോദ്യം ചെയ്യല്‍ കൊച്ചിയില്‍

May 24, 2024
0

കൊച്ചി: അവയവ കടത്ത് കേസിലെ പ്രതി സാബിത്ത് നാസറിന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുന്നു.ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.

Continue Reading
പൊതു ജനമധ്യത്തിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kollam
0 min read
44

പൊതു ജനമധ്യത്തിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ

May 24, 2024
0

കൊല്ലം: കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ പൊതു ജനമധ്യത്തിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. ഏപ്രിൽ 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കോച്ചിംഗ് ക്ലാസിന് കൊല്ലത്ത് പോയിരുന്ന മുസമ്മിൽ സ്വകാര്യ ബസിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടയിൽ ബൗണ്ടർ മുക്കിൽ ബസ് ബ്രേക്ക് ഡൗൺ ആയി. മുസമ്മിൽ

Continue Reading
വീടിനുള്ളില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Crime Kerala Kerala Mex Kerala mx
1 min read
59

വീടിനുള്ളില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

May 23, 2024
0

മാവേലിക്കര: ചാരുംമൂട് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരിച്ചു. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പിതാവ് രാമചന്ദ്രന്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. രശ്മിയുടെ സഹോദരി:

Continue Reading
താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസ്; 2 പേര്‍ കൂടി പിടിയില്‍
Crime Kerala Kerala Mex Kerala mx Kozhikode
1 min read
50

താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസ്; 2 പേര്‍ കൂടി പിടിയില്‍

May 23, 2024
0

കോഴിക്കോട്: താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പില്‍ വീട്ടില്‍ ജിത്ത് (29), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഞ്ചപ്പാലം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഹനീഷ് (39) എന്നിവരെയാണ് താമരശേരി ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍

Continue Reading
ആക്രി സാധനങ്ങള്‍ മോഷ്ടിച്ചതാണോ എന്ന് ചോദിച്ച് 14കാരന് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍
Alappuzha Crime Kerala Kerala Mex Kerala mx
1 min read
47

ആക്രി സാധനങ്ങള്‍ മോഷ്ടിച്ചതാണോ എന്ന് ചോദിച്ച് 14കാരന് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍

May 23, 2024
0

കായംകുളം: കായംകുളത്ത് സൈക്കിളില്‍ വന്ന പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൃഷ്ണപുരം കാപ്പില്‍ കിഴക്കുമുറിയില്‍ ആലംപള്ളില്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ ജിജി എന്ന മനോജ് (47) അറസ്റ്റിലായത്. കഴിഞ്ഞ 19-ാം തീയതി വൈകുന്നരേം 5.30നായിരുന്നു സംഭവം. ആക്രി സാധനങ്ങള്‍ വിറ്റ ശേഷം രണ്ട് സൈക്കിളുകളിലായി മടങ്ങുകയായിരുന്ന പതിനാലുകാരനെയും അനുജനെയും മനോജ് തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് കേസ്. തടഞ്ഞു നിര്‍ത്തി ആക്രി സാധനങ്ങള്‍ മോഷ്ടിച്ചതാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

Continue Reading
ആക്രി കച്ചവടത്തിൻെറ മറവിൽ 1170 കോടിയുടെ വ്യാജ ഇടപാട്; ഓപ്പറേഷന്‍ പാം ട്രീ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ്
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

ആക്രി കച്ചവടത്തിൻെറ മറവിൽ 1170 കോടിയുടെ വ്യാജ ഇടപാട്; ഓപ്പറേഷന്‍ പാം ട്രീ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ്

May 23, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാട് കണ്ടെത്തിയെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആകെ 209 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും കണ്ടെത്തി. ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

Continue Reading
നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; മുഖ്യപ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kollam
0 min read
57

നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; മുഖ്യപ്രതി അറസ്റ്റിൽ

May 23, 2024
0

കൊല്ലം: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടൂബലാത്സംഗം നടത്തുകയായിരുന്നു. പൊലീസ് പിടിയിലായ

Continue Reading
കരമന അഖിൽ വധക്കേസ് : ‘ഇവരെ തൂക്കിക്കൊല്ലണം’; തെളിവെടുപ്പിനിടെ രോഷാകുലരായി അഖിലിന്റെ കുടുംബം
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

കരമന അഖിൽ വധക്കേസ് : ‘ഇവരെ തൂക്കിക്കൊല്ലണം’; തെളിവെടുപ്പിനിടെ രോഷാകുലരായി അഖിലിന്റെ കുടുംബം

May 23, 2024
0

തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് നടത്തുന്നതിനിടെ അഖിലിന്റെ കുടുംബം രോഷാകുലരായി. തന്റെ മകനെ കൊന്നവരെ മരണംവരെ തൂക്കിക്കൊല്ലണമെന്നും . ഒരുകാരണവശാലും ഇവന്മാരെ പുറത്തിറങ്ങാന്‍ അനുവദിക്കരുത് എന്നും വേറൊരു കുടുംബത്തിനും ഈ ഗതി വരരുതെന്നും അഖിലിന്റെ പിതാവ് പറയുന്നത് . പ്രതികൾക്ക് നേരെ തെളിവെടുപ്പ് നടക്കുന്ന സമയത്ത് ശാപവാക്കുകളുമായി കുടുംബവും സമീപവാസികളുമെല്ലാം എത്തിയിരുന്നു. മെയ് 20നാണ് റിമാന്‍ഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒന്നാം പ്രതി വിനീഷ് രാജ്,

Continue Reading
കായംകുളത്ത് 14കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: ബിജെപി നേതാവ് അറസ്റ്റില്‍
Alappuzha Crime Kerala Kerala Mex Kerala mx
0 min read
54

കായംകുളത്ത് 14കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: ബിജെപി നേതാവ് അറസ്റ്റില്‍

May 23, 2024
0

ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരനെ ക്രൂരമർദിച്ച സംഭവത്തിൽ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് പോലീസ് പിടിയിലായത് . ഇയാൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ ജാമ്യത്തിൽ വിട്ടിരുന്നു. ഇയാൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത് എന്ന് ചൂണ്ടിക്കാണിച്ച് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തത് . ഷാഫിയും സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ ആലമ്പള്ളി

Continue Reading
ഫാഷൻ ഡിസൈനറുടെ കൊലപാതകം; കാൺപൂർ ഐഐടി പൂർവ്വ വിദ്യാർത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ
Crime Kerala Kerala Mex Kerala mx National
0 min read
72

ഫാഷൻ ഡിസൈനറുടെ കൊലപാതകം; കാൺപൂർ ഐഐടി പൂർവ്വ വിദ്യാർത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ

May 23, 2024
0

ലക്നൌ: മുംബൈ സ്വദേശിയായ ഫാഷൻ ഡിസൈനറുടെ കൊലപാതകത്തിൽ കാൺപൂർ ഐഐടിയിലേയും ലക്നൌ ഐഐഎമ്മിലേയും പൂർവ്വ വിദ്യാർത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ലക്നൌവ്വിലെ സിബിഐ പ്രത്യേക കോടതിയാണ് 45 കാരന് ശിക്ഷ വിധിച്ചത്. 2008ൽ നടന്ന കൊലപാതക കേസിലാണ് ഒടുവിൽ വിധി വരുന്നത്. 2008ൽ 35 കാരനായ ആദേശ് ബാജ്പേയി എന്ന ഫാഷൻ ഡിസൈനറെയാണ് രാഹുൽ വർമ എന്ന ഐഐടി, ഐഐഎം പൂർവ്വ വിദ്യാർത്ഥി ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ്

Continue Reading