Kerala Kerala Mex Kerala mx Top News Wayanad
0 min read
45

വീ​സ ത​ട്ടി​പ്പിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

February 22, 2025
0

വ​യ​നാ​ട്: വീ​സ ത​ട്ടി​പ്പി​ൽ വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ പിടിയിൽ. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ജോ​ൺ​സ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഭാ​ര്യ​യും ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ന്ന ഗ്രേ​സും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.സം​സ്ഥാ​ന​ത്ത് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ർ​ക്കെ​തി​രെ നാ​ല് എ​ഫ്ഐ​ആ​ർ നി​ല​വി​ലു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
47

ജെ.​സി.​ഡാ​നി​യേ​ലി​ന്‍റെ പ്ര​തി​മ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം

February 22, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ജെ.​സി.​ഡാ​നി​യേ​ലി​ന്‍റെ പ്ര​തി​മ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം. പ്ര​തി​മ​യി​ലു​ണ്ടാ​യി​രു​ന്ന ഫി​ലിം അ​ട​ക്ക​മു​ള്ള ചി​ല ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പാ​ര്‍​ക്കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി​മ​യ്ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​ലി​ലെ​യാ​ണ് പ്ര​തി​മ കേ​ടു​പാ​ട് പ​റ്റി​യ രീ​തി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
44

ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

February 22, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തി. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്.കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ.    

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
47

രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കി ; രാമചന്ദ്രൻ കടന്നപ്പള്ളി

February 22, 2025
0

കോട്ടയം : ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കിയതായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ, ഇ-പേയ്മെൻറ് ,ഈ സ്റ്റാമ്പിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കി കഴിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള രേഖകളുടെ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഓഫീസുകൾ

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
53

മത വിദ്വേഷ പരാമര്‍ശം ; പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം

February 22, 2025
0

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
43

അ​ട്ട​പ്പാ​ടി​യി​ൽ ക​ര​ടി പ​രി​ക്കേ​റ്റ നി​ല​യി​ൽ

February 22, 2025
0

അ​ട്ട​പ്പാ​ടി: അ​ട്ട​പ്പാ​ടി​യി​ൽ ക​ര​ടി​യെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ലെ ഭൂ​ത​യാ​ർ, ഇ​ട​വാ​ണി മേ​ഖ​ല​ക​ളി​ൽ ശ​ല്യ​മാ​യി​രു​ന്ന ക​ടു​വ​യെ​യാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്രദേശത്ത് ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​യി​രു​ന്ന കരടിയാണ് ഇത്. ക​ര​ടി​യു​ടെ പാ​ദ​ത്തി​ൽ ആ​ന ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്‌ പ​രി​ക്കേ​റ്റ​തെ​ന്ന്‌ സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ അ​ഗ​ളി, പു​തൂ​ർ ആ​ർ​ആ​ർ​ടി ടീ​മു​ക​ൾ ചേ​ർ​ന്ന് ക​ര​ടി​യെ കൂ​ടു​വ​ച്ച് കെ​ണി​യി​ൽ ആ​ക്കു​ക​യും തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലേ​ക്ക്‌ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
48

ശിവരാത്രി വ്രതം ; പ്രധാന വിഭവങ്ങളിൽ ഒന്ന് മുതിരപ്പുഴുക്ക്……….

February 22, 2025
0

മുതിരപ്പുഴുക്ക്, ചൂടു കഞ്ഞിക്കൊപ്പം അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം…ശിവരാത്രി വ്രതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ് മുതിരപ്പുഴുക്ക്. സ്വാദിനോടൊപ്പം ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള വിഭവമാണ് മുതിര. ചേരുവകൾ ………….. 1. മുതിര- 250 ഗ്രാം 2. ഉപ്പ്, മഞ്ഞൾപ്പൊടി-പാകത്തിന് 3. പച്ചമുളക്- 4 എണ്ണം 4. ചെറിയ ഉള്ളി-12 എണ്ണം 5 വെളുത്തുള്ളി- 4 അല്ലി 6. മുളകുപൊടി- ഒരു ടീസ്പൂൺ 7. വെളിച്ചെണ്ണ- 5 സ്പൂൺ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
50

ഒ​ഡീ​ഷ​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി

February 22, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8:30 ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള തി​തി​ല​ഗ​ഡ് യാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ മൂ​ന്ന് ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും,സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ ഉദ്യോഗസ്ഥരും സാംബൽപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജരും (ഡിആർഎം) സ്ഥലത്തെത്തി പരിശോധന നടത്തി. സി​മ​ന്‍റ് പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ചു​വ​ന്ന ചെ​ളി​യു​മാ​യി ലൈ​ൻ എ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
0 min read
42

വിദ്യാർത്ഥികളെ പഠിക്കാൻ അധ്യാപകർക്ക് സാധിക്കണം ; എ എൻ ഷംസീർ

February 22, 2025
0

കോഴിക്കോട് : ഒരു വിദ്യാർത്ഥി തന്റെ പഠനത്തിന്റെ അടിത്തറ നിർമ്മിക്കുന്നത് എൽ.പി,യു. പി ക്ലാസ്സുകളിലാണെന്നും അവരെ പൂർണമായി പഠിക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വളയം യു പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സ്കൂൾ ലോഗോ പ്രകാശനവും സ്പീക്കർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ അഭിരുചികൾ മനസിലാക്കി കൊണ്ടുള്ള അധ്യാപനമാണ് വേണ്ടത്. കേരളത്തിലെ വിദ്യാർത്ഥികളെ മത്സര

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
50

ഡിപ്ലോമ  കോഴ്സ് ; അപേക്ഷ ക്ഷണിച്ചു

February 22, 2025
0

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്‌കോള്‍ കേരള(സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ് എജ്യൂക്കേഷന്‍ ) നടത്തുന്ന ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് കോഴ്സ് ആദ്യബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യോ / തത്തുല്യ കോഴ്സിലെയോ വിജയമാണ് യോഗ്യത. പ്രായപരിധി 18-45. നിലവില്‍ വിവിധ വകുപ്പുകളില്‍ ആയമാരായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ മാര്‍ച്ച് അഞ്ചുവരെയും

Continue Reading