Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
42

ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ക്രൂ​ര​നാ​ണ് ; ചെ​ന്നി​ത്ത​ല

February 22, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​ര​പ​ന്ത​ലി​ലെ​ത്തി അ​വ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ചെന്നിത്തലയുടെ പ്രതികരണം…. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചാ​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം.അ​വ​രു​ടേ​ത് ജീ​വി​ക്കാ​നു​ള്ള സ​മ​ര​മാ​ണ്. 13 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ക്രൂ​ര​നാ​ണ്.പ്ര​തി​കാ​ര​വും ഭീ​ഷ​ണി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ അ​തി​നെ നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
44

കൊ​മ്പ​ന്‍റെ ത​ല​ച്ചോ​റി​ൽ അ​ണു​ബാ​ധ​യേ​റ്റി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

February 22, 2025
0

കൊ​ച്ചി: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ല്‍ മു​റി​വേ​റ്റ കൊ​മ്പ​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​ന​യു​ടെ ത​ല​ച്ചോ​റി​നും അ​ണു​ബാ​ധയേറ്റി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മ​സ്ത​ക​വും തു​മ്പി​ക്കൈ​യും പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം ത​ന്നെ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് സ്ഥി​രീ​ക​രി​ച്ചു.വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ 12ഓ​ടെ​യാ​ണ് കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ല്‍ കൊ​മ്പ​ന്‍ ച​രി​ഞ്ഞ​ത്.

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
52

ഇസ്രേലി ബസുകളിൽ സ്ഫോടനം

February 22, 2025
0

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ൽ ബസുകളിൽ സ്ഫോടനം.നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന മൂ​​​ന്നു ബ​​​സു​​​ക​​​ളി​​​ലാണ് സ്ഫോ​​​ട​​​നം ഉണ്ടായത്. ബ​​​സു​​​ക​​​ളി​​​ൽ ആ​​​ളി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. ടെ​​​ൽ അ​​​വീ​​​വി​​​ന് തെ​​​ക്ക് ബാ​​​ത് യാം ​​​ന​​​ഗ​​​ര​​​ത്തി​​​ലെ പാ​​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. മ​​​റ്റു ര​​​ണ്ടു ബ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്നു പൊ​​​ട്ടാ​​​ത്ത ബോം​​​ബു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു.  

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
51

കാഷ് പട്ടേൽ എഫ്ബിഐ മേധാവി

February 22, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ (എ​​​ഫ്ബി​​​ഐ) ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ക​​​ശ്യ​​​പ് പ്ര​​​മോ​​​ദ് വി​​​നോ​​​ദ് പ​​​ട്ടേ​​​ലി​​​നെ (കാ​​​ഷ് പ​​​ട്ടേ​​​ൽ) നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച സെ​​​ന​​​റ്റി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​നം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത്. നൂ​​​റം​​​ഗ സെ​​​ന​​​റ്റി​​​ൽ 49 പേ​​​ർ എ​​​തി​​​ർ​​​ത്ത​​​പ്പോ​​​ൾ 51 പേ​​​ർ പി​​​ന്തു​​​ണ​​​ച്ചു. നാ​​ൽ​​പ്പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ പ​​​ട്ടേ​​​ൽ മു​​​ൻ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നു​​​മാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പൂ​​​ർ​​​വി​​​ക​​​ർ ഗു​​​ജ​​​റാ​​​ത്തി​​​ലെ ആ​​​ന​​​ന്ദ് ജി​​​ല്ല​​​ക്കാ​​​രാ​​​ണ്.

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
51

ഹമാസിനു മുന്നറിയിപ്പുമായി നെതന്യാഹു

February 22, 2025
0

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ ഹമാസിനു മുന്നറിയിപ്പുമായി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നു കൈ​​​മാ​​​റി​​​യ നാ​​​ലു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഷി​​​രി ബി​​​ബാ​​​സ് എ​​​ന്ന വ​​​നി​​​ത​​​യു​​​ടേ​​​ത​​​ല്ലെ​​​ന്നു ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട ആ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​മ​​​ല്ലി​​​ത്. ഷി​​​രി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നൊ​​​പ്പം മ​​​റ്റു ബ​​​ന്ദി​​​ക​​​ളെ​​​യും കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഹ​​​മാ​​​സ് ക​​​ന​​​ത്ത വി​​​ല ന​​​ല്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു മുന്നറിയിപ്പ് നൽകി. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ആളുകളുടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു വ്യാ​​​ഴാ​​​ഴ്ച

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
48

യുക്രെയ്നു വ്യക്തമായ സുരക്ഷാ ഉറപ്പുകൾ വേണമെന്ന് സെലൻസ്കി

February 22, 2025
0

കീ​​​വ്: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മുൻപ് യു​​​ക്രെ​​​യ്നു വ്യ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കീ​​​വി​​​ലെ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി കീ​​​ത്ത് കെ​​​ല്ലോ​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. സെലൻസ്കിയുടെ പ്രതികരണം……. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ശ​​​ക്ത​​​മാ​​​യ ക​​​രാ​​​റാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. സു​​​ര​​​ക്ഷ, സാ​​​ന്പ​​​ത്തി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ക​​​രാ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​രി​​​ക്ക​​​ണം. യു​​​ദ്ധം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​തി​​​രി​​​ക്കാ​​​നും റ​​​ഷ്യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​രാ​​​തി​​​രി​​​ക്കാ​​​നും വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ യു​​​ക്രെ​​​യ്നു ല​​​ഭി​​​ക്ക​​​ണം. യു​​​ക്രെ​​​യ്നും അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്പും സ​​​മാ​​​ധാ​​​ന​​​മാ​​​ണ് കാം​​​ക്ഷി​​ക്കു​​​ന്ന​​​ത്.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
46

വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​സം​​​​ഗം ; മ​​​​ത​​​​പ​​​​ണ്ഡി​​​​ത​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു

February 22, 2025
0

മൈ​​​​സൂ​​​​രു: വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഒ​​​​രു​​​​കൂ​​​​ട്ടം ആ​​​​ളു​​​​ക​​​​ൾ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മു​​​​സ്‌​​​​ലിം മ​​​​ത​​​​പ​​​​ണ്ഡി​​​​ത​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി മു​​​​ഫ്തി മു​​​​ഷ്താ​​​​ഖി​​​​നെ 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു റി​​​​മാ​​​​ൻ​​​​ഡ് ചെ​​യ്തു ഫെ​​​​ബ്രു​​​​വ​​​​രി 10ന് ​​​​മൗ​​​​ല​​​​വി​​​​യു​​​​ടെ വ​​​​ർ​​​​ഗീ​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം രാ​​​​ത്രി ഉ​​​​ദ​​​​യ​​​​ഗി​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ആ​​​​ക്ര​​​​മി​​​​ച്ച ജ​​​​ന​​​​ക്കൂ​​​​ട്ടം പോ​​​​ലീ​​​​സ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്തി​​​​രു​​​​ന്നു. സംഭവത്തിൽ 17 പേ​​​​രെ പോ​​​​ലീ​​​​സ് നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
42

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ശേ​ഖ​ര​ത്തി​ന് തീ​പി​ടി​ച്ചു

February 22, 2025
0

പാ​ല​ക്കാ​ട്: ന​ല്ലേ​പ്പ​ള്ളി​യി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 100 ട​ണ്ണി​ലേ​റെ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​വി​ധ അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ള്‍ എ​ത്തി തീ ​അ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
43

ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് തീ​പി​ടി​ത്തം ; യു​വാ​വിന് ദാരുണാന്ത്യം

February 22, 2025
0

കോ​ട്ട​യം: വൈ​ക്കം മൂ​ത്തേ​ട​ത്തു​കാ​വ് റോ​ഡി​ല്‍ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ടി​വി പു​ര​ത്ത് താ​മ​സി​ക്കു​ന്ന ശ്രീ​ഹ​രി(25) ആ​ണ് മരണപ്പെട്ടത്. ഇ​യാ​ള്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യുതി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പി​ന്നാ​ലെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അപകടത്തിൽ ബൈ​ക്ക് പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
48

യുഎസിലേക്ക് യുവാവിനെ കടത്താൻ ശ്രമിച്ച ഏജന്‍റ് പിടിയിൽ

February 22, 2025
0

​ഡ​​​ൽ​​​ഹി: യു​​​എ​​​സി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ട്രാ​​​വ​​​ൽ ഏ​​​ജ​​​ന്‍റ് പി​​​ടി​​​യി​​​ൽ.വ്യാ​​​ഴാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​മൃ​​​ത് അ​​​റോ​​​റ ച​​​ണ്ഡി​​​ഗ​​​ഡി​​​ൽ പ​​​ത്തോ​​​ളം വീ​​​സ, പാ​​​സ്പോ​​​ർ​​​ട്ട് ത​​​ട്ടി​​​പ്പ് കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഡോ​​​ങ്കി റൂ​​​ട്ട് കേ​​​സു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ന​​​ലെ വ​​​രെ ആ​​​റ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 21 ഏ​​​ജ​​​ന്‍റു​​​മാ​​​രും.

Continue Reading