Your Image Description Your Image Description

പാ​ല​ക്കാ​ട്: ന​ല്ലേ​പ്പ​ള്ളി​യി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

100 ട​ണ്ണി​ലേ​റെ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​വി​ധ അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ള്‍ എ​ത്തി തീ ​അ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *