Kerala Kerala Mex Kerala mx National Top News
1 min read
47

ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിസേനകൾ

February 22, 2025
0

ഡ​​​ൽ​​​ഹി: ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രു​​​ടെ ത​​​ല​​​ത്തി​​​ൽ പു​​​തി​​​യ ഹോ​​​ട്ട്‌​​​ലൈ​​​ൻ സ്ഥാ​​​പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ​​​യും ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ​​​യും അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ സേ​​​ന​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വേ​​​ലി സ്ഥാ​​​പി​​​ക്കാ​​​ൻ 99 പു​​​തി​​​യ മേ​​​ഖ​​​ല​​​ക​​​ളും ഇ​​​രു സേ​​​ന​​​ക​​​ളും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. ഇ​​​ന്ത്യ​​​യു​​​ടെ അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യും (ബി​​​എ​​​സ്എ​​​ഫ്)ബംഗ്ലാദേശിന്‍റെ അ​​​തി​​​ർ​​​ത്തി സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​മാ​​​യ ബോ​​​ർ​​​ഡ​​​ർ ഗാ​​​ർ​​​ഡ് ബം​​​ഗ്ലാ​​​ദേ​​​ശും ത​​​മ്മി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.  

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
54

അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി

February 22, 2025
0

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി. അലീന ബെന്നിയുടെ നിയമനത്തിന് കോഴ നൽകി. അലീനയുടെ മാതാപിതാക്കൾ, സഹോദരിമാർ എന്നിവരുടെ മൊഴിയാണ് താമരശേരി പൊലീസ് രേഖപ്പെടുത്തിയത്. അഞ്ചു വർഷമായിട്ടും ഒരു ശമ്പളവും കിട്ടാത്തത് മനസിക പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒഴിവില്ലാത്ത സ്‌കൂളിലേക്കായിരുന്നു ആദ്യം നിയമനം ലഭിച്ചത്. പിന്നീട് ഈ സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഈ മാറ്റത്തിനിടെയുള്ള അഞ്ചു വര്‍ഷക്കാലം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
59

10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

February 22, 2025
0

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ജി.എസ്.ടി. വകുപ്പിലെ ഇന്റവലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം ‘ഓപ്പറേഷൻ റെയർ റാക്കൂൺ’ എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
58

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ അപകടം ; നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

February 22, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ചി​പ്പി​ലി​ത്തോ​ടി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ പു​തു​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ക്ക​പ്പ് വാ​നും ലോ​റി​യും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു. തുടർന്ന് ലോ​റി ചു​രം ക​യ​റു​മ്പോ​ള്‍ പി​ന്നോ​ട്ട് നി​ര​ങ്ങി മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചാ​ണ് അപകടം ഉണ്ടായത്.

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
74

കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സിഐഐയുടെ പുതിയ സംരംഭം

February 22, 2025
0

എറണാകുളം : കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) നേതൃത്വം നൽകുന്ന കേരള എന്റർപ്രണേഴ്സ് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിഐഐ സെന്റർ ഓഫ് എക്സലൻസ് ഓൺ എംപ്ലോയ്‌മെന്റ് & ലൈവ്‌ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കി മാറ്റുകയും സൂക്ഷ്മ സംരംഭങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനും ലക്ഷ്യമിടുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സമ്പദ്‌വ്യവസ്ഥയിൽ വഹിക്കുന്ന നിർണായക

Continue Reading
Idukki Kerala Kerala Mex Kerala mx Top News
1 min read
60

ക്രാ​ഷ് ബാ​രി​യ​റി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി ; ഒരു മരണം

February 22, 2025
0

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യ്ക്ക് സ​മീ​പം ക​രി​മ്പാ​നി​പ്പ​ടി​യി​ല്‍ ക്രാ​ഷ് ബാ​രി​യ​റി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒരു മരണം. വ​ള്ള​ക്ക​ട​വ് ത​ണ്ണി​പ്പാ​റ സ്വ​ദേ​ശി റോ​ബി​ന്‍ ജോ​സ​ഫാ​ണ് മരണപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12ഓ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. റോ​ഡ​രി​കി​ലു​ള്ള ക്രാ​ഷ് ബാ​രി​യ​റി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും എ​ത്തി​യാ​ണ് ഇ​യാ​ളെ കാ​റി​ല്‍ ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
76

ബി​ബി​സി ഇ​ന്ത്യ​യ്ക്ക് ഇ​ഡി 3.44 കോ​ടി പി​ഴ​യി​ട്ടു

February 22, 2025
0

ഡ​ല്‍​ഹി: ബ്രി​ട്ടീ​ഷ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​യു​ടെ ഇ​ന്ത്യ​ന്‍ വി​ഭാ​ഗ​മാ​യി​രു​ന്ന ബി​ബി​സി ഇ​ന്ത്യ​യ്ക്ക് ഇ​ഡി പി​ഴ​യി​ട്ടു. ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാണ്യ വി​നി​മ​യ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​ത്തി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ബി​ബി​സി ഇ​ന്ത്യ​യ്ക്കും അ​തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യി​രു​ന്ന ഗി​ലെ​സ് ആ​ന്‍റ​ണി ഹ​ണ്ട്, ഇ​ന്ദു ശേ​ഖ​ര്‍ സി​ന്‍​ഹ, പോ​ള്‍ മൈ​ക്കി​ള്‍ ഗി​ബ്ബ​ണ്‍​സ് എ​ന്നി​വ​ർ​ക്കു​മാ​ണ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്.മൂന്ന് ഡയറക്ടർമാർക്ക് 1,14,82,950 രൂപ വീതം പിഴ ചുമത്തിയത്. 3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഫെമ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
59

ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ട് ; കെ സുധാകരൻ

February 22, 2025
0

തിരുവനന്തപുരം : ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവും പകലും കഷ്ടപ്പെടുന്നവരാണ് ആശ വർക്കേഴ്സ്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം. സുധാകരന്റെ പ്രതികരണം……… കെ വി തോമസിന്റെ ഒരുമാസം ശമ്പളം മാത്രമാണത്. കെ വി തോമസിന്റെ ശമ്പളം 5 ലക്ഷം ആയി വർധിപ്പിക്കാൻ പോകുന്നു എന്നാണ് അറിയുന്നത്. കെ വി തോമസ് സി പി എമ്മിൻ്റെയും ബി ജെ പി യുടെയും

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
64

രാജ്യത്ത് യുവാക്കൾ നേരിടുന്ന വലിയ പ്രശ്നം തൊഴിലില്ലായ്മയാണ് ; രാഹുൽ ഗാന്ധി

February 22, 2025
0

ഡൽഹി : രാജ്യത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് രാഹുൽ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയിൽ യുവാക്കളുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബിജെപി സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ പ്രതികരണം…… ഇത് തീർത്തും നീതി കേടാണ്, ഞങ്ങൾ നിരന്തരം യുവാക്കൾക്ക് വേണ്ടി പൊരുതി കൊണ്ടിരിക്കുകയാണ്, അവർക്ക് ഞങ്ങൾ നീതി ഉറപ്പാക്കുക തന്നെ ചെയ്യും. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയ രാജ്യത്തെ ചെറുകിട

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
55

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു

February 22, 2025
0

ഹ​രി​പ്പാ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ – ആ​യാ​പ​റ​മ്പ് പാ​ണ്ടി റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ച്ചു​മോ​ൻ എ​ന്ന ബ​സാ​ണ് ആ​നാ​രി ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം നഷ്‌ടമായ ബസ് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചതിന് ശേഷം റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ത​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത തൂ​ൺ ഒ​ടി​ഞ്ഞു വീ​ണെ​ങ്കി​ലും ഉ​ട​ൻ വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ വലിയ ദു​ര​ന്തം ഒ​ഴി​വാ​യി.അ​പ​ക​ട

Continue Reading