Crime Kerala Kerala Mex Kerala mx Top News
1 min read
55

പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു ; ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി പി​ടി​യി​ൽ

February 22, 2025
0

ക​ണ്ണൂ​ർ: ത​ല​ശേ​രി മ​ണോ​ളി​ക്കാ​വ് ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി അ​റ​സ്റ്റി​ൽ. മ​ണോ​ളി​ക്കാ​വി​ൽ ഉ​ത്സ​വ​ത്തി​നി​ടെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​നി​ടെ എ​സ്ഐ ഉ​ൾ​പ്പെ​ടെ പോ​ലീ​സു​കാ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മിച്ചത്. കേ​സി​ൽ 80 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും കു​ട്ടി​മാ​ക്കൂ​ൽ സ്വ​ദേ​ശി സ​ഹ​ദേ​വ​ൻ അ​ട​ക്കം ര​ണ്ട് പേ​രെ​യാ​ണ് ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യ​ത്. ബാ​ക്കി​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
61

ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന്റെ പ്രാധാന്യം……

February 22, 2025
0

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും അർഥം. അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന് മാഹാത്മ്യമേറെയാണ്. രുദ്രാക്ഷം ഒരു പൂജ്യവസ്തുവായിത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലുണ്ട്. പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അയാൾ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായി വാണു. തന്മൂലം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കണാമെന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
75

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?

February 22, 2025
0

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം എടുക്കുന്നതിന് പല രീതികൾ പിന്തുടരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാധാരണ പ്രചാരത്തിലുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്.ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്‌ക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമാണ്. ദമ്പതികൾ

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
64

മഹാശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട വഴിപാടുകൾ ………….

February 22, 2025
0

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി വ്രതം പ്രധാനമാണ്.പലരും അന്നേദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു. ശിവരാത്രി വ്രതം എടുത്തു

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
57

ശിവന് കൂവളത്തില സമര്‍പ്പിക്കൂ ; ആഗ്രഹസാഫല്യവും ഐശ്വര്യവും ഫലം

February 22, 2025
0

കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത് പുണ്യദായകമാണ്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിട്ടുണ്ട്.ഭാരതത്തിൽ ഉടനീളം കാണാൻ കഴിയുന്ന വൃക്ഷം കൂടിയാണിത്. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്. മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച

Continue Reading
Kannur Kerala Kerala Mex Kerala mx Top News
1 min read
47

കണ്ണൂര്‍ ജില്ലാ പി.എസ്.സി ഓഫീസിന് സ്വന്തം കെട്ടിടത്തിന് സ്ഥലം ഉടന്‍ അനുവദിക്കും ; റോഷി അഗസ്റ്റിന്‍

February 22, 2025
0

കണ്ണൂർ : കണ്ണൂര്‍ ജില്ലാ പി.എസ്.സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ള പഴശ്ശി പ്രൊജക്ടിന്റെ സ്ഥലമാണ് കെട്ടിട നിര്‍മ്മാണത്തിനായി അനുവദിക്കുകയെന്നും അതിനുള്ള നടപടി ഉടനെയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലാണ് ജില്ലാ പി.എസ്.സി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജോലിഭാരമേറെയുള്ള കണ്ണൂര്‍ പി.എസ്.സി ഓഫീസിന് സൗകര്യപ്രദമായ സ്വന്തം കെട്ടിടമെന്ന ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് പരിഹാരമാക്കുന്നത്.

Continue Reading
Kannur Kerala Kerala Mex Kerala mx Top News
1 min read
46

സേവന മികവിന് അംഗീകാരം ; റവന്യൂ പുരസ്‌കാര നിറവിൽ കണ്ണൂർ 1 വില്ലേജ്

February 22, 2025
0

കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല, പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിലും ‘സ്മാർട്ട്’ ആണ് കണ്ണൂർ ഒന്ന് വില്ലേജ് ഓഫീസ്. പൊതുജനങ്ങൾക്ക് കാലതാമസമില്ലാതെയും പരാതി രഹിതമായും സേവനങ്ങൾ നൽകുന്ന ഈ മികവാണ് കണ്ണൂർ ഒന്ന് വില്ലേജ് ഓഫീസിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കണ്ണൂർ ജില്ലയിലെ മികച്ച വിലേജ് ഓഫീസിനുള്ള റവന്യു വകുപ്പ് അവാർഡാണ് ഈ ഓഫീസിന് ലഭിച്ചത്. ഇതോടൊപ്പം നികുതി ഉൾപ്പെടെയുള്ള റവന്യു പിരിവിലെ കാര്യക്ഷമമായ പ്രവർത്തനവും പുരസ്കാരത്തിന് ഘടകമായി. കൃത്യമായ സമയക്രമം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
43

ആ​ന​യെ ര​ക്ഷി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചു ; എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

February 22, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​ന​യെ ര​ക്ഷി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. മന്ത്രിയുടെ പ്രതികരണം………… പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ലെ മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​കൂ. ആ​ന സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ 30 ശ​ത​മാ​നം സാ​ധ്യ​ത​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​പ്പോ​ള്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 12 കാ​ട്ടാ​ന​ക​ള്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത്

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
53

അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും ; വീണാ ജോർജ്

February 22, 2025
0

തിരുവനന്തപുരം : അച്ഛനമ്മമാർ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
43

കേരളവുമായി ഉഭയകക്ഷി സഹകരണം ശക്തമാക്കി പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം

February 22, 2025
0

കൊച്ചി : അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമാവ്യവസായം തുടങ്ങി കേരളത്തിൻറെ വിവിധ നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിൻറെ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം. വിയറ്റ്നാം, ജർമ്മനി, മലേഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനമൊരുക്കിയിട്ടുള്ളത്. വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ കേരളത്തിൻറെ വിഭവശേഷി പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബംഗളുരുവിലെ ജർമ്മൻ കോൺസൽ ജനറൽ അകിം ബുർകാട്ട് ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നു ജർമ്മനിയിലേക്ക് തൊഴിലിനായി വരുന്നവർക്ക്

Continue Reading