Alappuzha Kerala Kerala Mex Kerala mx Top News
1 min read
41

കും​ഭ​മേ​ള​യ്ക്ക് പോ​യ ആ​ളെ കാ​ണാ​നി​ല്ലെന്ന് പരാതി

February 22, 2025
0

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്ന് കും​ഭ​മേ​ള​യ്ക്ക് പോ​യ ആ​ളെ കാ​ണാ​നി​ല്ല. ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ സ്വ​ദേ​ശി മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ ജോ​ജു ജോ​ര്‍​ജി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​ന് ഉ​ച്ച​യ്ക്ക് 2.30 ന് ​അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ ഷി​ജു​വി​നൊ​പ്പം ട്രെ​യി​ന്‍ മാ​ര്‍​ഗം കും​ഭ​മേ​ള​യ്ക്ക് പോ​യ​താ​യി​രു​ന്നു ജോ​ജു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. പ​ന്ത്ര​ണ്ടാം തീ​യ​തി ജോ​ജു മ​റ്റൊ​രു ഫോ​ണി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ത​ന്‍റെ ഫോ​ണ്‍ ത​റ​യി​ല്‍ വീ​ണ് പൊ​ട്ടി​യെ​ന്നും ഒ​പ്പ​മു​ള്ള സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ല്‍

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
52

ന​ടു​റോ​ഡി​ൽ ബൈ​ക്കുമായി അ​ഭ്യാ​സം ; യു​വാ​വ് അ​റ​സ്റ്റി​ൽ

February 22, 2025
0

തൃ​ശൂ​ർ: ബൈ​ക്കി​ൽ ന​ടു​റോ​ഡി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പ​ടാ​കു​ളം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. ലോ​ക​മ​ലേ​ശ്വ​രം ഓ​ളി​പ്പ​റ​മ്പി​ൽ ഷെ​ബി​ൻ ഷാ ​ആ​ണ് പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രി​ൽ ഒ​രാ​ൾ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​ന് ശേ​ഷ​വും യു​വാ​വ് പ​രാ​ക്ര​മം തു​ട​ർ​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചി​ല്ല് ഭി​ത്തി​യും വാ​തി​ലും അ​ടി​ച്ചു ത​ക​ർ​ത്തു. കോ​ട​തി​യി​ൽ ​ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
45

വിദ്യാർത്ഥികളെ ഉപഭോക്തൃ അവകാശങ്ങളുടെ പ്രചാരകരാക്കണം ; ജി. ആർ. അനിൽ

February 22, 2025
0

എറണാകുളം : കൺസ്യൂമർ ക്ലബ് ഉദ്ഘാടനവും ഹരിത കലാലയ സർട്ടിഫിക്കറ്റ് വിതരണവും നടത്തി വിദ്യാർത്ഥികളെ ഉപഭോക്തൃ അവകാശങ്ങളുടെ പ്രചാരകരാക്കി അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കണമെന്ന് ഉപഭോക്തൃകാര്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. തേവര സെക്രഡ്ഹാർട്ട് കോളേജിൽ കൺസ്യൂമർ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം കോളേജിന് ഹരിത കലാലയ സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നതിനും കമ്പളിപ്പിക്കപ്പെടുന്നതിനും പ്രധാനകാരണം ഉപഭോക്താവിന്റെ അവകാശങ്ങളെ

Continue Reading
Idukki Kerala Kerala Mex Kerala mx Top News
1 min read
50

ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

February 22, 2025
0

ഇ​ടു​ക്കി: പ​ന്നി​യാ​ർ​ക്കു​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. അപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10. 30ന് ​ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ട​യോ​ടി​യി​ൽ ബോ​സ്, ഭാ​ര്യ റീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ എ​ബ്ര​ഹാ​മി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​യി​ക താ​രം കെ.​എം. ബീ​ന മോ​ളു​ടെ സ​ഹോ​ദ​രി​യാ​ണ് മ​രി​ച്ച റീ​ന. പ​ന്നി​യാ​ർ കു​ട്ടി പ​ള്ളി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
50

സാ​റ്റ​ലൈ​റ്റ് ഫോ​ണു​മാ​യി ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി പി​ടി​യി​ൽ

February 22, 2025
0

മു​ണ്ട​ക്ക​യം: അ​നു​മ​തി​യി​ല്ലാ​തെ സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​അറസ്റ്റിൽ. ഡേ​വി​ഡ്എ​ലി ലി​സ് ബോ​ണ (75) എ​ന്ന​യാ​ളെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് പിടികൂടിയത്. കു​മ​ര​ക​ത്തു നി​ന്ന് തേ​ക്ക​ടി​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്രാ​മ​ധ്യേ സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യ​ത്ത് ഇ​യാ​ളെ വ​ച്ച് പി​ടി​കൂ​ടു​യാ​യി​രു​ന്നു. ഇ​ന്‍റ​ലി​ജ​ൻ​സും, എ​ൻ​ഐ​എ​യും, പോ​ലീ​സും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു. സാ​റ്റ​ലൈ​റ്റ് ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത് മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സ്വ​ന്തം

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
65

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല വ്യ​ക്ത​മാ​ക്കി ഡോ​ക്ട​ർ​മാ​ർ

February 22, 2025
0

വ​ത്തി​ക്കാ​ന്‍ സി​റ്റി: ചി​കി​ത്സ​യി​ൽ ക​ഴിയു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല വ്യ​ക്ത​മാ​ക്കി ഡോ​ക്ട​ർ​മാ​ർ. ചി​കി​ത്സ​യോ​ട് മാ​ർ​പാ​പ്പ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.88-കാ​ര​നാ​യ മാ​ർ​പാ​പ്പ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. ന്യു​മോ​ണി​യ ബാ​ധി​ച്ച് റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് നി​ല​വി​ല്‍ പ​നി​യി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 14നാ​ണ് ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
51

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പി​താ​വ് മ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു

February 22, 2025
0

സേ​ലം: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പി​താ​വ് മ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തി​ന് സ​മീ​പം ആ​ണ് ക്രൂരമായ കൊലപാതകം നടന്നത്. എം. ​അ​ശോ​ക് കു​മാ​റാ​ണ് ഭാ​ര്യ ത​വ​മ​ണി​യേ​യും മ​ക്ക​ളേ​യും വാ​ക്കേ​റ്റ​ത്തി​നി​ടെ അ​രി​വാ​ളി​ന് വെ​ട്ടി​യ​ത്. വി​ദ്യാ​ധാ​ര​ണി (13), അ​രു​ൾ പ്ര​കാ​ശ് (അ​ഞ്ച്) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ട്ടേ​റ്റ പ്ര​തി​യു​ടെ ഭാ​ര്യ ത​വ​മ​ണി​യും മ​ക​ൾ അ​രു​ൾ കു​മാ​രി​യും ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ലെ​ത്തി​യ അ​ശോ​ക് കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ത​വ​മ​ണി​യും മ​ക്ക​ളും ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.പ്രതിയെ പിടികൂടാൻ പോലീസ്

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
62

റാ​ഗിം​ഗ് കേ​സ് ; പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

February 21, 2025
0

കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് കേ​സി​ലെ പ്ര​തി​ക​ളെ വീ​ണ്ടും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ര​ണ്ടു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ളെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്ത​ത്. കേ​സി​ൽ ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. കെ.​പി.​രാ​ഹു​ൽ​രാ​ജ്, സാ​മു​വ​ൽ ജോ​ൺ​സ​ൺ, എ​ൻ.​എ​സ്.​ജീ​വ, റി​ജി​ൽ ജി​ത്ത്, എ​ൻ.​വി.​വി​വേ​ക് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.അ​ഞ്ചു പ്ര​തി​ക​ളെ​യും കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Latest News Thiruvananthapuram
0 min read
83

ഉപതിരഞ്ഞെഉപതിരഞ്ഞെടുപ്പ് ; പ്രാദേശിക അവധി പ്രഖ്യാപിച്ചു

February 21, 2025
0

തിരുവനന്തപുരം : ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി , പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന ഫെബ്രുവരി 24 (തിങ്കൾ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23,

Continue Reading
Kerala Kerala Mex Kerala mx Latest News Top News
1 min read
99

കൊ​യി​ലാ​ണ്ടി​യി​ൽ ആ​ന​യി​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

February 21, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​ക​ൾ ഇ​ട​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക​ൺ​സ​ർ​വേ​റ്റ​ർ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ​ട​ക്കം പൊ​ട്ടി​ച്ച​തും ആ​ന​യു​ടെ കാ​ലി​ൽ ച​ങ്ങ​ല ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക​ൺ​സ​ർ​വേ​റ്റ​ർ ആ​ർ. കീ​ർ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ത്തി​ൽ ലം​ഘ​ന​മു​ണ്ടാ​യി, ഇ​ട​ഞ്ഞ ആ​ന​ക​ളാ​യ ഗോ​കു​ലി​ന്‍റെ​യും പീ​താം​ബ​ര​ന്‍റെ​യും കാ​ലി​ൽ ച​ങ്ങ​ല ഉ​ണ്ടാ​യി​രു​ന്നി​ല്ല, സ​മീ​പ​ത്താ​യി പ​ട​ക്കം പൊ​ട്ടി​ച്ചു, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ

Continue Reading