Career Kerala Kerala Mex Kerala mx Latest News
1 min read
84

കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

February 21, 2025
0

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ്റിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവ൪ 23-02-2025 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി www.lbt.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24-02-2025ന് രാവിലെ 9:30 ന് കോളേജിൽ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Latest News
0 min read
80

ലോക മാതൃഭാഷ ദിന ആഘോഷം സംഘടിപ്പിച്ചു

February 21, 2025
0

തൃശൂർ : തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ ലോക മാതൃഭാഷ ദിന ആഘോഷം ശതാബ്ദിയുടെ നിറവിലെത്തിയ മുക്കാട്ടുകര ഗവണ്മെന്റ് എൽ.പി.എസിൽ വെച്ച് സംഘടിപ്പിച്ചു. മലായാള ഭാഷയിലെ അക്ഷരങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച കുട്ടികളുടെ മനോഹരമായ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരനും, റിട്ടയേർഡ് എ.ഇ.ഒ യുമായ

Continue Reading
Crime Kerala Kerala Mex Kerala mx Latest News
0 min read
81

സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​മാ​ല പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

February 21, 2025
0

ക​ണ്ണൂ​ർ: വ​യോ​ധി​ക​യാ​യ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​മാ​ല സ്വ​ർ​ണ​മെ​ന്ന് ക​രു​തി പൊ​ട്ടി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. നാ​റാ​ത്ത് സ്വ​ദേ​ശി ഇ​ബ്രാ​ഹിം (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന്നേ​ൻ​പാ​റ സ്വ​ദേ​ശി​നി​യാ​യ എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി​യു​ടെ മാ​ല​യാ​ണ് വ്യാഴാഴ്ച ഉ​ച്ച​യോ​ടെ സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി ക​വ​ർ​ന്ന​ത്. ക​ട​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ സ​മീ​പ​മെ​ത്തി​യ പ്ര​തി വ​ഴി ചോ​ദി​ക്കാ​നാ​ണെ​ന്ന വ്യാ​ജേ​ന സ​മീ​പ​ത്തെ​ത്തി മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. കവർച്ച നടത്തിയ ഉ​ട​ൻ പ്രതി സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Latest News Top News
1 min read
63

മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു

February 21, 2025
0

കൊച്ചി: മ​സ്തക​ത്തി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ കാ​ട്ടാ​ന ച​രി​ഞ്ഞു. മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ് ചരിഞ്ഞത്. തു​മ്പി​കൈ​യി​ലേ​ക്കും അ​ണു​ബാ​ധ ബാ​ധി​ച്ചി​രു​ന്നു. ആ​ന ര​ക്ഷ​പെ​ടാ​ന്‍ 30 ശ​ത​മാ​നം സാ​ധ്യ​ത മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തേ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Latest News Top News
1 min read
84

സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല ; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍

February 21, 2025
0

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വ​ന്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍. ജ​ന​ശ​ബ്ദം ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച ദു​ര​ന്ത​ഭൂ​മി​യി​ല്‍ കു​ടി​ല്‍ കെ​ട്ടി സമരം ചെ​യ്യും. പു​ന​ര​ധി​വാ​സം പൂ​ര്‍​ത്തി​യാ​ക്കു​ക, സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ജോ​ലി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ജ​ന​കീ​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്തം ന​ട​ന്ന് ഏ​ഴ് മാ​സം പി​ന്നി​ട്ടി​ട്ടും ഒരു ന​ട​പ​ടി പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് അ​തൃ​പ്തി​യു​ണ്ട്.

Continue Reading
Crime Kerala Kerala Mex Kerala mx Latest News
0 min read
65

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; അദ്ധ്യാപകൻ അറസ്റ്റിൽ

February 21, 2025
0

തിരുവനന്തപുരം: പതിനഞ്ചുകാരിയായ ട്യൂഷൻ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മുട്ടത്തറ ചാലിയറ പുതുവൽപുത്തൻവീട്ടിൽ രമേഷ് കുമാർ (37) ആണ് അറസ്റ്റിലായത്. മൂന്ന് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം.പൂജപ്പുരയിലെ ട്യൂഷൻ സെന്ററിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി ഇപ്പോൾ ബിരുദത്തിന് പഠിക്കുകയാണ്.

Continue Reading
Crime Kerala Kerala Mex Kerala mx Latest News National
0 min read
75

സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം ; പ​ത്താം ക്ലാ​സു​കാ​രി മ​രി​ച്ചു

February 21, 2025
0

ഹൈ​ദ​രാ​ബാ​ദ്: സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം പ​ത്താം ക്ലാ​സു​കാ​രി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ കാ​മാ​റെ​ഡി ജി​ല്ല​യി​ലെ സിം​ഗ​രാ​യ​പ​ള്ളി ഗ്രാ​മ​ത്തി​ലു​ള്ള ശ്രീ​നി​ധി(16) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്.സ്കു​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​ക്ക് നെ​ഞ്ച് വേ​ദ​ന​യു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കു​ഴ​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ടീ​ച്ച​ർ​മാ​ർ ഉ​ട​നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​വ​ച്ച് സി​പി​ആ​ർ ഉ​ൾ​പ്പ​ടെ ന​ൽ​കി​യെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വി​ടെ​വ​ച്ച് കു​ട്ടി മ​രി​ച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx Latest News
0 min read
81

13കാരനെ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

February 21, 2025
0

കല്ലമ്പലം: ജില്ലയിലെ സ്വകാര്യ അറബിക് കോളേജ് ഹോസ്റ്റലിൽ വച്ച് 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.കോളേജ് വൈസ് പ്രിൻസിപ്പലടക്കം 7 പേർക്കെതിരെയാണ് കേസ്.സീനിയർ വിദ്യാർത്ഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി മുഹമ്മദ് മുഹ്സിൻ (22),മണമ്പൂർ തോട്ടയ്ക്കാട് സ്വദേശി മുഹമ്മദ് ഷമീർ (24),മണമ്പൂർ തോട്ടയ്ക്കാട് സ്വദേശിയും കോളേജ് വൈസ് പ്രിൻസിപ്പലുമായ മുഹമ്മദ് റഫീഖ് (53) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ബാക്കിയുള്ള നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.പീഡനവിവരം

Continue Reading
Crime Kerala Kerala Mex Kerala mx Latest News
0 min read
92

കാപ്പ ചുമത്തി പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

February 21, 2025
0

പറവൂർ: കാപ്പ ചുമത്തി പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.വടക്കേക്കര മാച്ചാംതുരുത്ത് പുതുമന വീട്ടിൽ ഷെഫീക്കിനെ (യെക്കി, 43)യാണ് ജയിലിലടച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വടക്കേക്കര, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിൽ നരഹത്യശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ഗൂഡാലോചന, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്‌.

Continue Reading
Kerala Kerala Mex Kerala mx Latest News Top News
0 min read
79

കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ പി​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് എ​ൽ​ഡി​എ​ഫ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ പി​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് എ​ൽ​ഡി​എ​ഫ്. കി​ഫ്ബി​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് വ​രു​മാ​നം ഉ​ണ്ടാ​ക്ക​ണം. വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ വ​ഴി പ​ണം ക​ണ്ടെ​ത്ത​ണം. കി​ഫ്ബി​യെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading