Your Image Description Your Image Description

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ്റിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

താത്പര്യമുള്ളവ൪ 23-02-2025 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി www.lbt.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കണം.

യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24-02-2025ന് രാവിലെ 9:30 ന് കോളേജിൽ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *